"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ബിഷ പ്പ്  വെരി)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1942
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തൃക്കരിപ്പൂർ
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ  
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ  
|പിൻ കോഡ്=671310
|പിൻ കോഡ്=671310
വരി 30: വരി 30:
|സ്കൂൾ തലം=1 മുതൽ 7 വരെ  
|സ്കൂൾ തലം=1 മുതൽ 7 വരെ  
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്   
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്   
|ആൺകുട്ടികളുടെ എണ്ണം 1-10=1067
|ആൺകുട്ടികളുടെ എണ്ണം 1-10=953
|പെൺകുട്ടികളുടെ എണ്ണം 1-10=975
|പെൺകുട്ടികളുടെ എണ്ണം 1-10=894
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2042
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1847
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷായിമോൾ ജോർജ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷായിമോൾ ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=കരീം ചന്ദേര
|പി.ടി.എ. പ്രസിഡണ്ട്=ജയദേവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷബി എ .ജി
|എം.പി.ടി.എ. പ്രസിഡണ്ട്=കദീജ എം സി
|സ്കൂൾ ചിത്രം=12554_infonewpic01.jpg
|സ്കൂൾ ചിത്രം=12554_infonewpic01.jpg
|size=350px
|size=350px
വരി 49: വരി 49:
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത്  .
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത്  .


              1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാ ബിഷ പ്പ്  വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സത്വസ്തർ അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ   വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്തു .
              1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാ ബിഷ പ്പ്  വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സന്യസ്ഥർ  അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ   വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
LKG മുതൽ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന്  
LKG മുതൽ 7ാം ക്ലാസ്സ് വരെ 64 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരത്തിൽ  ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്,  ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്,  ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൃഷിയാണ് ഈ വർഷത്തെ പ്രധാന പാഠ്യേതര പ്രവർത്തനം. സ്കൂളിൽ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയർ,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ. സ്കൂളിൽ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയർ,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു. ==
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കണ്ണൂർ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.
കണ്ണൂർ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.
== ഐതിഹ്യം ==
ചക്രപാണി ക്ഷേത്രത്തിന്റെ ഉത്ഭവവും, പൌരാണികതയും സംബന്ധിച്ച കാര്യങ്ങൾ ബ്രഹ്മാണ്ഡ പുരാണത്തിൽ കേരളമഹാത്മ്യം എന്ന അധ്യായത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാൻ പരശുരാമൻ മലനാട്ടിൽ സ്ഥാപിച്ച മുപ്പത്തിരണ്ട് ഗ്രാമങ്ങളിൽ വടക്കേയറ്റത്തു കിടക്കുന്ന പയ്യന്നൂർ ഗ്രാമത്തിന്റെ സമീപസ്ഥലം കൂടിയാണ് തൃക്കരിപ്പൂർ. പയ്യന്നൂർ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താൻ തുനിഞ്ഞ പരശുരാമൻ, സൈന്യശേഖരണം നടത്തിയ സ്ഥലമാണ് ഇത്. സൈനികാവശ്യത്തിന് രാമൻ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറുകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. കരികളാൽ നിബിഡമായ പുരമായിരിക്കണം കരിപുരമായതെന്ന ചിന്തയും പ്രസിദ്ധമാണ്. ഉത്തര കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ തോറ്റം പാട്ടിലും പൂരക്കളിപ്പാട്ടിലും തൃക്കരിപ്പൂർ പരാമർശിക്കപ്പെടുന്നുണ്ട്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 82: വരി 82:
സിസ്റ്റർ ഷെറിൻ (ആഗ്നസ് മാത്യു)
സിസ്റ്റർ ഷെറിൻ (ആഗ്നസ് മാത്യു)


''വിരമിച്ച മറ്റ് അധ്യാപകർ''
''<u>'''വിരമിച്ച മറ്റ് അധ്യാപകർ'''</u>''


1.കെ.ബാലകൃഷ്ണൻ നമ്പ്യാർ (കുഞ്ഞിമംഗലം ബാലൻ )
1.കെ.ബാലകൃഷ്ണൻ നമ്പ്യാർ (കുഞ്ഞിമംഗലം ബാലൻ )


2. പി.കെ.കുഞ്ഞിരാമൻ
2. വി .കെ.കുഞ്ഞിരാമൻ


3.എം.ഗോവിന്ദൻ
3.എം.ഗോവിന്ദൻ
വരി 106: വരി 106:
11. മോഹനൻ. എം
11. മോഹനൻ. എം


12. ശാന്ത പി.സി.
12. ശാന്ത വി .സി.


13. ശാന്ത കെ.വി
13. ശാന്ത കെ.വി
വരി 116: വരി 116:
16. മേരിജോൺ.കെ
16. മേരിജോൺ.കെ


17. സിസ്റ്റർ ജസിന്ത (K. U.c icily )
17. സിസ്റ്റർ ജസിന്ത (കെ യു സിസിലി  )


18. സിസ്റ്റർ ഐറിസ്
18. സിസ്റ്റർ ഐറിസ്
വരി 153: വരി 153:
Dr റസിയ യുപി
Dr റസിയ യുപി


Dr ശ്രീശൻ എസ്
Dr ശ്രീശൻ പി എസ്


Dr.അജിത് കുമാർ
Dr.അജിത് കുമാർ
വരി 197: വരി 197:
'''സാഹിത്യരംഗം'''
'''സാഹിത്യരംഗം'''


കുഞ്ഞുമംഗലം ബാലൻ (പൂർവ്വ അധ്യാപകൻ എഴുത്തുകാരൻ
കുഞ്ഞിമംഗലം ബാലൻ (പൂർവ്വ അധ്യാപകൻ എഴുത്തുകാരൻ


വി വി രവീന്ദ്രൻ (എഴുത്തുകാരൻ)
വി വി രവീന്ദ്രൻ (എഴുത്തുകാരൻ)
379

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872018...2287557" എന്ന താളിൽനിന്ന് ശേഖരിച്ചത്