"ജി എൽ പി എസ് ചീങ്ങവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അമ്പലവയൽ   
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലവയൽ പ‍‍ഞ്ചായത്ത്  
|വാർഡ്=17
|വാർഡ്=17
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജയശ്രീ എം ബി
|പ്രധാന അദ്ധ്യാപകൻ=ഫ്രാൻസിസ് .കെ.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷെയ്ഖ് ദാവൂദ്
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണേന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണേന്ദു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=15310 schoolphoto 2.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങവല്ലം. ഇവിടെ 34 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം ആകെ 65 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങവല്ലം. ഇവിടെ 24 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം ആകെ 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1956 ജനുവരി മ്സത്തോടു കൂടിയാണ് ഈ വിദ്യാലയത്തി൯െറ പ്രവ൪ത്തനം ആരംഭിക്കുന്നത്. അമ്പലവയൽ പഞ്ചായത്തിൻെറ പ്രഥമ പ്രസിഡണ്ടായിരുന്ന ടി.പി.മാധവൻ നായരാണ് ചീങ്ങവല്ലത്ത് ഈ വിദ്യാലയം കൊണ്ടുവരുന്നതിനുവേണ്ടി പ്രവ൪ത്തിച്ചത്. അദ്ദേഹം ചീങ്ങവല്ലത്ത് അന്നുണ്ടായിരുന്ന ഒരു കടയോട് അനുബന്ധിച്ച് താത്കാലികമായി സ്ഥലസൗകര്യങ്ങൾ ചെയ്തുകൊടുത്തതിൻെറ ഫലമായാണ് വളരെ പിന്നോക്കംനിന്ന ഈ പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയമായി ചീങ്ങവല്ലം സ്ക്കൂൾ ആരംഭിക്കാൻ കഴി‍‍ഞ്ഞത്. 1964-ൽ ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന വേങ്ങാച്ചാലിൽ ഏകദേശം രണ്ട് ഏക്കർ സർക്കാർ ഭൂമിയിൽ ഒരു സെമി പെർമനെൻറ് ഹാൾ നിർമ്മിക്കുകയും ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ചീങ്ങവല്ലം, പാറക്കുന്ന്, പൊട്ടൻകൊല്ലി, പായിക്കൊല്ലി, നരിക്കുണ്ട് എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് നിലവിൽ ഈ വിദ്യാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഒന്നുമുതൽ നാലുവരെ29കുട്ടികളാണ് ഇവിടെയുള്ളത്. പ്രഥാനാധ്യാപകനു പുറമെ മൂന്ന് സഹ അധ്യാപകരും, പട്ടികവർഗ്ഗവിദ്യാർഥികളുടെ പഠനപുരോഗതിലക്ഷ്യം വച്ച് വിദ്യഭ്യാസവകുപ്പ് നിയമിച്ച ഒരു മെൻറർ ടീച്ചർ, പാർട്ടൈം സ്വീപ്പർ, പാചകത്തൊഴിലാളി എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ച് വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
 
ഭൗതികസൗകര്യങ്ങൾ


ഏഴു ക്ലാസ്സ്മുറികൾ, ഒാഫീസ്, ഹാൾ, പാചകപ്പുര, എട്ടു ശുചിമുറികൾ, കളിസ്ഥലം എന്നീ സാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
ഏഴു ക്ലാസ്സ്മുറികൾ, ഒാഫീസ്, ഹാൾ, പാചകപ്പുര, എട്ടു ശുചിമുറികൾ, കളിസ്ഥലം എന്നീ സാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
വരി 107: വരി 109:
#
#
==വഴികാട്ടി==
==വഴികാട്ടി==
*ചീങ്ങവല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*ചീങ്ങവല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു..
*സ്ഥിതിചെയ്യുന്നു.
 
{{#multimaps:11.58913,76.20931 |zoom=13}}
{{#multimaps:11.58913,76.20931 |zoom=13}}
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189074...2309292" എന്ന താളിൽനിന്ന് ശേഖരിച്ചത്