"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ചരിത്രം]]{{PSchoolFrame/Header}}
<gallery>
</gallery>[[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ചരിത്രം]]{{PSchoolFrame/Header}}
{{prettyurl|  U. P. S Peringanam East  }}
{{prettyurl|  U. P. S Peringanam East  }}
{{Infobox School
{{Infobox School
വരി 59: വരി 60:

                           പെരിഞ്ഞനം ഈസ്റ്റ് യു പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്‌റൂമും സ്റ്റാഫ്‌റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . [[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 71: വരി 72:

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!
!
|-
|
|Madhavan Master
|-
|
|GopalanNambiar Master
|-
|
|T R Subhramanyan
|}
   മുൻകാല പ്രധാന അധ്യാപകർ
   മുൻകാല പ്രധാന അധ്യാപകർ
       മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ  , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് .

വരി 79: വരി 95:

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
                             1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.കിഡ്നിരോഗബാധിതർക്കുള്ള സംഭാവന ഏറ്റവും കൂടുതൽ സമാഹരിച്ചത് ഈ യൂണിറ്റ്അംഗങ്ങൾ ആയിരുന്നു.'ഒരു സ്വപ്നം ഒരു വീട്'പദ്ധതിയുടെ സമാഹരണവും ഏറ്റവും കൂടുതൽ നടത്താൻ കഴിഞ്ഞു .ഈ പദ്ധതി പ്രകാരമുള്ള ഭവനം ഈ വിദ്യാലയത്തിലെ കുട്ടിക്കാണ് ലഭിച്ചത്. ഇവിടത്തെ ഗൈഡ് ക്യാപ്റ്റൻ വാലിപറമ്പിലിന് ഗൈഡിങ്ങിൽ ദീര്ഘകാലസേവനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
                             1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.[[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുവാൻ]]
                                  1999 ഇൽ മികച്ച യു പി സ്കൂൾ ഹെൽത്ക്ലബ്ബിനുള്ള ജില്ലാതല പുരസ്‌കാരം ഡി പി ഐ ലിഡാജേക്കബ് ഇൽ നിന്നും ലഭിച്ചു . വലപ്പാട് ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച സ്കൂളാണിത് .എം എൽ എ  ഫണ്ട് ഉപയിഗിച്ചു  (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി) ലൈബ്രറി കെട്ടിടം ഉണ്ടാക്കി . പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയത്ആവും .2006 ഇൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു.
                                  കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള പുരസ്‌കാരം 2012 മുതൽ തുടർച്ചയായി ലഭിച്ചു.മലയാള മനോരമ "നല്ല പാഠം പദ്ധതി"2012 -13 വർഷത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പുരസ്ക്കാരം ലഭിച്ചു
                                  ഈ വിദ്യാലയം സ്ഥാപിതമായതുമുതൽ പഠനപ്രവർത്തനങ്ങളിലും സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം ഇപ്പോഴില്ലെങ്കിലും കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ജില്ലാതലം വരെ എത്താൻ സാധിക്കുന്നുണ്ട് .
                                    2016-17 വർഷത്തിലെ മാധ്യമത്തിന്റെ മലർവാടി ക്വിസിൽ ജില്ലാതല ഫസ്റ്റും അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതല സെക്കന്റും  ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു.

==വഴികാട്ടി==
==വഴികാട്ടി==

  {{#multimaps:10.3090356,76.1586254|zoom=15}}
* കൊറ്റംകുളത്തു നിന്ന് ഒരു കിലോമീറ്റര് കിഴക്കോട്ടു ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് ചേരുന്ന സ്ഥലം .
* മതിലകം പള്ളിവളവിൽ നിന്ന് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ 2.൫ കിലോമീറ്റർ ദൂരത്തു ഇടതുഭാഗത്തു .
{{#multimaps:10.3090356,76.1586254|zoom=15}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563124...2311211" എന്ന താളിൽനിന്ന് ശേഖരിച്ചത്