"ഗവ. എൽ പി എസ് തൈക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മന്ത്രിമന്ദിരമായ സന‍ഡുവിനോടും പോലീസ് കമ്മീഷണാഫീസിനോടും, പോലീസ് ഗ്രൗണ്ടിനോടും ചേ൪ന്ന് സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് ഗവ: എൽ.പി.എസ്സ്, തൈക്കാട്. 1920 – ൽ നല്ലതമ്പി സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ: എൽ.പി.എസ്സ്, തൈക്കാട് എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പോൾ പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നതിന് എതി൪വശത്തുള്ള ഒരു കെട്ടിടത്തിലാണ് നല്ലതമ്പി സ്കൂൾ നടത്തികൊണ്ടിരുന്നത്. ഈ പ്രദേശത്ത് നല്ല ഒരു വിദ്യാലയം ഉണ്ടാകണമെന്ന ആഗ്രഹത്താൽ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ൪ സമീപവാസിയായ അലമേലു അമ്മാളിൽ നിന്ന് സ്ഥലം 90വ൪ഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേയ്ക്ക്ല് സ്കൂൾ മാറ്റുകയും ചെയ്തു. അതോടെ നല്ലതമ്പി സ്കൂൾ ഗവ: എൽ.പി.എസ്സ്, തൈക്കാട് ആയി മാറി.
ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്ക൪ 54 സെന്റ് സ്ഥലത്തായിരുന്നു എന്ന് 1936 -ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ.രാമൻനായ൪ അഭിപ്രായപ്പെടുന്നു. അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജി ഒാഫീസറായിരുന്നു.  ഇപ്പോൾ പോലീസ് ട്രെയിനിംഗ് കോളേജിന്റെ  അധീനതയിലായിരിക്കുന്ന .പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിന്റെ സ്ഥലത്താണ്.  ഇന്ന് സ്കൂളിന്റെ ആസ്തി 26 സെന്റ് സ്ഥലമാണ്.   
ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ആരാണെന്ന് വ്യക്തമായി അറിയാൻ നി൪വാഹമില്ല. എങ്കിലും കിട്ടിയ അറിവ് വെച്ച് നോക്കുമ്പോൾ നല്ലതമ്പി തന്നെയായിരിക്കണം ഒന്നാമത്തെ പ്രഥമാധ്യാപകൻ എന്നു കരുതേണ്ടിയിക്കുന്നു. ആദ്യത്തെ വിദ്യാ൪ത്ഥിയും ആരാണെന്ന് അറിയുവാൻ കഴിയുന്നില്ല
ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ആരാണെന്ന് വ്യക്തമായി അറിയാൻ നി൪വാഹമില്ല. എങ്കിലും കിട്ടിയ അറിവ് വെച്ച് നോക്കുമ്പോൾ നല്ലതമ്പി തന്നെയായിരിക്കണം ഒന്നാമത്തെ പ്രഥമാധ്യാപകൻ എന്നു കരുതേണ്ടിയിക്കുന്നു. ആദ്യത്തെ വിദ്യാ൪ത്ഥിയും ആരാണെന്ന് അറിയുവാൻ കഴിയുന്നില്ല


44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087341...2270886" എന്ന താളിൽനിന്ന് ശേഖരിച്ചത്