"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 266: വരി 266:
![[പ്രമാണം:21060-dw2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-dw2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-dw3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-dw3.jpg|ലഘുചിത്രം]]
|}
=== വിദ്യാലയത്തിൽ എത്തിയ വിശിഷ്ട വ്യക്തികൾക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയപ്പോൾ ===
{| class="wikitable"
![[പ്രമാണം:21050-HINDI22.jpg|ലഘുചിത്രം]]
![[പ്രമാണം:21060-AJ4.jpg|ലഘുചിത്രം]]
![[പ്രമാണം:21060-AJ3.jpg|ലഘുചിത്രം]]
|}
=== ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
പാലക്കാട് L A യുടെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു .സെപ്റ്റംബർ29 ,30 ഒക്ടോബർ 1 തിയ്യതികളിലാണ് ടെസ്റ്റ് ക്യാമ്പ് നടന്നത് .സെപ്റ്റംബർ 29 നു കാലത്ത് 9 :30 മണിക്ക് റെജിസ്ട്രേഷൻ ആരംഭിച്ചു .98  വിദ്യാർത്ഥികൾ ആണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത് .ഫ്ലാഗ് ഉയർത്തലോടുകൂടി രണ്ടുദിവസത്തെ ക്യാമ്പിന് തിരശീല ഉയർന്നു .പ്രധാന അദ്ധ്യാപിക ശ്രീമതി ആർ ലത ക്യാമ്പ് ഉദഘാടനം ചെയ്തു .ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി കെ. ജെ രഞ്ജിനി ഏവരേയും സ്വാഗതം ചെയ്തു .ഡിസ്ട്രിക്ട് കമ്മീഷണർ(s)ശ്രീമതി കെ. കെ ജയ ലളിത,ലോക്കൽ അസോസിയേഷൻ ട്രെയിനർമാരായ ശ്രീമതി കവിതാമണി (ഗൈഡ്) ,ശ്രീമതി ജാൻസി(സ്കൗട്ട്) എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു .ടെസ്റ്റ്‌ പേടിയില്ലാതെകുട്ടികൾക്കു രസകര മാകുന്നരീതിൽ കളികളിലൂടെ ആണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത് .സ്റ്റേറ്റ് അസോസിയേഷൻ നൽകിയ ദ്വിതീയ സോപാൻ ടെസ്റ്റ് കാർഡിലെ എല്ലാപ്രവർത്തനങ്ങളിലൂടെയും വിലയിരുത്തൽ നടത്തപ്പെട്ടു .കുട്ടികൾക്ക് റീ ടെസ്റ്റിനുള്ള അവസരം ഉണ്ടായതിനാൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ടെസ്റ്റിൽ വിജയിച്ചു .പൂർണ്ണമായും പെട്രോൾ അടിസ്ഥാനമാക്കിയ പ്രവർത്തങ്ങൾ ആണ് നടന്നത് .രുചികരവും പോഷകസമൃദ്ധവുമായ ആഹാരം ഒരുക്കുവാൻ ലോക്കൽ അസോസിയേഷൻ ഭാരവാഹികൾക്കു കഴിഞ്ഞു .വിദ്ധ്യാലയത്തിലെ മികച്ച ഉച്ചഭക്ഷണ ശാലഇതിനുള്ള സൗകര്യം ഒരുക്കി .ക്യാമ്പ് ഫയറിലും ഗ്രൂപ്പ്‌  പ്രവർത്തനങ്ങൾ മികച്ചരീതിയി നടന്നു .ചിറ്റൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി ജീജ ടീച്ചർ (ഗൈഡ്) ഒബ്സർവർ ആയും സ്കൗട്ട് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷനർ ശ്രീ രാജേഷ്‌ (സ്കൗട്ട് )ഒബ്സർവർ ആയും ക്യാമ്പിൽ ഉണ്ടായിരുന്നു .ഒക്ടോബർ ഒന്നിനു കാലത്തു സർവ്വമത പ്രാർത്ഥനയും ശുചീകരണവും നടന്നു ഫ്‌ളാഗ്‌ താഴ്‌ത്തലോടുകൂടി ക്യാമ്പിന് തിരശീലവീണു .ക്യാമ്പിലെ എല്ലാവിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ്നൽകി . പാലക്കാട് ജില്ലാസെക്രട്ടറി ശ്രീമതി ആർ ഗീത ,ജില്ലാ ട്രെയിനിങ് കമ്മീഷണർ ശ്രീമതി  വി കെ ലതിക സുരേഷ് എന്നിവർ അവസാനദിവസം ക്യാമ്പിൽ എത്തുകയും .പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു .
{| class="wikitable"
|+
![[പ്രമാണം:21060-DS1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DS2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DS3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DS4.jpg|ലഘുചിത്രം]]
|}
=== വയോജനദിനആദരിക്കൽ ചടങ്ങ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വയോജനദിനആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു .ഗൈഡ് വിഭാഗം  ലീഡർ ട്രൈനർ ശ്രീമതി ഡി .പാർവ്വതി ,കണ്ണ്യാർകളി പാട്ടിന്റെ പ്രഗത്ഭയായ ശ്രീമതി പി രുഗ്‌മിണി .ജൈവകർഷകനായ ശ്രീ ഉണ്ണികുമാർ ബി ,വാദ്യകുലപതിയായ ശ്രീ ലക്ഷ്മണപ്പണിക്കർ ,വിദ്യാലയത്തിലെ ഏവരുടെയും മുത്തശ്ശി കമലമ്മയെയും ആദരിച്ചു .നാടൻപാട്ടുകളും കവിതകളും പരിപാടിക്ക് മാറ്റ്‌കൂട്ടി .
{| class="wikitable"
|+
![[പ്രമാണം:21060-DV4.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DV2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DV5.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DV1.jpg|ലഘുചിത്രം]]
|}
=== പത്രവാർത്ത ===
{| class="wikitable"
![[പ്രമാണം:21060-PSD1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-PSD2.jpg|ലഘുചിത്രം]]
|}
=== ദ്വിതീയ സോപാൻ സർട്ടിഫിക്കറ്റ് വിതരണം ===
{| class="wikitable"
![[പ്രമാണം:21060-AVI.jpg|ലഘുചിത്രം]]
![[പ്രമാണം:21060-MIDHUN.jpg|ലഘുചിത്രം]]
![[പ്രമാണം:21060-AKSHAY.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SREYAS.jpg|ലഘുചിത്രം]]
|}
=== കല്ലേക്കാട് മാതൃസദനം സന്ദർശിച്ചു ===
കർണ്ണകയമ്മൻ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടന്നു. അസംബ്ലിയിൽ ഗാന്ധിജിക്ക് മുന്നിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധി സൂക്ത പ്രദർശനം, ശുചീകരണ പ്രവർത്തനങ്ങൾ, ക്വിസ് മൽസരം , മാതൃ സദന സന്ദർശനം ഇവ നടത്തി
{| class="wikitable"
![[പ്രമാണം:21060-kallekkad1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kallekkad2.jpg|ലഘുചിത്രം]]
|}
=== ലഹരി വിരുദ്ധ റാലി 21-10-2023 ===
പാലക്കാട്‌ ജില്ലാ Scout and Guide ന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലി ജില്ലാ പ്രസിഡന്റ്‌ ശ്രീ K D Prasenan MLA യുടെ അധ്യക്ഷതയിൽ ബഹു. പാലക്കാട്‌ ജില്ലാ കളക്ടർ ശ്രീമതി Dr. ചിത്ര എസ്  ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ലഹരി വിരുദ്ധ സന്ദേശം Excise ഓഫീസർ ശ്രീ അബ്ദുൽ ബാസിത് നൽകി.  ജില്ലാ റാലിക്ക് DEO ശ്രീമതി ഉഷ മാനാട്ട് KAS,ജില്ലാ കമ്മിഷണർ മാരായ ആശചന്ദ്രൻ, ശ്രീ മനോജ്‌, ശ്രീ. സജോ ജോൺ എം,( ജില്ലാ treasurer )ശ്രീമതി ലതിക,(ജില്ലാ ട്രെയിനിങ് കമ്മിഷണർ )ശ്രീ മുഹമ്മദ്‌ സാബിർ (ജോ. സെക്രട്ടറി ),ലിജിൻ എം എം എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഗീത ആർ സ്വാഗതവും, ശ്രീ P G ഗിരീഷ്കുമാർ (ജില്ലാ അഡൾട് കമ്മിഷണർ scout ) നന്ദിയും അറിയിച്ചു.തുടർന്ന് കുട്ടികളുടെ റാലി യും നടന്നു.
{| class="wikitable"
![[പ്രമാണം:21060-lapp3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lapppp4.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lalll2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-la1lll.jpg|ലഘുചിത്രം]]
|}
=== വിദ്യാരംഗം ===
{| class="wikitable"
![[പ്രമാണം:21060-vic1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-vic2.jpg|ലഘുചിത്രം]]
|}
=== സ്കൗട്ട് ഫൌണ്ടേഷൻ ഡേ ===
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു
{| class="wikitable"
![[പ്രമാണം:21060-FOUNDATION.jpg|ലഘുചിത്രം]]
|}
=== സന്ദേശറാലി ===
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം ബി ആർ സി പാലക്കാട്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയോജിത നേതൃത്വത്തിൽ ഗവ.വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഇൻക്ലൂസീവ് കായികോത്സവത്തിന്റെ റാലിയിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സന്ദേശറാലി
{| class="wikitable"
![[പ്രമാണം:21060-incusive.jpg|ലഘുചിത്രം]]
![[പ്രമാണം:21060-inclusive 12.jpg|ലഘുചിത്രം]]
|}
=== പാലക്കാട്‌ ജില്ലാ കാലോത്സവ വേദികളിൽ സഹായഹസ്തവുമായി സ്കൗട്ട് വിദ്യാർത്ഥികൾ ===
{| class="wikitable"
![[പ്രമാണം:21060-scout kalothsavam.jpg|ലഘുചിത്രം]]
|}
=== കാംബോരി ===
ജനുവരി 27 മുതൽ 31 വരെ മലപ്പുറം കൊട്ടാൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സംസഥാന തല കാംബോരി യിൽ വിദ്യാലയത്തിലെ പതിനൊന്ന് സ്‌കൗട്ടുകൾ പങ്കെടുത്തു
{| class="wikitable"
![[പ്രമാണം:21060-kamb1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kamb3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kambori2.jpg|ലഘുചിത്രം]]
!
|}
=== രാജ്യപുരസ്കാർ ടെസ്റ്റ് ===
പാലക്കാട് ജില്ലാ രാജ്യപുരസ്കാർ ടെസ്റ്റ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .വിദ്യാലയത്തിൽ നിന്നും 15 സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.[https://youtu.be/GytgS4huc8Y?si=KEwLDpf83oGHx6pe വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-RAJYA PURASKAR.jpg|ലഘുചിത്രം]]
![[പ്രമാണം:21060-RAJYA 2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-guide.jpg|ലഘുചിത്രം]]
![[പ്രമാണം:21060-service.jpg|ലഘുചിത്രം]]
|}
=== സ്റ്റാമ്പ് പ്രദർശനം ===
പാലക്കാട് പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന തപാൽ സ്റ്റാമ്പ് പ്രദർശനം വിദ്യാലയത്തിലെ സ്കൗട്ട് യൂണിറ്റ് സന്ദർശിച്ചു .സ്കൗട്ട് മാസ്റ്റർ വിനോദ്‌സാറിന്റെ(തൃശൂർ ) നേതൃത്തത്തിൽ സ്കൗട്ട് സ്റ്റാമ്പുകളുടെ പ്രദർശനവും ഉണ്ടായിരുന്നു  
=== ജനുവരി 26 റിപ്പബ്ലിക്ക്ദിനം ===
റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ കോട്ടമൈതാനത്തു നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു പരേഡിൽ മികച്ച പ്രകടനത്തിനുള്ള ട്രോഫി ബഹുമാനപ്പെട്ട മന്ത്രി കൃഷ്ണൻ കുട്ടി അവർകളിൽ നിന്ന് ലഭിച്ചു .പാലക്കാട് എം ൽ എ ഷാഫിപറമ്പിൽ ,ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു
{| class="wikitable"
![[പ്രമാണം:21060-mla.jpg|ലഘുചിത്രം]]
![[പ്രമാണം:21060-anandhips.jpg|ലഘുചിത്രം]]
|}
=== '''കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ വാർഷികആഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു 31-01-2024''' ===
കർണ്ണകയമ്മൻഹയർസെക്കന്ററി സ്കൂൾ വാർഷിക ആഘോഷം ശ്രീ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു .ഈവർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ആർ ലത ടീചെർടീച്ചറുടെ യാത്രയയപ്പുസമ്മേളനവും നടന്നു .പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീളശശിധരൻ ,പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷമാനാട്ട് ,മാനേജർ യു കൈലാസമനി ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,സീനിയർ അദ്ധ്യാപിക വി കെ നിഷ ,പി ടി എ പ്രസിഡന്റ് സനോജ് സി ,പ്രോഗ്രാം കൺവീനർ ഉദയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു .സംസഥാന തലത്തിൽ വിജയികളായ ശാസ് സ്ത്രോത്സവം ,കായികമേള ,കലാമേള ,സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ വേദിയിൽ ആദരിച്ചു തുടർന്ന് വിദ്യാർത്ഥിളുടെ കലാപരിപാടികളും അരങ്ങേറി .മുൻ അധ്യാപകർ ,വിദ്യാർത്ഥികൾ ,പി ടി എ ഭാരവാഹികൾ ,കെ ഇ എസ് അംഗങ്ങൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്ത വിപുലമായ സദസ്സ് വിദ്യാലയത്തെ ഉത്സവ പ്രതീതി കൈവരിപ്പിച്ചു
{| class="wikitable"
![[പ്രമാണം:21060-jambhori.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kaambhori.jpg|ലഘുചിത്രം]]
|}
=== സ്കൗട്ട് വിഭാഗത്തെ ആദരിച്ചു ===
സംസ്ഥാന കാംമ്പോരി,ജോട്ടാ ജോട്ടി എന്നിവയിൽ പങ്കെടുത്തവരെ ആദരിച്ചു .
{| class="wikitable"
![[പ്രമാണം:21060-hm scout.jpg|ലഘുചിത്രം]]
![[പ്രമാണം:21060-u leader.jpg|ലഘുചിത്രം]]
|}
=== ആദരം ===
സ്കൗട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രധാനഅധ്യാപിക ലത ടീച്ചറിനെ ആദരിച്ചു
{| class="wikitable"
|+
![[പ്രമാണം:21060-aadaramscout.jpg|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962698...2253192" എന്ന താളിൽനിന്ന് ശേഖരിച്ചത്