"എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


== സ്കൂളിൽ പ്രവർത്തിക്കുന്നവിവിധ ക്ലബ്ബുകൾ ==
== '''സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' ==
സയൻസ് ക്ലബ്ബ്
    1 സയൻസ് ക്ലബ്ബ്
    2 വിദ്യാരംഗം കലാ സാഹിത്യ വേദി
    3 ഗണിത ക്ലബ്ബ്
    4  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
    5 പരിസ്ഥിതി ക്ലബ്ബ്
    6 ഹെൽത്ത് ക്ലബ്ബ്
    7  സീഡ് ക്ലബ്ബ്
    8 ENGLISH CLUB


ഹെൽത്ത് ക്ലബ്ബ്
== ഇംഗ്ലീഷ് ക്ലബ്ബ് ==
ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ  ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും  പഠിപ്പിക്കുന്നു...ഇംഗ്ലീഷ്  അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.
[[പ്രമാണം:35216img6.jpg|358x358px|പകരം=|വലത്ത്‌]]
[[പ്രമാണം:35216img7.jpg|356x356ബിന്ദു|English club activities|പകരം=|ഇടത്ത്‌]]
[[പ്രമാണം:35216img5.jpg|ലഘുചിത്രം|550x550px|English club activities|പകരം=|നടുവിൽ]]


ഇംഗ്ലീഷ് ക്ലബ്ബ്
== '''''English Fest - [https://youtu.be/P67GioYZ4No Watch video]''''' ==


സീഡ് ക്ലബ്ബ്
== '''സയൻസ് ക്ലബ്ബ്''' ==
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു . ലഘുപരീക്ഷണങ്ങൾ പ്രോജക്റ്റുകൾ മുതലായവ നടത്തിവരുന്നു.
[[പ്രമാണം:35216img8.jpg|ഇടത്ത്‌|ലഘുചിത്രം|പരീക്ഷണങ്ങൾ|452x452px]]
 
[[പ്രമാണം:35216img9.jpg|ലഘുചിത്രം|ശേഖരണം|441x441ബിന്ദു]]
[[പ്രമാണം:35216img11.jpg|നടുവിൽ|ശേഖരണം|പകരം=|428x428ബിന്ദു]]
 
 
 
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
കുട്ടികളിലെ  കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു .ഇതിൽ അംഗങ്ങളായ കുട്ടികൾ വിദ്യാരംഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. അധ്യാപകർ അവർക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നു.  ഈ വർഷവും വിദ്യാരംഗം പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .
 
== '''ഗണിത ക്ലബ്ബ്''' ==
കുട്ടികളിൽ ഗണിത ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. ഗണിത കോർണർ, ഗണിത ക്വിസ്, പസ്സിലുകൾ , മുതലായവ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. '''Maths Corner.[https://youtu.be/r0GlfAe5de0 Watch video]'''
[[പ്രമാണം:35216img18.jpg|ഇടത്ത്‌|ലഘുചിത്രം|421x421px|Maths corner]]
[[പ്രമാണം:35216img19.jpg|ലഘുചിത്രം]]
[[പ്രമാണം:35216img.jpg|നടുവിൽ|ലഘുചിത്രം|460x460px|Mathscollection]]
 
== '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' ==
കുട്ടികളിൽ സാമൂഹ്യശാസ്ത്ര ബോധം വളർത്തുന്നതിനും ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ക്ലബ് അംഗങ്ങളും അധ്യാപകരും സദാ പരിശ്രമിക്കുന്നു.
[[പ്രമാണം:35216img23.jpg|ലഘുചിത്രം|Pathippu]]
[[പ്രമാണം:35216img22.jpg|ഇടത്ത്‌|ലഘുചിത്രം|Dinacharanangal]]
[[പ്രമാണം:35216img20.jpg|നടുവിൽ|ലഘുചിത്രം|Pathippu]]
 
== '''പരിസ്ഥിതി ക്ലബ്ബ്''' ==
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ ഉളവാക്കുന്നതിനും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും. ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ക്ലബ് മുൻകൈ എടുക്കുന്നു
<gallery>
<gallery>
പ്രമാണം:35216img32.jpg|garden
പ്രമാണം:35216img2.jpg|garden
 
</gallery>
 
== '''ഹെൽത്ത് ക്ലബ്ബ്''' ==
ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനായി കുട്ടികളിൽ പോഷകാഹാര ത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും , ശരിയായ വ്യായാമ ശീലങ്ങളെ കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കൂടാതെ യോഗ പരിശീലനം, കായിക പരിശീലനം എന്നിവയും നൽകി വരുന്നു.ആരോഗ്യ ബോധവത്കരണ ക്ലാസ് .'''[https://youtu.be/kqpel-2ZCu4 വീഡിയോ കാണാം]'''
 
== '''സീഡ് ക്ലബ്ബ്''' ==
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
[[പ്രമാണം:35216img25.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35216img24.jpg|നടുവിൽ|ലഘുചിത്രം]]
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1198288...2315146" എന്ന താളിൽനിന്ന് ശേഖരിച്ചത്