"ജി.എൽ.പി.എസ് മമ്പാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change
(change)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ മമ്പാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മമ്പാട് നോർത്ത് .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 99: വരി 98:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
മമ്പാടിന്റെ ചരിത്രം പറയുമ്പോൾ ഏറ്റവും ആദ്യം പരാമർശിക്കേണ്ടത് ഫുട്ബോൾ തന്നെയാണ്. പുതുതലമുറയിലെ ജൂനിയർ ഇന്ത്യൻ,  കേരള താരങ്ങളായ ഹബീബ് റഹ്മാൻ, ഷഫീഖ്, ഷബീർ എന്നിവർ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നതിൽ അഭിമാനിക്കാം.  പേരെടുത്ത് പറയേണ്ട മറ്റൊരാൾ  കേരള മറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഫീർ ആണ്.  കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചതും അദ്ദേഹം.  കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെയാണ്.  ഈ മേഖലയിലെ മറ്റൊരു പ്രശസ്തനായ ഒരാളാണ് കേരളപോലീസ് താരം സുൽഫിക്കർ അലി.
വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ മമ്പാട് കോളേജ് പ്രൊഫസർമാരായ പി.  അഷ്റഫ്, പി.  ഇസ്മായിൽ, പി.  അൻവർ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.  മറ്റൊരു പ്രമുഖനായ ആൾ സി. എച്ച്. മുഹമ്മദ് അലി,  അദ്ദേഹം പോളിടെക്നിക് പ്രിൻസിപ്പലും കേരള സാക്ഷരതാ മിഷൻ കാര്യദർശിയുമായിരുന്നു.
മുൻകാല റേഡിയോ താരം,  പഴയകാല പാട്ടുകാരനായ മമ്പാട് കുഞ്ഞാലൻകുട്ടി ആയിരം ഖാദമകലെ ആണെങ്കിലും എന്ന പ്രശസ്തമായ ഗാനത്തിന്റെ രചയിതാവ് കുഞ്ഞുമുഹമ്മദ് പണ്ഡികശാല,  പുതുതലമുറയിലെ ആൽബം സിംഗർ മുഹ്സിന  എന്നിവരും ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.
പാചക കലയിലും പ്രശസ്തമായ മമ്പാട്ടിലെ തുടക്കക്കാരൻ ചക്കുമുഹമ്മദ്  അബൂബക്കർ സി. എം.  എന്നിവരും, മമ്പാട് പഞ്ചായത്ത് ആദ്യ വനിതാ പ്രസിഡന്റ് ജമീല ടീച്ചർ,  ജില്ലാ പഞ്ചായത്ത് വനിതാ പ്രസിഡന്റ്, സുഹറ മമ്പാട് തുടങ്ങിയ പ്രമുഖരായ ഒരുപാട് പേർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==
==ചിത്ര ശാല==
==ചിത്ര ശാല==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233886...2275715" എന്ന താളിൽനിന്ന് ശേഖരിച്ചത്