"ജി.എൽ.പി.എസ്.പരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G. L. P. S. Parathur}}
{{Infobox School
|സ്ഥലപ്പേര്=പരുതൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20605
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690185
|യുഡൈസ് കോഡ്=32061100302
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം= പരുതൂർ
|പോസ്റ്റോഫീസ്=പള്ളിപ്പുറം
|പിൻ കോഡ്=679305
|സ്കൂൾ ഫോൺ=0466 2238919
|സ്കൂൾ ഇമെയിൽ=glpschoolparudur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പരുതൂർ  പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തൃത്താല
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് ചന്ദ്രൻ .കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|സ്കൂൾ ചിത്രം=20605 glps parudur profile.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


{{Infobox AEOSchool
| സ്ഥലപ്പേര്= പരുതൂർ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20605
| സ്ഥാപിതവർഷം= 
| സ്കൂൾ വിലാസം=ജി എൽ പി എസ്‌  പരുതൂർ ,
| പിൻ കോഡ്=679305 
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ=glpschoolparudur@gmail.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പട്ടാമ്പി
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=11   
| പ്രധാന അദ്ധ്യാപകൻ=ലൈല.പി         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം=
|ജി എൽ പി എസ്  പരുതുർ
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭഗീ ക്ക് കോട്ടം തട്ടാത്ത വികസനവും  ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് .  101 വയസ്സായിരിക്കുന്നു സ്കൂളിന് .  1945 ലാണ് ഇതൊരു എൽ പി സ്കൂളായതത്രെ .അതിനുമുമ്പ് ഏകാധ്യാപകവിദ്യാലയം.അതൊക്കെ പലരുടേയും ഓർമ്മകളിലുണ്ട് .പക്ഷെ,  വരെയും സ്കൂൾ വാടക കെട്ടിടത്തിലാണ്.ഓടിട്ട ഒരു കെട്ടിടം .ഒരു വികസനവുമില്ല. സ്ഥലം സർക്കാർ വകയല്ല. എല്ലാം മാറിവന്നതിനു കാരണം ജനകീയാസൂത്രണ പദ്ധതി. സ്കൂൾ കെട്ടിടവും സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തി പരുതൂർ പഞ്ചായത്ത് ഏറ്റെടുത്തു . എം പി ഫണ്ടും എം ൽ എ ഫണ്ടും വികസനകുതിപ്പിൽ വലിയ പങ്ക്‌ വഹിച്ചു . അന്നത്തെ ഒറ്റപ്പാലം എം പി ശ്രീ എസ് അജയകുമാറിന്റെ വികസനഫണ്ട് ആണ് സ്കൂളിലെ മുഖച്ഛായ മാറ്റിയത് . ഗാംഭീര്യമുള്ള ചുറ്റുമതിലും ഗേറ്റും , മനോഹരമായ ക്ലാസ്മുറികളും സ്റ്റേജുമൊക്കെ ഒറ്റയടിക്ക് അനുവദിക്കപ്പെട്ടു . ശ്രീ എസ് അജയകുമാറും വി കെ ചന്ദ്രനും വി ടി ബൽറാം അനുവദിച്ച ലാപ്‌ടോപ്പും സ്കൂളിൽ പ്രയോജനപ്പെടുത്തുന്നു . ഡി.പി.ഇ .പി, എസ് .എസ് എ എന്നീ പ്രൊജെക്ടുകൾ വികസനത്തെ സഹായിച്ചു . 2 ക്ലാസ് മുറികൾ ഡി .പി .ഇ .പി കാലത്തു കിട്ടിയതാണ് .പ്രീ പ്രൈമറി കെട്ടിടവും 4പുതിയ ക്ലാസ്സ്മുറികളും ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുന്നു . എൽ .സി .ഡി പ്രോജെക്ടറും , ലാപ്‌ടോപ്കlum ഡിജിറ്റൽ ക്യാമറയും നമുക്കുണ്ട് . 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭംഗിക്ക് കോട്ടം തട്ടാത്ത വികസനവും  ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് . [[ജി.എൽ.പി.എസ്.പരുതൂർ/ചരിത്രം]]   
 
                                                                              ഈ വർഷം1.45 ലക്ഷം രൂപ ചെലവിട്ട് പരുതൂർ പഞ്ചായത്ത് നമ്മുടെ കിണർ നവീകരിച്ചതും എടുത്തുപറയേണ്ടതുതന്നെ . വാർഷിക അറ്റകുറ്റ പണികൾ ഇപ്പോഴും എസ് എസ് എ യും , പഞ്ചായത്തും ഇടപെട്ട് ചെയ്യുന്നുണ്ട് .വർഷം പിന്നിടുമ്പോൾ ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾക്ക് ഈ സ്കൂൾ സാക്ഷ്യം വഹിച്ചതായി കാണാം.കരിഞ്ഞൊട്ടെ ,നാഗലിംഗം,അത്തി ,ഇത്തി തുടങ്ങി നൂറോളം ഔഷധസസ്യങ്ങളുടെ ഒരു തോട്ടവും ഈ സ്കൂളിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.
 
ഏവരേയും സ്വീകരിക്കാൻ സ്‌കൂൾ കവാടത്തിനു മുന്നിൽ തണൽ വിരിച്ചു നിൽക്കുന്ന വേടുകൾ തൂങ്ങിനിൽക്കുന്ന വലിയൊരു പേരാൽ ആരെയും ആകർഷിക്കുന്നതാണ് .പ്രശസ്തരായ പല വ്യക്തികളും ഇവിടെ നിന്നും പഠിച്ചിറങ്ങിയവരാണ് .ആരെയും ആകർഷിക്കുന്ന ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം ഇവിടെ ഉണ്ട് .അതുപോലെ കുട്ടികൾക്കു കളിക്കാൻ പ്രകൃതി തന്നെ തണലൊരുക്കിയ കാഴ്‌ചയും നമുക്ക് ഇവിടെ കാണാം.പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന്‌ മുതൽ നാലു വരെ ക്ലാസ്സുകളിൽ ധാരാളം കുട്ടികൾ വർഷം തോറും അധ്യയനം നടത്തുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ പരുതൂരിന്റെ തന്നെ  ഒരു ഗ്രാമോത്സവമായി മാറുന്ന കാഴ്ച നമുക്കിവിടെ കാണാം. കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന പാടശേഖരവും ഈ സ്കൂളിന്റെ സമീപത്താണ് .സ്കൂൾ  പരിസരത്തുള്ള കുളമുക്ക് കായൽ മൽസ്യസമ്പത്തുള്ളതും ആകർഷണീയമായ താമരയും ആമ്പലുമു ള്ളതാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടുക്കള നവീകരണം ജനുവരി തിയ്യതി നടത്തി  
അടുക്കള നവീകരണം 2022  ജനുവരി 10  ന് നടത്തി  


ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ .
ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ .


പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി ജൂൺ നു ആരംഭിച്ചു .
പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി 2009 ജൂൺ 1 നു ആരംഭിച്ചു .


പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള  ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ്  തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു .
പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള  ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ്  തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു .


എം ൽ എ ആയിരുന്ന വി ടി ബൽറാം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്‌കൂൾ ബസ് ഓടിത്തുടങ്ങി .
എം ൽ എ ആയിരുന്ന വി ടി ബൽറാം അവർകളുടെ  ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്‌കൂളിനു  ബസ് ലഭിച്ചു  .


വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി .
വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി .
ഒരു കോടി ചിലവിട്ട്  പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 മെയ് 20 രാവിലെ 10.30 ന്  ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ ശ്രീ എം.ബി രാജേഷ്  നിർവ്വഹിച്ചു . പുതിയ കെട്ടിടത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 51: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്പോർട്സിൽ എന്നും മുൻപന്തിയിലാണ് ഈ സ്കൂൾ .വർഷത്തെ കായിക പാരമ്പര്യം ഈ സ്കൂളിന്റെ മാത്രം മുതൽക്കൂട്ടാണ് .  ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു .  അറബിക് കലോത്സവത്തിലും മുൻപന്തിയിലാണ് ഈ സ്കൂൾ.  കൊട്ട നെയ്‌ത്തിലും മറ്റും പാരമ്പര്യം പിന്തുടരുന്ന പുളിക്കപ്പറമ്പ് കോളനി കുട്ടികളെ പ്രവൃത്തിപരിചയമേളകളിൽ മുന്നിലെത്തിക്കാറുണ്ട് .
* സ്പോർട്സിൽ എന്നും മുൻപന്തിയിലാണ് ഈ സ്കൂൾ . 20 വർഷത്തെ കായിക പാരമ്പര്യം ഈ സ്കൂളിന്റെ മാത്രം മുതൽക്കൂട്ടാണ് .  ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു .  അറബിക് കലോത്സവത്തിലും മുൻപന്തിയിലാണ് ഈ സ്കൂൾ.  കൊട്ട നെയ്‌ത്തിലും മറ്റും പാരമ്പര്യം പിന്തുടരുന്ന പുളിക്കപ്പറമ്പ് കോളനി കുട്ടികളെ പ്രവൃത്തിപരിചയമേളകളിൽ മുന്നിലെത്തിക്കാറുണ്ട് .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 58: വരി 90:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


#
{|
|+
{| class="wikitable"
|+
!ക്രമനമ്പർ 
!അദ്ധ്യാപകരുടെ പേര്
!കാലയളവ്
|-
|1
|ദേവകി ടീച്ചർ
|
|-
|2
|ഭാസ്കരമേനോൻ മാഷ്
|30/6/1987
|-
|3
|വാസുദേവൻ നമ്പ്യാർ മാഷ്
|31/3/1989
|-
|4
|കൃഷ്ണൻകുട്ടി മാഷ്
|31/3/1997
|-
|5
|ജി . രാധ ടീച്ചർ
|31/3/2002
|-
|6
|പി.ടി .രാമചന്ദ്രൻ മാഷ്
|31/3/2003
|-
|7
|ടി .ശാന്തകുമാരി ടീച്ചർ
|31/5/2006
|-
|8
|പി .രാമചന്ദ്രൻ മാഷ്
|31/3/2013
|-
|9
|കെ .സി .അലി ഇക്‌ബാൽ മാഷ്
|2013-2015
|}
!
|-
|
|-
|
|-
|
|-
|
|-
|
|-
|
|-
|
|-
|
|-
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സുഗത.എസ് (Dr)
{| class="wikitable"
 
|+
ശ്രീരാജ് ,ശ്രീകാന്ത് ,ശ്രീദേവ് (എഞ്ചിനീയർ )
!ക്രമനമ്പർ
 
!പേര് 
പ്രവീൺ (ചാർട്ടേർഡ് അക്കൗണ്ടന്റ് )
!മേഖല
 
|-
സുവർണ്ണ (അഡ്വക്കേറ്റ്)
!1
 
!സുഗത.എസ്
ടി.സുബ്രൻ (കൊട്ട് )
!ഡോക്ടർ 
 
|-
അരുൺദേവ്,വിപിൻ‌ദാസ് (ചെണ്ടകൊട്ട് )
|2
 
|ശ്രീരാജ് ,ശ്രീകാന്ത് ,ശ്രീദേവ്
വേലായുധൻ (late ) നാട്ടുവൈദ്യം  
|എഞ്ചിനീയർ
 
|-
==വഴികാട്ടി==
|3
 
|പ്രവീൺ  
{{#multimaps:10.824942,76.104107999999997|zoom=13}}
|ചാർട്ടേർഡ്  അക്കൗണ്ടന്റ്  
|-
|4
|സുവർണ്ണ  
|അഡ്വക്കേറ്റ്  
|-
|5
|ടി.സുബ്രൻ  
|കൊട്ട്  
|-
|6
|അരുൺദേവ്,വിപിൻ‌ദാസ്  
|ചെണ്ടകൊട്ട്  
|-
|7
|വേലായുധൻ (late )  
|നാട്ടുവൈദ്യം  
|}


== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


പട്ടാമ്പി ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*പട്ടാമ്പി ടൗണിൽനിന്നും 14കിലോമീറ്റർ തീരദേശം റോഡ് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം


പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ തൃത്താല ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.82573421895931, 76.10401554662735|zoom=18}}
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552216...2327775" എന്ന താളിൽനിന്ന് ശേഖരിച്ചത്