"കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ്  നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. സ്ക‍ൂളിൽ നാല് ലാപ്ടോപ്പ‍ും മ‍ൂന്ന് പ്രൊജക്ടറ‍ും ഉണ്ട്. അതിൽ മ‍ൂന്ന് ലാപ്‍ടോപ‍ും രണ്ട് പ്രൊജൿടറ‍ും കൈറ്റ് വിക്ടേഴ്‍സ് തന്നതാണ്. അതിൽ സ്മാർട്ട് ക്ലാസിലേക്ക് ആവശ്യമായ ഒര‍ു കമ്പ‍ൂട്ടറ‍ും പ്രൊജക്ടറ‍ും അന‍വദിച്ചത് മ‍ുൻ ബാല‍ുശ്ശേരി എം എൽ എ ആയ പ‍ുര‍ുഷൻ കടല‍ുണ്ടി എം എൽ എ ഫണ്ടിൽ നിന്ന് അന‍ുവദിച്ചതാണ്.
{{PSchoolFrame/Pages}}താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്
 
# 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
# നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം
# 15 മീറ്റർ നീളത്തില‍ും 6 മീറ്റർ സൗകര്യത്തോടെയ‍ുള്ള ഓടിട്ട കെട്ടിടം
# ച‍ുറ്റ‍ുമതിൽ ഉള്ള സ്ക‍ൂൾ കേമ്പസ് സൗകര്യം.
# ഒന്നാം ക്ലാസ് മ‍ുതൽ നാലാം ക്ലാസ് വരെയ‍ുള്ള പ്രൈമറി ക്ലാസ‍ുകൾ.
# സ്ക‍ൂളിൽ പ്രി പ്രൈമറിയായി എൽകെജി/യ‍ുകെജി ക്ലാസ‍ുകൾ .
# കളിസ്ഥലം സൗകര്യം.
# വൈദ്യുതി സൗകര്യം.
# ബ്രാഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം
# മ‍ൂന്ന് ലാപ്‍ടോപ്പ‍ും രണ്ട് പ്രൊജൿടർ
# ഉച്ചഭക്ഷണ അട‍‍ുക്കള.
# ഉച്ചഭക്ഷണ സ്റ്റോർ റ‍ൂം
# നാല് ടോയ്‍ലറ്റ് സൗകര്യം
# ലൈബ്രറി സൗകര്യം
# കായിക പരിശീലനമായി സ്ക‍ൂൾ വിദ്യാർഥികൾക്ക് കരാട്ടെ ക്ലാസ് നൽക‍ുന്ന‍ു.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433649...2303510" എന്ന താളിൽനിന്ന് ശേഖരിച്ചത്