"ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ'''
{{PSchoolFrame/Pages}}
{{Yearframe/Header}}
{{clubs}}                                                                 

1. '''കുസൃതി കണക്കുകൾ'''  
'''''<big>2021-22</big>''''' <big>'''സ്കൂൾ ക്ലബ്ബുകൾ'''</big>

സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതത്തിൽ കൂടുതൽ ആകര്ഷിക്കുവാനും താല്പര്യം ജനിപ്പിക്കുവാനും കുട്ടിയുടെ യുക്തിചിന്ത വളർത്തുവാനും ഉതകുന്ന കുസൃതി ചോദ്യങ്ങൾ ആഴ്ചയിൽ ഒരു ചോദ്യം വെച്ച് രണ്ടു ബബിളിലെയും കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടാക്കുകയും അതിനായി ഒരു ബോക്സ് ക്രമീകരിക്കുകയും ചെയ്തു. ഇതിലൂടെ ശരിയുത്തരം എഴുതിയ കുട്ടികളിൽ നിന്നും ഒരു കുട്ടിയ തെരഞ്ഞെടുക്കുകയും ആ കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു വരുന്നു
#<big>'''·       [[ഗവ. എൽ പി എസ് അണ്ടൂർകോണം/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]]'''</big>
#<big>'''·       [[ഗവ. എൽ പി എസ് അണ്ടൂർകോണം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്]]'''  .</big>                                                           

2. '''മലയാളത്തിളക്കം 2021-2022'''
 
'''<big>3.ഗാന്ധി ദർശൻ  2021-202</big>'''
 
ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
 
'''<big>4. മലയാളത്തിളക്കം 2021-2022</big>'''

സ്കൂളിൽ നടത്തുന്ന തനത് പ്രവർത്തനത്തിന്റെ ഭാഗമായി മലയാളത്തിളക്കം നടത്തിവരുന്നു കോവിഡാനന്തരം നവംബർ ഒന്നിന് സ്കൂൾ തുറന്ന് ക്ലാസ്സിൽഎത്തിയ കുട്ടികളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രശ്നം ചർച്ച ചെയ്തപ്പോൾ മലയാളത്തിളക്കം എന്ന ആശയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു ഇത് അനുസരിച്ച് 3,4,5 ക്ലാസ്സുകളിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും എല്ലാ ദിവസവും കുട്ടികൾക്ക് ആവശ്യമായ ഭാഷാ ക്ലാസ് നൽകുവാനും തീരുമാനിച്ചു അക്ഷരം ഉറപ്പിക്കൽ ,ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി വായിക്കൽ ,സ്വന്തമായുള്ള ആശയരൂപീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളത്തിളക്കം എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.

3. '''A WORD A DAY 2021-2022'''
'''<big>5. ഇംഗ്ലീഷ് ക്ലബ്  2021-2022</big>'''

2021 -22 സ്കൂൾ  തനതു പ്രവർത്തനങ്ങളുടെ ഭാഗമായി A WORD A DAY എന്ന പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക്  ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും ആവശ്യാനുസരണം വാക്കുകൾ പ്രയോഗിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. 2021 നവംബർ  13 മുതൽ 1-5 വരെയുള്ള  ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകൾ ആദരമാക്കി പ്രയാസമേറിയ വാക്കുകൾ അവയുടെ അർത്ഥം എന്നിവ കണ്ടെത്തി  ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് കുട്ടികൾ ആ വാക്കുകൾ കൊണ്ട് വാക്യങ്ങൾ നിർമ്മിച്ച് കൊണ്ടുവരുന്നു മികച്ചത് കണ്ടെത്തി സ്കൂൾ അസ്സെംബ്ലിയിൽ   അവതരിപ്പിക്കുന്നു.
കുട്ടികൾക്ക്‌ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടി ആരംഭിച്ച ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. ഇംഗ്ലീഷ് ഭാഷയെ വളരെ രസകരമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ആദ്യമായി ഞങ്ങൾ തുടങ്ങിയ പ്രവർത്തനമാണ് Word a day.. ഇതിലൂടെ ഞങ്ങൾ ഓരോ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് വാക്കും കുട്ടികളെ പരിചയപ്പെടുത്തുന്നു.. കൂടാതെ ഇംഗ്ലീഷ് ഗെയിമുകൾ  ഇംഗ്ലീഷ് സാഹിത്യസൃഷ്ടികൾ പരിചയപ്പെടുത്തൽ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വിവിധ തരം ഇംഗ്ലീഷ് ഡോക്യുമെന്ററി കൾ പ്രദർശിപ്പിക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കി .കൊണ്ടിരിക്കുന്നു. ഈ വര്ഷം  DCE യുടെ ഭാഗമായുള്ള ഇംഗ്ലീഷ് ക്ലബ് ആക്ടിവിറ്റീസ് നമ്മുടെ സ്കൂളിലും നൽകിവരുന്നു.  

4..'''ഗാന്ധി ദർശൻ'''
'''<big>6.സുരീലി ഹിന്ദി</big>'''

ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 5 മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഹിന്ദി അനായാസം കൈകാര്യം ചെയ്യുവാനും ഹിന്ദിയിൽ ആശയ വിനിമയം നടത്തുവാനും ഹിന്ദിഭാഷ ലളിതവും രസകരവും ആക്കുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പാക്കിവരുന്ന പരിപാടിയാണ് സുരീലി ഹിന്ദി. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു.
 
'''<big>7.ടാലെന്റ്റ് ലാബ്</big>'''

4 ഈ വർഷത്തെ തനതു പ്രവർത്തനങ്ങളിൽ ഒന്ന് '''അന്വേഷിച്ചു കണ്ടെത്തു'''  കണ്ടെത്തു
കോവിഡ് കാലത്ത് കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് തലത്തിൽ ടാലന്റ് ലാബ് എന്ന സംരംഭം ആരംഭിച്ചു.

പ്രവർത്തനം
'''<big>8.പരിസ്ഥിതി ക്ലബ്</big>'''

ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.
കേരള  സർക്കാരിന്റെ പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ജൈവ വൈവിധ്യ ഉദ്യാനം നമ്മുടെ സ്കൂളിലും നടപ്പിലാക്കി.പരിസ്ഥിതിയോടിനങ്ങിയുള്ള പഠന പ്രവർത്തങ്ങൾ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

16:27, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

2021-22 സ്കൂൾ ക്ലബ്ബുകൾ

  1. ·       സയൻസ് ക്ലബ്
  2. ·       ഗണിത ക്ലബ് .

3.ഗാന്ധി ദർശൻ 2021-202

ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.

4. മലയാളത്തിളക്കം 2021-2022

സ്കൂളിൽ നടത്തുന്ന തനത് പ്രവർത്തനത്തിന്റെ ഭാഗമായി മലയാളത്തിളക്കം നടത്തിവരുന്നു കോവിഡാനന്തരം നവംബർ ഒന്നിന് സ്കൂൾ തുറന്ന് ക്ലാസ്സിൽഎത്തിയ കുട്ടികളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രശ്നം ചർച്ച ചെയ്തപ്പോൾ മലയാളത്തിളക്കം എന്ന ആശയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു ഇത് അനുസരിച്ച് 3,4,5 ക്ലാസ്സുകളിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും എല്ലാ ദിവസവും കുട്ടികൾക്ക് ആവശ്യമായ ഭാഷാ ക്ലാസ് നൽകുവാനും തീരുമാനിച്ചു അക്ഷരം ഉറപ്പിക്കൽ ,ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി വായിക്കൽ ,സ്വന്തമായുള്ള ആശയരൂപീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളത്തിളക്കം എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.

5. ഇംഗ്ലീഷ് ക്ലബ് 2021-2022

കുട്ടികൾക്ക്‌ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടി ആരംഭിച്ച ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. ഇംഗ്ലീഷ് ഭാഷയെ വളരെ രസകരമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ആദ്യമായി ഞങ്ങൾ തുടങ്ങിയ പ്രവർത്തനമാണ് Word a day.. ഇതിലൂടെ ഞങ്ങൾ ഓരോ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് വാക്കും കുട്ടികളെ പരിചയപ്പെടുത്തുന്നു.. കൂടാതെ ഇംഗ്ലീഷ് ഗെയിമുകൾ  ഇംഗ്ലീഷ് സാഹിത്യസൃഷ്ടികൾ പരിചയപ്പെടുത്തൽ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വിവിധ തരം ഇംഗ്ലീഷ് ഡോക്യുമെന്ററി കൾ പ്രദർശിപ്പിക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കി .കൊണ്ടിരിക്കുന്നു. ഈ വര്ഷം DCE യുടെ ഭാഗമായുള്ള ഇംഗ്ലീഷ് ക്ലബ് ആക്ടിവിറ്റീസ് നമ്മുടെ സ്കൂളിലും നൽകിവരുന്നു.

6.സുരീലി ഹിന്ദി

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 5 മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഹിന്ദി അനായാസം കൈകാര്യം ചെയ്യുവാനും ഹിന്ദിയിൽ ആശയ വിനിമയം നടത്തുവാനും ഹിന്ദിഭാഷ ലളിതവും രസകരവും ആക്കുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പാക്കിവരുന്ന പരിപാടിയാണ് സുരീലി ഹിന്ദി. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു.

7.ടാലെന്റ്റ് ലാബ്

കോവിഡ് കാലത്ത് കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് തലത്തിൽ ടാലന്റ് ലാബ് എന്ന സംരംഭം ആരംഭിച്ചു.

8.പരിസ്ഥിതി ക്ലബ്