"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:57, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗ്: Manual revert |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു ടാലെന്റ്റ് ലാബ് കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു | |||
സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . യൂണിക്സ് അക്കാഡമി യുടെ കീഴിൽ ഐറ്റി ,ജികെ ,ടാലന്റഡ്എക്സാം ,കളറിംഗ് കോമ്പറ്റിഷൻ എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ എൽ.സ്.സ് സ്കോളർഷിപ് പരീക്ഷ അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു . | |||
സ്കൂളിലെ പഠന സൗകര്യങ്ങൾ വിപുലീകരിക്കാൻ ഓരോ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറി ആക്കി മാറ്റി .ഓരോ ക്ലാസ്സിലും ലാപ്ടോപ്പ് ഉം പ്രൊജക്ടർ ഉം ഉപയോഗിച് അധ്യാപകർ പഠനം നടത്തിവരുന്നു . പാഠഭാഗങ്ങൾ പറയുന്നതിനോടൊപ്പം തന്നെ അവ കണ്ടു പഠിക്കുന്നതിനും കുട്ടികൾക്കു കഴിയുന്നു . | |||
കുട്ടികളുടെ ടാലെന്റ്റ് കണ്ടെത്തുന്നതിന് വേണ്ടി ഓരോ ക്ലാസ്സിലും ടാലെന്റ്റ് ലാബ് സ്ഥാപിച്ചു .ഓരോ കുട്ടിക്കും ഏത് മേഖയിലാണ് തന്റെ കഴിവ് പ്രകടിപ്പിക്കുകയെന്നത് അധ്യാപകർ കണ്ടെത്തി ടാലെന്റ്റ് ലാബിൽ എഴുതിച്ചേർക്കുന്നു .ക്ലാസ് തലത്തിൽ നടത്തുന്ന അവസരങ്ങൾ നല്കുനന്നു | |||
പടനാപിന്നോക്കരായ കുട്ടികളെ കണ്ടെത്തി അതത് അധ്യാപകർ തന്നെ അവര്ക് ക്ലാസ്സുകൾ നൽകി വരുന്നു . | |||
ഭിന്നശേഷിക്കാരായ കുട്ടികൾക്കു ബിആര്സി തലത്തിൽ നിന്നും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മറ്റു കുട്ടികളോടൊപ്പം തന്നെയാണ് ഇവരുടെ പഠനപ്രവർത്തനങ്ങളും നടക്കുന്നത് .എല്ലാ കുട്ടികളും ഒരു പോലെയാണെന്നുള്ള തോന്നൽ ഇതുവഴി ഇവർക്കുണ്ടാകുന്നു | |||
അവരുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകി അവരെ മുഖ്യദാരയിലേക് നയിക്കുക എന്ന ലക്ഷ്യം | |||
== '''''പഠനോത്സവം 2023-2024''''' == | |||
വിദ്യാലയത്തിലെ പൊതുമികവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം .കുട്ടികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിക്കൽ ,സെമിനാർ അവതരണം കുട്ടികളുടെ വായനകുറിപ്പു അവതരണം ,കുട്ടികളുടെ പുസ്തകം പരിചയപ്പെടുത്തൽ ,ശാസ്ത്രപരീക്ഷണങ്ങൾ ,അവതരിപ്പിച്ചു .ഗണിത പ്രശ്നങ്ങൾ അപഗ്രഥിച്ചു വിശദീകരികൾ തുടങ്ങിയവ ഉണ്ടായിരുന്നു | |||
ഓരോ ക്ലാസിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ അവരുടെ മികവുകൾ അവതരിപ്പിച്ചു .ഏകദേശം 20 | |||
പരിപാടികൾ ഉണ്ടായിരുന്നു .എല്ലാവരും ചിട്ടയോടെയും വ്യക്തമായും സമയബന്ധിതമായി മികവുകൾ അവതരിപ്പിച്ചു രാവിലെ 9:30 തുടങ്ങിയ പരിപാടികൾ വൈകുന്നേരം 3:30 അവസാനിച്ചു . |