"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18405 (സംവാദം | സംഭാവനകൾ)
No edit summary
18405 (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:
== വായനോത്സവം 2022-23 ==
== വായനോത്സവം 2022-23 ==
കോട്ടക്കൽ നഗരസഭയുടെ കീഴിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ നാലാം ക്ലാസിലെ ആർ നിരഞ്ജൻ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന് അഭിമാനമായി മാറി.
കോട്ടക്കൽ നഗരസഭയുടെ കീഴിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ നാലാം ക്ലാസിലെ ആർ നിരഞ്ജൻ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന് അഭിമാനമായി മാറി.
== കേരള പിറവി ദിനം ==
നവംബർ ഒന്ന് കേരള പിറവി ദിനം വിപുലമായി ആചരിച്ചു. വിവിധ തരം ക്ലാസ് റൂം പ്രവർത്തനങ്ങൾ കുട്ടികൾക്കായ് അധ്യാപകർ ഒരുക്കി വെച്ചിരുന്നു. ഭാഷാ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
"https://schoolwiki.in/അധ്യയനവർഷം_2022-23" എന്ന താളിൽനിന്ന് ശേഖരിച്ചത്