"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<font size = 6> 2021-22 </font>
{{Yearframe/Header}}
 
<font size="6"> 2021-22 </font>
             ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.  

  ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.

വരി 12: വരി 14:
മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.
മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്തു.
വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്ത‍ു
 
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/എസ്എസ്എൽസി ഫുൾ എ പ്ലസ്|എസ്എസ്എൽസി ഫുൾ എ പ്ലസ്]]=
{|
|-
|[[പ്രമാണം:Sslc2017fulla+.jpg|thumb|FULL A+]]
|}
 
=സ്കൂൾ മാഗസീൻ=
സ്കൂൾ മാഗസീൻ കാണുന്നതിന് ഈ ലിങ്ക് ക്ലിക്കുചെയ്യുക  [https://drive.google.com/open?id=12_FpO1Ay59-J7N61PkeU0LBUSZqoIDkG NEW HSS NELLIMOOD E-Magazine Full]
 
[https://drive.google.com/open?id=1ztBnrwj-NE7wKeghxI2KnUOCchNfW0qv Part 1]
 
[https://drive.google.com/open?id=1_Hy8SH1P2xTA78tFP_bIs-pcqnV3-eqp വാർഷിക റിപ്പോർട്ട്]
 
[https://drive.google.com/open?id=1bwjOxeOFj_D7zR5IyFV6X_qH66vQyhOH എസ്  എസ് എൽ സി വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രചനകൾ,മറ്റുള്ളവ]
===[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചിത്രരചന|ചിത്രരചന]]===
 
'''ഹിന്ദിദിനാചരണം'''
'''ഹിന്ദിദിനാചരണം'''

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.

'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''
'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''
വരി 26: വരി 48:
'''മോട്ടിവേഷ൯ ക്ലാസ്'''
'''മോട്ടിവേഷ൯ ക്ലാസ്'''

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.'''സിവിൽ സർവ്വീസ് ഫൗണ്ടേഷ൯ക്ലാസ്'''
കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.
 
കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി '''ചലഞ്ചേഴ്സ്''' എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal‍ NSS College Manjeri)
 
ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്‍ട്രസ്) ശ്രീമതി. ശാലിനി റാണി (ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ്) ശ്രീമതി.എ.സുനിത (PTAപ്രസിഡ൯റ്), ശ്രീ.പി.ടി.സജി (സീനിയർ അസിസ്റ്റന്റ്), ശ്രീ.ഗിരീഷ്‍പരുത്തിമഠം (മാദ്ധ്യമപ്രവർത്തക൯)  ശ്രീ. ജോൺ ബ്രൈറ്റ് (HSSഅധ്യാപക൯), ശ്രീമതി.ജെ.ഷൈന ( HSTഅധ്യാപിക) എന്നിവർ പങ്കെടുത്തു.

SSLC EXAM എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി അജിതാറാണി ഒരു അവബോധന ക്ലാസ്സ് നടത്തുക ഉണ്ടായി. ശ്രീ ജോയ്.ഒ.എൻ, ശ്രീമതി സുനിത എന്നിവർ പങ്കെടുത്ത‍ു.
[[പ്രമാണം: civil service foundation class.jpg|ലഘുചിത്രം]]
<font size="6"> </font>
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1669224...2253082" എന്ന താളിൽനിന്ന് ശേഖരിച്ചത്