"ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}                 
  {{PSchoolFrame/Header}}                 
{{prettyurl| Govt. S. N. V. L. P. S. Kovalam }}  
{{prettyurl| Govt. S. N. V. L. P. S. Kovalam }}
 
# തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  കോവളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കോവളം.
|സ്ഥലപ്പേര്=കോവളം.
വരി 28: വരി 32:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി,എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=പ്രീ പ്രൈമറി  മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്‌
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 56:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശിവകുമാർ എസ്.ടി.
|പ്രധാന അദ്ധ്യാപകൻ=ശിവകുമാർ എസ്.ടി.
|പി.ടി.എ. പ്രസിഡണ്ട്=മനീഷ മോഹൻ
|പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
|സ്കൂൾ ചിത്രം=44209.jpg ‎ ‎
|സ്കൂൾ ചിത്രം=പ്രമാണം:Optimized-20170220 152519(1).jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
==ചരിത്രം==
==ചരിത്രം==

കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു.  തുടർന്ന്    കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ചരിത്രം|കൂടുതൽ വായനയ്ക്ക്]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ടിൻ ഷീറ്റ് മേഞ്ഞ വിദ്യാലയം സീലിംഗ്  ചെയ്തിട്ടുണ്ട് .ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് .കുട്ടികൾക്ക്  ഇരിക്കുന്നതിന് ബെഞ്ച് ,വെച്ചെഴുതുന്നതിനു ആവശ്യമായ ഡെസ്‌ക്കുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം കഴിക്കുന്നതിനു ആവശ്യമായ ഡെസ്ക്,ബെഞ്ച് ഉള്ളത് വളരെ സൗകര്യപ്രദമാണ് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ഡാൻസ് പരിശീലനം|ഡാൻസ് പരിശീലനം]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനിലെ ഹാർബർ ഡിവിഷനിലാണ് ഈ വിധാലയം സ്ഥിതിചെയ്യുന്നത് .
 
ശ്രീ കോവളം സുകേശൻ SMC ചെയർമാനായും, ശ്രീമതി രമ്യ PTA പ്രസിഡന്റ് ആയും ശ്രീമതി സുകന്യ MPTA പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നുണ്ട് .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
 
|+
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
!'''കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
!കാലഘട്ടം
|-
|ശ്രീമതി.ഗീത  
|  2008 - 2013
|-
|ശ്രീമതി.മറിയാമ്മ
|   2013 - 2016
|-
|ശ്രീമതി.ലാലി .വി  എൽ  
|   2016 - 2020
|-
|ശ്രീ.എസ്  ടി  ശിവകുമാർ  
|2021 -
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

*
*
{| class="wikitable sortable mw-collapsible mw-collapsed"
|+
![[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
!മേഖല
|-
!ശ്രീ  കോവളം  സുകേശൻ  
!രാഷ്ട്രീയം
|-
|ശ്രീ   വിനയ ചന്ദ്രൻ
|യോഗ, [[കളരി]]
|-
|ശ്രീ   സാബു  
|ബിസിനസ്
|-
|കുമാരി  ദക്ഷിണ    
|കുമാരി  ദക്ഷിണ    
|}

== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:8.41243,76.97249| zoom=18}}
*കോവളം JN നിൽ നിന്ന് ബീച്ച് ലേക്ക് പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷനോട് ചേർന്നിരിക്കുന്ന വിദ്യാലയം .
 
{{#multimaps:8.393847936474703, 76.97636180102657|zoom=18}}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2091659...2248883" എന്ന താളിൽനിന്ന് ശേഖരിച്ചത്