"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
== അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും == | == അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും == | ||
2023 സെപ്റ്റംബർ അഞ്ചാം തീയതി സ്കൂളിന്റെ മധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണവും അധ്യാപക ദിനവും സമുചിതമായി കൊണ്ടാടി. മദർ തെരേസ അനുസ്മരണത്തോടൊപ്പം അധ്യാപക ദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകർക്കും പുഷ്പങ്ങൾ നൽകി ആദരിച്ചു.<gallery | 2023 സെപ്റ്റംബർ അഞ്ചാം തീയതി സ്കൂളിന്റെ മധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണവും അധ്യാപക ദിനവും സമുചിതമായി കൊണ്ടാടി. മദർ തെരേസ അനുസ്മരണത്തോടൊപ്പം അധ്യാപക ദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകർക്കും പുഷ്പങ്ങൾ നൽകി ആദരിച്ചു.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 m1.resized.JPG | പ്രമാണം:34046 m1.resized.JPG | ||
പ്രമാണം:34046 m3.JPG | പ്രമാണം:34046 m3.JPG | ||
| വരി 178: | വരി 179: | ||
പ്രമാണം:34046 G10.jpg | പ്രമാണം:34046 G10.jpg | ||
</gallery> | </gallery> | ||
== പഠനോത്സവം 2024 == | |||
2023- 24 അധ്യയന വർഷത്തിലെ പഠനോത്സവം മാർച്ച് പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടത്തി. ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ ആർജിച്ച മികവുകൾ അന്നേദിവസം പൊതുവേദിയിൽ അവതരിപ്പിക്കുകയുണ്ടായി. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നാടൻ പാട്ട്, ദൃശ്യാവതരണം ,mime, ഗണിത പസിൽ, ശാസ്ത്ര ജാലവിദ്യകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. | |||