"എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ടു കൊടുത്തു)
 
(ചെ.) (വിവരണം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റുമായി ബന്ധപെട്ടു സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി . 9/8/2023 സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയും ചെയ്‌തു . ഓഗസ്റ്റ് 12 മുതൽ 15 വരെ നടക്കുന്ന knowledge innovation technology യുമായി ബന്ധപ്പെട്ട്‌ ഓഗസ്റ്റ് 10 ന് സ്കൂളിൽ പോസ്റ്റർ രചന മത്സരം സങ്കെടുപ്പിക്കുകയുണ്ടായി . ഓഗസ്റ്റ് 11 ന് IT CORNER സങ്കടിപ്പിച്ചു, 13/8/2023 ന്  ടാഗോർ തീയേറ്ററിൽ വച്ച് നടക്കുന്ന പ്രദർശനത്തിൽ 33 കുട്ടികളെ പങ്കെടുപ്പിച്ചു . കുട്ടികൾക്ക് അവിടത്തെ കാഴ്ചകളെല്ലാം വേറിട്ട അനുഭവമായിരുന്നു, സാങ്കേതിക വിദ്യയുടെ പുത്തൻ അറിവുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു ,[[പ്രമാണം:Ff2023-tvm-42074-5.jpg|ലഘുചിത്രം|freedom fest]]
[[പ്രമാണം:42074-freedom fest.jpeg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് കാഴ്ചകൾ ]]
[[പ്രമാണം:42074-freedom fest.jpeg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് കാഴ്ചകൾ ]]

12:32, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റുമായി ബന്ധപെട്ടു സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി . 9/8/2023 സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയും ചെയ്‌തു . ഓഗസ്റ്റ് 12 മുതൽ 15 വരെ നടക്കുന്ന knowledge innovation technology യുമായി ബന്ധപ്പെട്ട്‌ ഓഗസ്റ്റ് 10 ന് സ്കൂളിൽ പോസ്റ്റർ രചന മത്സരം സങ്കെടുപ്പിക്കുകയുണ്ടായി . ഓഗസ്റ്റ് 11 ന് IT CORNER സങ്കടിപ്പിച്ചു, 13/8/2023 ന്  ടാഗോർ തീയേറ്ററിൽ വച്ച് നടക്കുന്ന പ്രദർശനത്തിൽ 33 കുട്ടികളെ പങ്കെടുപ്പിച്ചു . കുട്ടികൾക്ക് അവിടത്തെ കാഴ്ചകളെല്ലാം വേറിട്ട അനുഭവമായിരുന്നു, സാങ്കേതിക വിദ്യയുടെ പുത്തൻ അറിവുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു ,

freedom fest
ഫ്രീഡം ഫെസ്റ്റ് കാഴ്ചകൾ