"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18405 (സംവാദം | സംഭാവനകൾ)
No edit summary
18405 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:


== കെട്ടിടോദ്ഘാടനം ==
== കെട്ടിടോദ്ഘാടനം ==
തോക്കാംപാറ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ജൂലൈ 23 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കോട്ടക്കൽ നഗരസഭ അധ്യക്ഷ ബുഷറ ബഷീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ റംല, ഹസീന, അഹമ്മദ്, യു രാഗിണി, നുസൈബ അൻവർ പി ടി എ പ്രസിഡന്റ് കെ ബിജു, പ്രധാനാധ്യാപകൻ ജയകൃഷ്ണൻ, പ്രവീൺ, മുജീബ് എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടന്നു
തോക്കാംപാറ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ജൂലൈ 23 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കോട്ടക്കൽ നഗരസഭ അധ്യക്ഷ ബുഷറ ബഷീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ റംല, ഹസീന, അഹമ്മദ്, യു രാഗിണി, നുസൈബ അൻവർ പി ടി എ പ്രസിഡന്റ് കെ ബിജു, പ്രധാനാധ്യാപകൻ ജയകൃഷ്ണൻ, പ്രവീൺ, മുജീബ് എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടന്നു.
 
== വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ==
2022-23 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 2022 ജൂലൈ 27 ന്  യുവ ഗായകനും വിദ്യാരംഗം മുനിസിപ്പൽ കോർഡിനേറ്റുമായ പ്രണവ് മാസ്റ്റർ നടത്തി. പ്രസ്തുത ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്ററായ ജിത്യ ടീച്ചർ അധ്യക്ഷത വഹിച്ചു. പാട്ടുകളും കളികളുമായി രസകരമായ ഉദ്ഘാടന ചടങ്ങിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
"https://schoolwiki.in/അധ്യയനവർഷം_2022-23" എന്ന താളിൽനിന്ന് ശേഖരിച്ചത്