ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:33, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024→ലോക പരിസ്ഥിതി ദിനം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
== ലോക പരിസ്ഥിതി ദിനം == | == ലോക പരിസ്ഥിതി ദിനം == | ||
<gallery> | |||
18232-environment day.jpg|ലോക പരിസ്ഥിതി ദിനം | |||
</gallery> | |||
"Beat plastic pollution" അഥവാ പ്ലാസ്റ്റിക് മാലിന്യത്തോട് പോരാടൂ എന്ന സന്ദേശവുമായി ചീക്കോട് ഗവ യു പി സ്കൂളിലെ പി ടി എ എസ് എം സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്തു ഫലവൃക്ഷത്തൈകളും സ്കൂൾ മുറ്റത്തു പുല്ലുകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. | "Beat plastic pollution" അഥവാ പ്ലാസ്റ്റിക് മാലിന്യത്തോട് പോരാടൂ എന്ന സന്ദേശവുമായി ചീക്കോട് ഗവ യു പി സ്കൂളിലെ പി ടി എ എസ് എം സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്തു ഫലവൃക്ഷത്തൈകളും സ്കൂൾ മുറ്റത്തു പുല്ലുകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. | ||
വൃക്ഷത്തൈ നടൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി. സഈദ് അവർകൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ചിന്നക്കുട്ടൻ സർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ ലീഡർ പരിസ്ഥിതി സൈന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഏഴാം ക്ലാസ്സിനെ പ്ലാസ്റ്റിക് മുക്ത ക്ലാസ് റൂമായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഖ്യാപിച്ചു | വൃക്ഷത്തൈ നടൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി. സഈദ് അവർകൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ചിന്നക്കുട്ടൻ സർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ ലീഡർ പരിസ്ഥിതി സൈന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഏഴാം ക്ലാസ്സിനെ പ്ലാസ്റ്റിക് മുക്ത ക്ലാസ് റൂമായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഖ്യാപിച്ചു | ||
== അന്താരാഷ്ട്ര യോഗദിനം == | == അന്താരാഷ്ട്ര യോഗദിനം == | ||
[[പ്രമാണം:18232-Yoga.jpg|ലഘുചിത്രം|181x181ബിന്ദു]] | |||
യോഗയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ജൂൺ 21ന് ജി യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു .സ്പോർട്സ് അധ്യാപികയായ റീന ടീച്ചർ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യോഗയെ കുറിച്ച് ക്ലാസ്സെടുക്കുകയും വിവിധ യോഗമുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു. യോഗ അഭ്യസിക്കുന്നതിലൂടെ ശരീരം ,മനസ്സ് ,ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിന് സാധിക്കുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. | യോഗയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ജൂൺ 21ന് ജി യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു .സ്പോർട്സ് അധ്യാപികയായ റീന ടീച്ചർ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യോഗയെ കുറിച്ച് ക്ലാസ്സെടുക്കുകയും വിവിധ യോഗമുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു. യോഗ അഭ്യസിക്കുന്നതിലൂടെ ശരീരം ,മനസ്സ് ,ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിന് സാധിക്കുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. | ||
വരി 27: | വരി 28: | ||
== ആരോഗ്യ അസംബ്ലി == | == ആരോഗ്യ അസംബ്ലി == | ||
[[പ്രമാണം:18232-Health assembly.jpg|ലഘുചിത്രം|201x201ബിന്ദു]] | |||
24. 6. 2003 ന് ചേർന്ന് ആരോഗ്യ അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സാർ പരിസരശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ നിമിഷ ടീച്ചർ, ഹസീന ടീച്ചർ എന്നിവർ കുട്ടികൾക്ക് രോഗങ്ങൾക്കെതിരെ | 24. 6. 2003 ന് ചേർന്ന് ആരോഗ്യ അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സാർ പരിസരശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ നിമിഷ ടീച്ചർ, ഹസീന ടീച്ചർ എന്നിവർ കുട്ടികൾക്ക് രോഗങ്ങൾക്കെതിരെ | ||
വരി 32: | വരി 34: | ||
== ലഹരിക്കെതിരെ == | == ലഹരിക്കെതിരെ == | ||
[[പ്രമാണം:18232-lahari.jpg|ലഘുചിത്രം|183x183ബിന്ദു]] | |||
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലിയും റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജുമാന നസ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫസ്ലി ലഹരി വിരുദ്ധ പ്രസംഗം നടത്തി. റാലി പ്രഥമ അധ്യാപകൻ അബൂബക്കർ സാർ ഉദ്ഘാടനം ചെയ്തു .അധ്യാപകരുടെ നേതൃത്വത്തിൽ അങ്ങാടിയിലൂടെ റാലിയും പ്രതിജ്ഞയും നടത്തി. | ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലിയും റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജുമാന നസ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫസ്ലി ലഹരി വിരുദ്ധ പ്രസംഗം നടത്തി. റാലി പ്രഥമ അധ്യാപകൻ അബൂബക്കർ സാർ ഉദ്ഘാടനം ചെയ്തു .അധ്യാപകരുടെ നേതൃത്വത്തിൽ അങ്ങാടിയിലൂടെ റാലിയും പ്രതിജ്ഞയും നടത്തി. | ||
വരി 38: | വരി 41: | ||
== ക്ലബ്ബ് ഉദ്ഘാടനം == | == ക്ലബ്ബ് ഉദ്ഘാടനം == | ||
[[പ്രമാണം:18232-club.jpg|ലഘുചിത്രം|194x194ബിന്ദു]] | |||
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂൺ 27 ചൊവ്വാഴ്ച കവിയും പരിസ്ഥിതി പ്രവർത്തകനുമായ എംപി ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സീനിയർ അധ്യാപകൻ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ അധ്യാപകരായ അസ്ലം, നിതിൻ, കൃഷ്ണപ്രിയ, മഞ്ജുഷ എന്നിവർ ആശംസകൾ അറിയിച്ചു .കഥപറഞ്ഞും പാട്ടുപാടിയും ചന്ദ്രൻ മാഷ് കുട്ടികളെ രസിപ്പിച്ചു. എഴുത്തിനെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി . തുടർന്ന് അൽ അമീൻ സാർ നന്ദി രേഖപ്പെടുത്തി. | ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂൺ 27 ചൊവ്വാഴ്ച കവിയും പരിസ്ഥിതി പ്രവർത്തകനുമായ എംപി ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സീനിയർ അധ്യാപകൻ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ അധ്യാപകരായ അസ്ലം, നിതിൻ, കൃഷ്ണപ്രിയ, മഞ്ജുഷ എന്നിവർ ആശംസകൾ അറിയിച്ചു .കഥപറഞ്ഞും പാട്ടുപാടിയും ചന്ദ്രൻ മാഷ് കുട്ടികളെ രസിപ്പിച്ചു. എഴുത്തിനെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി . തുടർന്ന് അൽ അമീൻ സാർ നന്ദി രേഖപ്പെടുത്തി. | ||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
[[പ്രമാണം:18232-basheer dinam.jpg|ലഘുചിത്രം|190x190ബിന്ദു]] | |||
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണ പരിപാടികൾ വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആചരിച്ചു .വൈക്കം മുഹമ്മദ് ബഷീറിൻറെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള വിദ്യാർത്ഥികളുടെ സ്കിറ്റ് ബഷീറിൻറെ ഓർമ്മകൾക്ക് നിറമേകി. ബഷീർ കൃതിമരം ,ബഷീർ പുസ്തക പരിചയം എന്നീ പരിപാടികളിലൂടെ ബഷീറിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു. എൽ പി തലത്തിലും യുപിതലത്തിലും ബഷീർ ദിന ക്വിസ് മത്സരം നടത്തുകയും ചെയ്തു. | ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണ പരിപാടികൾ വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആചരിച്ചു .വൈക്കം മുഹമ്മദ് ബഷീറിൻറെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള വിദ്യാർത്ഥികളുടെ സ്കിറ്റ് ബഷീറിൻറെ ഓർമ്മകൾക്ക് നിറമേകി. ബഷീർ കൃതിമരം ,ബഷീർ പുസ്തക പരിചയം എന്നീ പരിപാടികളിലൂടെ ബഷീറിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു. എൽ പി തലത്തിലും യുപിതലത്തിലും ബഷീർ ദിന ക്വിസ് മത്സരം നടത്തുകയും ചെയ്തു. | ||
വരി 47: | വരി 52: | ||
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ == | == സ്കൂൾ പാർലമെൻറ് ഇലക്ഷൻ == | ||
[[പ്രമാണം:18232-school leader.jpg|ലഘുചിത്രം|256x256ബിന്ദു]] | |||
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിന്റെ പാർലമെൻറ് തിരഞ്ഞെടുപ്പ് 12/7 /2023 ബുധനാഴ്ച നടന്നു.സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു മത്സരം. 4 /7 /2023 ചൊവ്വ നാലുമണിക്ക് മുൻപായിരുന്നു നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം .സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മൂന്ന് കുട്ടികളും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് നാല് കുട്ടികളും മത്സരിച്ചു .മൂന്ന് പോളിംഗ് ബൂത്തുകൾ ആണ് ഉണ്ടായിരുന്നത് ഓരോ പോളിംഗ് ബൂത്തിലേക്ക് അഞ്ചു ഉദ്യോഗസ്ഥരെ നിയമിച്ചു .12 മണിക്ക് വോട്ടിംഗ് ആരംഭിച്ചു 1.30ന് അവസാനിച്ചു. അന്ന് തന്നെ 3. 30ന് ഫലപ്രഖ്യാപനം നടത്തി .സ്കൂൾ ലീഡറായി 7Cയിലെ മുഹമ്മദ് റയാനയും ഡെപ്യൂട്ടി ലീഡറായി 7 cയിലെത്തന്നെ റിൻഷാ ഫാത്തിമയെയും തിരഞ്ഞെടുത്തു .13/7/2013 വ്യാഴാഴ്ച ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. | ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിന്റെ പാർലമെൻറ് തിരഞ്ഞെടുപ്പ് 12/7 /2023 ബുധനാഴ്ച നടന്നു.സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു മത്സരം. 4 /7 /2023 ചൊവ്വ നാലുമണിക്ക് മുൻപായിരുന്നു നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം .സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മൂന്ന് കുട്ടികളും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് നാല് കുട്ടികളും മത്സരിച്ചു .മൂന്ന് പോളിംഗ് ബൂത്തുകൾ ആണ് ഉണ്ടായിരുന്നത് ഓരോ പോളിംഗ് ബൂത്തിലേക്ക് അഞ്ചു ഉദ്യോഗസ്ഥരെ നിയമിച്ചു .12 മണിക്ക് വോട്ടിംഗ് ആരംഭിച്ചു 1.30ന് അവസാനിച്ചു. അന്ന് തന്നെ 3. 30ന് ഫലപ്രഖ്യാപനം നടത്തി .സ്കൂൾ ലീഡറായി 7Cയിലെ മുഹമ്മദ് റയാനയും ഡെപ്യൂട്ടി ലീഡറായി 7 cയിലെത്തന്നെ റിൻഷാ ഫാത്തിമയെയും തിരഞ്ഞെടുത്തു .13/7/2013 വ്യാഴാഴ്ച ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
[[പ്രമാണം:18232-chandradinam.jpg|ലഘുചിത്രം|231x231ബിന്ദു]] | |||
മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ ഓർമ്മ പുതുക്കി ജൂലൈ 21 ചീക്കോട്ട ഗവൺമെൻറ് യുപി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ബഹിരാകാശ യാത്രകരുമായുള്ള അഭിമുഖം നടത്തി .തുടർന്ന് എൽ പി തലത്തിൽ അമ്പിളി പാട്ടുകൾ ,റോക്കറ്റ് നിർമ്മാണം ,"ബഹിരാകാശം അത്ഭുതങ്ങളുടെ ലോകം"ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി .യുപിതലത്തിൽ ചാന്ദ്രദിന ക്വിസ് ,റോക്കറ്റ് നിർമ്മാണം ,ഡോക്കുമെന്ററി പ്രദർശനം ,തൽസമയ റോക്കറ്റ് വിക്ഷേപണം എന്നിവ നടത്തി. | മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ ഓർമ്മ പുതുക്കി ജൂലൈ 21 ചീക്കോട്ട ഗവൺമെൻറ് യുപി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ബഹിരാകാശ യാത്രകരുമായുള്ള അഭിമുഖം നടത്തി .തുടർന്ന് എൽ പി തലത്തിൽ അമ്പിളി പാട്ടുകൾ ,റോക്കറ്റ് നിർമ്മാണം ,"ബഹിരാകാശം അത്ഭുതങ്ങളുടെ ലോകം"ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി .യുപിതലത്തിൽ ചാന്ദ്രദിന ക്വിസ് ,റോക്കറ്റ് നിർമ്മാണം ,ഡോക്കുമെന്ററി പ്രദർശനം ,തൽസമയ റോക്കറ്റ് വിക്ഷേപണം എന്നിവ നടത്തി. | ||
== ലോക പ്രകൃതി സംരക്ഷണ ദിനം == | == ലോക പ്രകൃതി സംരക്ഷണ ദിനം == | ||
[[പ്രമാണം:18232-prakruthi.jpg|ലഘുചിത്രം|201x201ബിന്ദു]] | |||
ഗവൺമെൻറ് യുപി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഹരിത ക്ലബ്ബ് അംഗങ്ങൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ സാർ ഉദ്ഘാടനം നിർവഹിച്ചു .BRC ട്രെയിനർ രൺജീഷ് ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ എന്നിവർ ആശംസകൾ അറിയിച്ചു .ക്ലബ്ബ് കോഡിനേറ്റർ സ്വാഗതം പറഞ്ഞു. പ്രവർത്തിപരിചയ അധ്യാപിക സീനത്ത് ശില്പശാലയ്ക്ക് നേതൃത്വം നൽകി. | ഗവൺമെൻറ് യുപി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഹരിത ക്ലബ്ബ് അംഗങ്ങൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ സാർ ഉദ്ഘാടനം നിർവഹിച്ചു .BRC ട്രെയിനർ രൺജീഷ് ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ എന്നിവർ ആശംസകൾ അറിയിച്ചു .ക്ലബ്ബ് കോഡിനേറ്റർ സ്വാഗതം പറഞ്ഞു. പ്രവർത്തിപരിചയ അധ്യാപിക സീനത്ത് ശില്പശാലയ്ക്ക് നേതൃത്വം നൽകി. | ||
വരി 67: | വരി 76: | ||
സ്വാതന്ത്ര്യത്തിന്റെ 76 വാർഷികം ഇന്ത്യ ആകമാനം കൊണ്ടാടിയപ്പോൾ 15/8 /2023 ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി .കൃത്യം 9 മണിക്ക് തന്നെ ഹെഡ്മാസ്റ്റർ അബൂബക്കർ സാർ ദേശീയ പതാക ഉയർത്തി .തുടർന്ന് ഹെഡ്മാസ്റ്ററുടെ സ്വാതന്ത്ര്യദിന സന്ദേശം ,പിടിഎ അംഗങ്ങളുടെ ആശംസാ പ്രസംഗം എന്നിവ നടന്നു .അതിനുശേഷം യുപി വിദ്യാർഥികളുടെ മാസ് ഡ്രില്ലും എൽ പി ,യു പി വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും വിവിധ കലാപരിപാടികളും നടന്നു .അമ്മയും കുഞ്ഞും മെഗാ ക്വിസ് വളരെ ശ്രദ്ധയാകർഷിക്കപ്പെട്ടു .7A ക്ലാസിലെ ജുമാന നസ്‌റിൻ ആൻഡ് ടീം ഒന്നാം സ്ഥാനവും 5B ക്ലാസിലെ ജുനൈന ആൻഡ് ടീം രണ്ടാം സ്ഥാനവും 7cക്ലാസിലെ ആന്ഡ്രിയ ആൻഡ് ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ആകർഷകമായ സമ്മാനവിതരണവും മധുരവിതരണവും നടന്നു. | സ്വാതന്ത്ര്യത്തിന്റെ 76 വാർഷികം ഇന്ത്യ ആകമാനം കൊണ്ടാടിയപ്പോൾ 15/8 /2023 ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി .കൃത്യം 9 മണിക്ക് തന്നെ ഹെഡ്മാസ്റ്റർ അബൂബക്കർ സാർ ദേശീയ പതാക ഉയർത്തി .തുടർന്ന് ഹെഡ്മാസ്റ്ററുടെ സ്വാതന്ത്ര്യദിന സന്ദേശം ,പിടിഎ അംഗങ്ങളുടെ ആശംസാ പ്രസംഗം എന്നിവ നടന്നു .അതിനുശേഷം യുപി വിദ്യാർഥികളുടെ മാസ് ഡ്രില്ലും എൽ പി ,യു പി വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും വിവിധ കലാപരിപാടികളും നടന്നു .അമ്മയും കുഞ്ഞും മെഗാ ക്വിസ് വളരെ ശ്രദ്ധയാകർഷിക്കപ്പെട്ടു .7A ക്ലാസിലെ ജുമാന നസ്‌റിൻ ആൻഡ് ടീം ഒന്നാം സ്ഥാനവും 5B ക്ലാസിലെ ജുനൈന ആൻഡ് ടീം രണ്ടാം സ്ഥാനവും 7cക്ലാസിലെ ആന്ഡ്രിയ ആൻഡ് ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ആകർഷകമായ സമ്മാനവിതരണവും മധുരവിതരണവും നടന്നു. | ||
== വിജയസ്പർശം == | |||
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന വിടവ് നികത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികൾ ജില്ലാ ആസൂത്രണ സമിതി എന്നിവ സംയുക്തമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് വിജയ സ്പർശം 2023-24 2 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഭാഷ,ഗണിതം എന്നിവയിൽ അടിസ്ഥാനശേഷികൾ ആർജ്ജിക്കുന്നതിനും പഠന നേട്ടങ്ങൾ ഉറപ്പുവരുത്തുന്നതിനും ആണ് ലക്ഷ്യമെടുക്കുന്നത്. ജൂലൈ 4 വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും D ഗ്രേഡ് ലഭിച്ച കുട്ടികളെ വിജയ സ്പർശം ക്ലാസ്സിൽ ഉൾപ്പെടുത്തുകയും ചെയ്തു. വിജയഭേരി വിജയ് സ്പർശം സ്കൂൾതല ഉദ്ഘാടനം 18/8/2013 വെള്ളിയാഴ്ച ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അവർകൾ നിർവഹിച്ചു. വിജയ് സ്പർശം കൺവീനർ ശിൽപ്പ ടീച്ചർ അതിനെക്കുറിച്ച് പ്രസ്തുത യോഗത്തിൽ വിശദീകരിച്ചു .തുടർന്ന് വാർഡ് മെമ്പർ ശ്രീ അബ്ദുൽ കരീം,എസ്എംസി ചെയർമാൻ ചന്ദ്രഹാസൻ മാസ്റ്റർ , പിടിഎ പ്രസിഡണ്ട് യഹിയ ബിനു ഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ നീതു ടീച്ചർ നന്ദി പറഞ്ഞു | |||
== ജനറൽ ബോഡി 2023-24 == | |||
2023-24 അധ്യയനവർഷത്തിലെ ജനറൽബോഡി 18/8/2013 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു സ്കൂളിൻറെ വികസനത്തെ കുറിച്ചും പാഠ്യ പാഠ്യേതര പദ്ധതികളെക്കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു. സ്കൂളിൻറെ വാർഷിക റിപ്പോർട്ട് സെക്രട്ടറി നൗഷാദ് മാസ്റ്റർ അവതരിപ്പിച്ചു . തുടർന്ന് ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി യഹിയ ബിനു ഷറഫിനെയും വൈസ് പ്രസിഡണ്ടായി കെ സി സാദിഖിനെയും തിരഞ്ഞെടുത്തു | |||
== മണ്ണിൽ നിന്നും പൊന്നു വിളയിച്ചു == | |||
2022-23 അധ്യയനവർഷത്തിലെ കാർഷിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചീക്കോട് പഞ്ചായത്ത് കൃഷിഭവൻ നൽകുന്ന അവാർഡിന് ജി യു പി സ്കൂൾ ചീക്കോടി അർഹത നേടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി സഈദ് അവർകളുടെ സാന്നിധ്യത്തിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ ബീരാൻ ഹാജിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്ററും പിടിഎ അംഗങ്ങളും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. | |||
== തിമിർപ്പ് 2k23 == | |||
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ തിമിർപ്പ് 2k23 ഓണാഘോഷ പരിപാടികൾ വളരെ വിപുലമായി ആഘോഷിച്ചു.രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ വിവിധ മത്സര പരിപാടികൾ നടത്തി.കുട്ടികളും രക്ഷിതാക്കളും ചേർന്ന് വളരെ ആകർഷണീയമായ പൂക്കളമൊരുക്കി .വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഓരോ ക്ലാസിനും വ്യത്യസ്ത പരിപാടികൾ നടത്തി.പ്രീ പ്രൈമറി കുട്ടികൾക്ക് മഞ്ചാടി പെറുക്കൽ ,ഒന്നാം ക്ലാസിന് ബോൾ പാസിംഗ്, രണ്ടാം ക്ലാസിന് വാലു പറിക്കൽ, മൂന്നാം ക്ലാസിന് ലെമൺ സ്പൂൺ ,നാലാം ക്ലാസിന് മ്യൂസിക്കൽ ചെയർ ,അഞ്ചാം ക്ലാസിന് കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ആറാം ക്ലാസിന് ചാക്കുച്ചാട്ടം, ഏഴാം ക്ലാസിന് ഷൂട്ടൗട്ട്,വടംവലി എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ . അതിനെ തുടർന്ന് ഹെഡ്മാസ്റ്റർ അബൂബക്കർ സാറിൻറെ നേതൃത്വത്തിൽ സമ്മാനവിതരണവും നടത്തി. | |||
== അഭിമാന നേട്ടം == | |||
മാലിന്യമുക്ത നവകേരളം വിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും സംയുക്തമായി വിദ്യാർത്ഥികൾക്ക് നടത്തുന്ന ഓണാശംസ കാർഡ് നിർമ്മാണ മത്സരത്തിൽ ചീക്കോട് ഗ്രാമപഞ്ചായത്ത് തലത്തിൽ ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിലെ ഷേഖാ സജി ഒന്നാം സ്ഥാനം കരസ്ഥമാക്കി . വിജയിക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും ഹെഡ്മാസ്റ്റർ അബൂബക്കർ സാർ വിതരണം ചെയ്തു. |