"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് .ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 70: വരി 70:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2020 ജനുവരി മാസത്തിൽ  ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്രതല വികസനം ലക്ഷ്യമാക്കിക്കൊണ്ട് പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ തുല്യ പ്രാധാന്യം നൽകിവരുന്നു.കുട്ടികളിൽ ശാസ്ത്രത്തോടുള്ള പ്രാധാന്യം വളർത്താൻ വേണ്ടി എല്ലാവർഷവും മെഗാ പരീക്ഷണ ഉത്സവം നടത്തുന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
<nowiki>*</nowiki> പരിസ്ഥിതി ദിനാചരണം
 
<nowiki>*</nowiki>വായനാദിനാചരണ
 
<nowiki>*</nowiki>യോഗാ ദിനാചരണം
 
<nowiki>*</nowiki>ലഹരി വിരുദ്ധ മനുഷ്യ ചങ്ങല
 
<nowiki>*</nowiki>ആസാദി കാ അമൃത് മഹോത്സവ് [[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 86: വരി 76:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 134: വരി 124:


== പൂർവ്വ വിദ്യാർത്ഥികൾ ==
== പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 166: വരി 156:


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
പഞ്ചായത്തിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ്  വിദ്യാലയം. എല്ലാദിവസവും രാവിലെ പൊതുവിജ്ഞാന ക്ലാസുകൾ
പഞ്ചായത്തിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ്  വിദ്യാലയം. സബ്ജില്ലാ മേളകളിലും മറ്റു മത്സര പരീക്ഷകളിലും മികച്ച വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഗാന്ധിദർശൻ ക്വിസിന് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
 
എൽ.എസ്.എസ്, യു.എസ്.എസ്. മത്സര പരീക്ഷകളിൽ മികച്ച വിജയംഅധിക വിവരങ്ങൾ


==വഴികാട്ടി==
==വഴികാട്ടി==
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.
{{#multimaps: 8.347482, 77.121191 |zoom=18}}
{{#multimaps: 8.347482, 77.121191 |zoom=18}}
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232881...2264912" എന്ന താളിൽനിന്ന് ശേഖരിച്ചത്