"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl}}
{{prettyurl|G. M. U. P. S. BP Angadi}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==

1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ  സർക്കാർ സ്കൂളായി അംഗീകരിക്കുകയും ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുകയും ചെയ്യുന്നു.  
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ  സർക്കാർ സ്കൂളായി അംഗീകരിക്കുകയും ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി (GMUPSchool BP Angadi) എന്നറിയപ്പെടുകയും ചെയ്യുന്നു.  

സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നു. ഇവിടെ പഠിക്കുന്ന 90% കുട്ടികളും താഴ്ന്ന ജീവിത നിലവാരമുള്ള കുടുംബങ്ങളിലെ കുട്ടികളാണ്. അതുകൊണ്ട് തന്നെ അവർ ഈ സ്ഥാപനത്തെ ജീവാത്മാവും പരമാത്മാവും ആയി കണക്കാക്കുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്നും അറിവിന്റെ വിശാലമായ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്.

വരി 89: വരി 89:
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
ക്ലബ്ബ് പ്രവർത്തനങ്ങൾ
 
!ക്രമനമ്പർ
!ക്രമനമ്പർ
!പ്രധാന അധ്യാപകൻ്റെ പേര്
!പ്രധാന അധ്യാപകൻ്റെ പേര്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683673...2294587" എന്ന താളിൽനിന്ന് ശേഖരിച്ചത്