"ഗവ. എൽ.പി.എസ് പൂവാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
പൂവാർ എൽ .പി .എസ് 1919 ൽ സ്ഥാപിതമായി  . {{PSchoolFrame/Pages}}
പൂവാർ എൽ .പി .എസ് 1919 ൽ സ്ഥാപിതമായി  .  
 
1919 ന് മുൻപ് 150 വർഷം വരെ ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു ഈ സ്കൂൾ .ആദ്യ കാലങ്ങളിൽ പൂവാർ മുഹമ്മദൻ പ്രൈമറി സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് ക്രെമേണ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .1919 ൽ സർക്കാർ 54 സെൻറ് സ്ഥലം വാങ്ങി അതിൽ 34 സെന്റ് സ്ഥലത്തിൽ കെട്ടിടം പണിത് എൽ പി സ്കൂൾ പ്രെത്യേകം പ്രവർത്തിച്ചുവരുന്നു .രാമസ്വാമി സർ ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ .കുട്ടൻപിള്ള സർ ആദ്യ അധ്യാപകനും മൈദീങ്കണ്ണു ആദ്യ വിദ്യാർത്ഥിയും .മുഹമ്മദ്അബ്ദുൽ ഖാദർ ആദ്യ പി റ്റി എ പ്രസിഡന്റും ആയിരുന്നു
 
== ഉള്ളടക്കം ==
 
== ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
{{PSchoolFrame/Pages}}

14:09, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

പൂവാർ എൽ .പി .എസ് 1919 ൽ സ്ഥാപിതമായി .

1919 ന് മുൻപ് 150 വർഷം വരെ ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു ഈ സ്കൂൾ .ആദ്യ കാലങ്ങളിൽ പൂവാർ മുഹമ്മദൻ പ്രൈമറി സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് ക്രെമേണ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .1919 ൽ സർക്കാർ 54 സെൻറ് സ്ഥലം വാങ്ങി അതിൽ 34 സെന്റ് സ്ഥലത്തിൽ കെട്ടിടം പണിത് എൽ പി സ്കൂൾ പ്രെത്യേകം പ്രവർത്തിച്ചുവരുന്നു .രാമസ്വാമി സർ ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ .കുട്ടൻപിള്ള സർ ആദ്യ അധ്യാപകനും മൈദീങ്കണ്ണു ആദ്യ വിദ്യാർത്ഥിയും .മുഹമ്മദ്അബ്ദുൽ ഖാദർ ആദ്യ പി റ്റി എ പ്രസിഡന്റും ആയിരുന്നു

ഉള്ളടക്കം

ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം