"സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ്
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42629 School image.jpeg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 14 വർഷങ്ങൾക്ക് മുമ്പ് വിദേശ മിഷനറി ശ്രീ ഹെൻട്രീ റിച്ച് എന്ന വൈദീകൻ നിലവിലെ ദേവാലയത്തോട് ചേർന്ന് സ്ഥാപിച്ച പുല്ല് മേഞ്ഞ ഒരു ഷെഡാണ് പിന്നീട് സെന്റ് വിക്ടഴ്സ് എൽ പി എസ് ആയി പിൽക്കാലത്തു അറിഞ്ഞു തുടങ്ങിയത് .ഈ പ്രാദേശത്തെ കർഷകരായ താഴ്‌ന്ന ജാതിയിലുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്കും വിദ്യാഭ്യാസം നടത്താൻ സാധിച്ചിരുന്നില്ല.ജനങ്ങളുടെ വേദന മനസിലാക്കിയ ഈ വൈദീകൻ പള്ളിയോടുചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചു.പഠനത്തിൽ താല്പര്യമുള്ളവർക്ക് പഠിക്കുവാൻ അദ്ദേഹം അവസരമൊരുക്കി.ഇത് ജന്മിമാർക്ക് അത്ര രസിച്ചില്ല. എന്നാൽ സംഘടിതമായ പിന്നാക്കക്കാർ പഠനത്തിൽ അതീവ താല്പര്യം ഉള്ളവരായിരുന്നു. അങ്ങനെ ദേവാലയത്തോടു ചേർന്ന് ഈ വിദ്യാലയം രൂപംകൊണ്ടു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 14 വർഷങ്ങൾക്ക് മുമ്പ് വിദേശ മിഷനറി ശ്രീ ഹെൻട്രീ റിച്ച് എന്ന വൈദീകൻ നിലവിലെ ദേവാലയത്തോട് ചേർന്ന് സ്ഥാപിച്ച പുല്ല് മേഞ്ഞ ഒരു ഷെഡാണ് പിന്നീട് സെന്റ് വിക്ടഴ്സ് എൽ പി എസ് ആയി പിൽക്കാലത്തു അറിഞ്ഞു തുടങ്ങിയത് . [[ലിങ്കിൽ ക്ലിക് ചെയ്യുക|ഈ]] പ്രാദേശത്തെ കർഷകരായ താഴ്‌ന്ന ജാതിയിലുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്കും വിദ്യാഭ്യാസം നടത്താൻ സാധിച്ചിരുന്നില്ല.ജനങ്ങളുടെ വേദന മനസിലാക്കിയ ഈ വൈദീകൻ പള്ളിയോടുചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചു.പഠനത്തിൽ താല്പര്യമുള്ളവർക്ക് പഠിക്കുവാൻ അദ്ദേഹം അവസരമൊരുക്കി.ഇത് ജന്മിമാർക്ക് അത്ര രസിച്ചില്ല. എന്നാൽ സംഘടിതമായ പിന്നാക്കക്കാർ പഠനത്തിൽ അതീവ താല്പര്യം ഉള്ളവരായിരുന്നു. അങ്ങനെ ദേവാലയത്തോടു ചേർന്ന് ഈ വിദ്യാലയം രൂപംകൊണ്ടു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാർത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കലാകാലങ്ങളിലെ മാറ്റത്തിനനുസരിച്ച് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. smart classroom,reading room എന്നിവ അതിന് ഉദാഹരണങ്ങളാണ്. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി reading room ആകർഷകമാക്കിയിരിക്കുന്നു. Information Technology യുടെ വികസനത്തിനനുസരിച്ച് ക്ലാസ് മുറികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസ് പ്രവർത്തനങ്ങൾ പഠനവിധേയമാക്കിയശേഷം ഓൺലൈൻ മാർഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2261073...2291619" എന്ന താളിൽനിന്ന് ശേഖരിച്ചത്