"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=36013
|സ്കൂൾ കോഡ്=36013
|അധ്യയനവർഷം=2023-26
|അധ്യയനവർഷം=2019-21
|യൂണിറ്റ് നമ്പർ=LK/2018/36013
|യൂണിറ്റ് നമ്പർ=LK/2018/36013
|അംഗങ്ങളുടെ എണ്ണം=25
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|ലീഡർ=അഭിജിത് എസ്
|ലീഡർ=ഫ്രേയ ഫാത്തിമ സക്കീർ
|ഡെപ്യൂട്ടി ലീഡർ=അദ്വൈത്
|ഡെപ്യൂട്ടി ലീഡർ=ഐശ്വര്യ ഡി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സന്ധ്യ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലേഖ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജസ്ന ഇസ്മയിൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സന്ധ്യ എസ്
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==<big>2023-26 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big>==
==<big>2019-21 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big>==
====<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2023-26)</big>====
2019-21 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നൽകി.
===<big>2019-22 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big>===
====<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-21)</big>====
2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നൽകി.
====<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)</big>====
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 189: വരി 187:
|}
|}
====<big>ലിറ്റിൽ കൈറ്റ്സ് വെബിനാർ</big>====
====<big>ലിറ്റിൽ കൈറ്റ്സ് വെബിനാർ</big>====
വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.  ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  ബഹു.ഹെഡ്മിസ്ട്രസ്  വെബിനാർ ഉദ്ഘാടനം ചെയ്തു
വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 21 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.  ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  ബഹു.ഹെഡ്മിസ്ട്രസ്  വെബിനാർ ഉദ്ഘാടനം ചെയ്തു


<big>വെബിനാർ ലിങ്ക് :</big>      https://youtu.be/vkgRCwgVOFM
<big>വെബിനാർ ലിങ്ക് :</big>      https://youtu.be/vkgRCwgVOFM
====<big>ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്</big>====
====<big>ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്</big>====
2019-2022  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ സെപ്റ്റംബർ മുതൽ നടന്നു വരുന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ,  നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അസൈൻമെന്റ്  പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.
2019-2021  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ സെപ്റ്റംബർ മുതൽ നടന്നു വരുന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ,  നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അസൈൻമെന്റ്  പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2254248...2254444" എന്ന താളിൽനിന്ന് ശേഖരിച്ചത്