"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

== ലോക പരിസ്ഥിതി ദിനം ==
== ലോക പരിസ്ഥിതി ദിനം ==
<gallery>
18232-environment day.jpg|ലോക പരിസ്ഥിതി ദിനം
</gallery>
"Beat plastic pollution" അഥവാ പ്ലാസ്റ്റിക് മാലിന്യത്തോട് പോരാടൂ എന്ന സന്ദേശവുമായി ചീക്കോട് ഗവ യു പി സ്കൂളിലെ പി ടി എ എസ് എം സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്തു ഫലവൃക്ഷത്തൈകളും സ്കൂൾ മുറ്റത്തു പുല്ലുകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

വൃക്ഷത്തൈ നടൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി. സഈദ് അവർകൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ചിന്നക്കുട്ടൻ സർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ ലീഡർ പരിസ്ഥിതി സൈന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഏഴാം ക്ലാസ്സിനെ പ്ലാസ്റ്റിക് മുക്ത ക്ലാസ് റൂമായി  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഖ്യാപിച്ചു
വൃക്ഷത്തൈ നടൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി. സഈദ് അവർകൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ചിന്നക്കുട്ടൻ സർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ ലീഡർ പരിസ്ഥിതി സൈന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഏഴാം ക്ലാസ്സിനെ പ്ലാസ്റ്റിക് മുക്ത ക്ലാസ് റൂമായി  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഖ്യാപിച്ചു
<gallery>
18232-environment day.jpg|ലോക പരിസ്ഥിതി ദിനം
</gallery>

== അന്താരാഷ്ട്ര യോഗദിനം ==
== അന്താരാഷ്ട്ര യോഗദിനം ==
വരി 52: വരി 52:

== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
[[പ്രമാണം:18232-school leader.jpg|ലഘുചിത്രം|256x256ബിന്ദു]]
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിന്റെ പാർലമെൻറ് തിരഞ്ഞെടുപ്പ് 12/7 /2023 ബുധനാഴ്ച നടന്നു.സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു മത്സരം. 4 /7 /2023 ചൊവ്വ നാലുമണിക്ക് മുൻപായിരുന്നു നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം .സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മൂന്ന് കുട്ടികളും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് നാല് കുട്ടികളും മത്സരിച്ചു .മൂന്ന് പോളിംഗ് ബൂത്തുകൾ ആണ് ഉണ്ടായിരുന്നത് ഓരോ പോളിംഗ് ബൂത്തിലേക്ക് അഞ്ചു ഉദ്യോഗസ്ഥരെ നിയമിച്ചു .12 മണിക്ക് വോട്ടിംഗ് ആരംഭിച്ചു  1.30ന് അവസാനിച്ചു. അന്ന് തന്നെ 3. 30ന് ഫലപ്രഖ്യാപനം നടത്തി .സ്കൂൾ ലീഡറായി 7Cയിലെ  മുഹമ്മദ് റയാനയും ഡെപ്യൂട്ടി ലീഡറായി 7 cയിലെത്തന്നെ റിൻഷാ ഫാത്തിമയെയും തിരഞ്ഞെടുത്തു .13/7/2013 വ്യാഴാഴ്ച ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
[[പ്രമാണം:18232-chandradinam.jpg|ലഘുചിത്രം|231x231ബിന്ദു]]
മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ ഓർമ്മ പുതുക്കി ജൂലൈ 21 ചീക്കോട്ട ഗവൺമെൻറ് യുപി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ബഹിരാകാശ യാത്രകരുമായുള്ള അഭിമുഖം നടത്തി .തുടർന്ന് എൽ പി തലത്തിൽ അമ്പിളി പാട്ടുകൾ ,റോക്കറ്റ് നിർമ്മാണം ,"ബഹിരാകാശം അത്ഭുതങ്ങളുടെ ലോകം"ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി .യുപിതലത്തിൽ ചാന്ദ്രദിന ക്വിസ് ,റോക്കറ്റ് നിർമ്മാണം ,ഡോക്കുമെന്ററി പ്രദർശനം ,തൽസമയ റോക്കറ്റ് വിക്ഷേപണം എന്നിവ നടത്തി.

== ലോക പ്രകൃതി സംരക്ഷണ ദിനം ==
== ലോക പ്രകൃതി സംരക്ഷണ ദിനം ==
[[പ്രമാണം:18232-prakruthi.jpg|ലഘുചിത്രം|201x201ബിന്ദു]]
ഗവൺമെൻറ് യുപി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഹരിത ക്ലബ്ബ് അംഗങ്ങൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ സാർ ഉദ്ഘാടനം നിർവഹിച്ചു .BRC ട്രെയിനർ രൺജീഷ് ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ എന്നിവർ ആശംസകൾ അറിയിച്ചു .ക്ലബ്ബ് കോഡിനേറ്റർ  സ്വാഗതം പറഞ്ഞു. പ്രവർത്തിപരിചയ അധ്യാപിക സീനത്ത്  ശില്പശാലയ്ക്ക് നേതൃത്വം നൽകി.

404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2302882...2307702" എന്ന താളിൽനിന്ന് ശേഖരിച്ചത്