എഫ്.എച്ച്.എസ് മ്ലാമല/ഗ്രന്ഥശാല (മൂലരൂപം കാണുക)
19:46, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''സ്കൂൾ ലൈബ്രറി''' == | == '''സ്കൂൾ ലൈബ്രറി''' == | ||
വായന നൽകുന്നൊരു സ്വാതന്ത്ര്യം കാലത്തിൽ നിന്നും പ്രായത്തിൽ നിന്നും സമൂഹത്തിൽ നിന്നും മുന്നേറാൻ അത് കരുത്ത പകരുന്നു.പാഠപുസ്തകത്തിഅപ്പുറത്തേക്കുള്ള അറിവിന്റെ വിസ്മയ ലോകത്തിലേക്കുള്ള വാതായനങ്ങളാണ് പുസ്തകങ്ങൾ .വിദ്യാർഥികളിൽ ഭാവനാശേഷിയും സർഗ്ഗശേഷിയും അന്വേഷണാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ ഹൈസ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു . | |||
നാളിതുവരെയായി പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി ഈ അധ്യയന വർഷം മുതൽ വിപുലമായ സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹാളിൽ പ്രവർത്തനം ആരംഭിച്ചു . | |||
വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ 7ശനിയാഴ്ച ലൈബ്രറി നവീകരണ പ്രവർത്തനങ്ങൾ നടത്തി . | |||
400ൽ അധികം വരുന്ന പുസ്തകങ്ങൾ ഉൾപ്പെട്ട ഷെല്ഫുകളും ലൈബ്രറിയിലേക്ക് ആവശ്യമായ മേശകളും ബെഞ്ചുകളും ക്രമീകരിക്കുകയും ചെയിതു.<gallery widths="450" heights="500" mode="nolines"> | |||
പ്രമാണം:30035-IDK-LYBRARY.jpeg|നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉത്ഘാടനം സ്കൂൾ മാനേജർ റവ.ഫാ .സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ നിർവഹിക്കുന്നു. | പ്രമാണം:30035-IDK-LYBRARY.jpeg|നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉത്ഘാടനം സ്കൂൾ മാനേജർ റവ.ഫാ .സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ നിർവഹിക്കുന്നു. | ||
</gallery> | </gallery> | ||
<gallery widths="550" heights="450" mode="nolines"> | |||
__പുതിയവിഭാഗംകണ്ണി__ | പ്രമാണം:IDE-20230617-WA0012.jpg|'''സ്കൂൾ ലൈബ്രറി''' | ||
</gallery> | |||
== ജന്മദിനത്തിൽ അക്ഷരമധുരം == | |||
വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ജന്മദിനത്തിൽ അക്ഷരമധുരം പദ്ധതിക്കു തുടക്കം കുറിച്ചു <gallery mode="nolines" widths="450" heights="500" perrow="1"> | |||
പ്രമാണം:Lyb-20231027-WA0051.jpg | |||
</gallery>__പുതിയവിഭാഗംകണ്ണി__ |