"ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അംഗീകാരങ്ങൾ
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (അംഗീകാരങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
2023-2024  അദ്ധ്യയന വർഷത്തിൽ സബ്‌ജില്ലാ തലത്തിൽ വിവധ  മത്സരയിനങ്ങളിൽ  പങ്കെടുക്കുകയും എ  ഗ്രേഡ്  കരസ്ഥമാക്കുകയും  ചെയ്തു .
യു .പി വിഭാഗം അറബിക്‌  പദ്യം  ചൊല്ലൽ ആമിന  നിയാസ് എ  ഗ്രേഡ്  കരസ്ഥമാക്കുകയുണ്ടായി .യു  പി വിഭാഗം അറബിക് ഗാനം ഏഴാം  ക്ലാസ്സിലെ ഹാദി മൻസൂർ എ ഗ്രേഡ് കരസ്ഥമാക്കി .ഹൈ സ്കൂൾ  വിഭാഗം മാപ്പിളപ്പാട്ട് ഒമ്പതാം ക്ലാസ്സിലെ മുഹമ്മദ് സ്വാദിഖ് രണ്ടാം സ്ഥാനവും എ  ഗ്രേഡും കരസ്ഥമാക്കി.
കേരള സ്‌കൂൾ സംസ്ഥാന ക്രിക്കറ്റ് ടീമിലേക് ( അണ്ടർ -14 )എട്ടാം ക്ലാസ്സിലെ നൈജിൻ കെ പ്രവിലാൽ തിരഞ്ഞെടുക്കുകയുണ്ടായി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "വാങ്മയം' പരിപാടിയിൽ യു .പി വിഭാഗത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി അലീനാ അനീഷ്‌ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയും ജില്ലാതലത്തിൽ മത്സരിക്കുകയും  ചെയ്തു.
 
{{HSSchoolFrame/Pages}}
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1102934...2249666" എന്ന താളിൽനിന്ന് ശേഖരിച്ചത്