"ഗവ.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''<big><u>ഗാന്ധിദർശൻ:-</u></big>''' | ||
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ ആദർശങ്ങളും സന്ദേശങ്ങളും കുട്ടികളിൽ എത്തിക്കുന്നതിലേക്കായി ഗാന്ധിദർശൻ പ്രവർത്തിച്ചുവരുന്നു. കൺവീനറായ ശ്രീമതി ശ്രീതു ടീച്ചറിന്റെ നേതൃത്വത്തിൽ സോപ്പു നിർമ്മാണം, ലോഷൻ നിർമ്മാണം തുടങ്ങിയവയും നടന്നു വരുന്നു | |||
'''<big><u>ശാസ്ത്ര ക്ലബ്:-</u></big>''' | |||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി നിരീക്ഷണ പരീക്ഷണ ശേഷി വർദ്ധിപ്പിച്ച് യുക്തിചിന്തയും ശാസ്ത്രിയ അവബോധവുമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി ചിത്ര ടീച്ചറുടെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടി മത്സര രംഗത്ത് പങ്കെടുക്കാനുള്ള കുട്ടികളുടെ താത്പര്യത്തെ ക്ലബ് പ്രവർത്തനങ്ങളിലൂടെ ഉത്തേജിപ്പിക്കാൻ കഴിയുന്നുണ്ട്. | |||
'''<big><u>ഗണിതശാസ്ത്ര ക്ലബ്:-</u></big>''' | |||
ഗണിതപഠനം രസകരവും ജീവിതഗന്ധിയുമായി തീർത്ത് ഗണിത പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനും, അടിസ്ഥാന ക്രിയാ ശേഷികൾ വളർത്തിയെടുക്കാനും ഈ ക്ലബ് ലക്ഷ്യമിടുന്നു. ഈ വർഷത്തെ ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾക്ക് ശ്രീമതി സരസ്വതി ടീച്ചർ നേതൃത്വം വഹിക്കുന്നു. | |||
'''<big><u>സാമൂഹ്യശാസ്ത്ര ക്ലബ്:-</u></big>''' | |||
ഒരു സമൂഹജീവിയായ മനുഷ്യൻ സാമൂഹ്യബോധത്തോടെ വളർച്ച പ്രാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാനുള്ള കർമ്മ പദ്ധതികളുമായി സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ശ്രീമതി പ്രേമജ ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടന്നു വരുന്നു. | |||
'''<big><u>ശുചിത്വ ക്ലബ്:-</u></big>''' | |||
വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും പരിപോഷിപ്പിക്കുക, ആരോഗ്യകരമായ ഒരു ജീവിതം കുട്ടികളിൽ ചിട്ടപ്പെടുത്തുക എന്നീ ലക്ഷ്യപ്രാപ്തിക്കായി ശുചിത്വ ക്ലബ് ശ്രീമതി ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. | |||
'''<big><u>പ്രവൃത്തിപരിചയ ക്ലബ്:-</u></big>''' | |||
കുട്ടികളിൽ സൃഷ്ടിപരതയും നിർമ്മാണ വാസനയും വളർത്തി സർഗ്ഗാത്മകത മെച്ചപ്പെടുത്താൻ പ്രവൃത്തി പരിചയ ക്ലബ് ലക്ഷ്യമിടുന്നു.ശ്രീമതി ലേഖ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു. | |||