"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=9
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
വരി 38: വരി 38:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=202
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=939
|വിദ്യാർത്ഥികളുടെ എണ്ണം 1-10=362
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
വരി 52: വരി 52:
|പ്രിൻസിപ്പൽ=മേരിയമ്മ തോമസ്  
|പ്രിൻസിപ്പൽ=മേരിയമ്മ തോമസ്  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജയ്സ് ലിൻ    ജോർജ്
|പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ    ജോർജ്   
|പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ    ജോർജ്   
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SAJIMON K.K
|പി.ടി.എ. പ്രസിഡണ്ട്=ABDU ALASSAMPATTIL
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന ബിജു
|സ്കൂൾ ചിത്രം=പ്രമാണം:32011-1.png
|സ്കൂൾ ചിത്രം=പ്രമാണം:32011-1.png
|size=350px
|size=350px
വരി 64: വരി 64:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
'''കോ'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ പ്രവർത്തകനും ക്രാന്തദർശിയുമായ ശ്രീ മൈക്കിൽ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982-ൽ സ്ഥാപിച്ചതാണ് ഏന്തയാർ ജെ ജെ എം എം ഹയർ സെക്കന്ഡറി സ്കുൾ .ഏന്തയാർ പ്രദേശത്ത് വിവിധ തുറകളിൽ അവിസ്മരണീയമായ സേവനങ്ങൾ അർപ്പിച്ച ശേഷം മൺമറഞ്ഞു പോയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയർലണ്ടുകാരനായ ജോൺ ജോസഫ് മർഫി ( മർഫി സായിപ്  ).കാർഷിക  രംഗത്തെ ലക്ഷ്യം വച്ച് കർഷക കേരളത്തിൽ വന്ന അദ്ദേഹം റബർ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവർത്തനങ്ങൾക്ക്  വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന് തായര് '(എന്റെ അമ്മ) എന്നു പേരിട്ടു. കാലപ്പഴക്കത്തിൽ ഇത് ഏന്തയാർ എന്നായി എന്നു വിശ്വസിച്ചു വരുന്നു.
[[പ്രമാണം:32011 6jjmurphy.jpg|ലഘുചിത്രം|199x199ബിന്ദു]]
സുദീർഘമായ സേവനത്തിനുശേഷം മൺമറഞ്ഞ ജോൺ ജോസഫ് മർഫിയുടെ സ്മരണ എക്കാലവും നിലനിൽക്കുന്നതിന് ശ്രീ. മൈക്കിൾ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982 - ൽ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിച്ചു. 1998 - ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
 
ശ്രീ ഇ ജെ തോമസ് ഈറ്റത്തോട്ടിന്റെ നേതൃത്വത്തിൽ അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി 1982 ജൂൺ 1 ന് ഈ വിധ്യാലയം പ്രവർത്തനം ആരംഭിച്ചു. മൂന്ന് ഡിവിഷനുകളിലായി 110 കുട്ടികളാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. 1985 മാർച്ചിൽ 96 വിദ്ധ്യാർത്ഥികളോടുകൂടി ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വിജയകരമായി പുറത്തിറങ്ങി.
 
1998 - ൽ ശ്രീ. പി സി ചാക്കോ സാറിന്റെ നേതൃത്വത്തിൽ കംപ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ നാല് ബാച്ചുകളോടുകൂടി ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. കലാ - കായിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.
                              
                              
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]]
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''<u>ക്ലാസ് മുറികൾ</u>'''


'''ക്ലാസ് മുറികൾ'''
* <u>ഹൈസ്കൂൾ</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്.
* <u>ഹയർ സെക്കണ്ടറി</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികൾ.


* ഹൈസ്കൂൾ - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്.
==== <u>ഓഡിയോ - വിഷ്വൽ റൂം</u> ====
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓഡിയോ - വിഷ്വൽ റൂം പ്രവർത്തിച്ചു വരുന്നു.


==== എസ്. പി. സി റൂം ====
==== <u>എസ്. പി. സി റൂം</u> ====
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം.
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം.


==== സയൻസ് ലാബ് ====
==== <u>ലാബുകൾ</u> ====


* ഹൈസ്കൂൽ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്.
* <u>ഹൈസ്കൂൾ</u> - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്.
* <u>ഹയർ സെക്കണ്ടറി</u> - ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ജിയോഗ്രഫി എന്നീ വിഷയങ്ങൾക്ക് സുസജ്ജമായ ലാബ്.


==== കംപ്യൂട്ടർ ലാബ് ====
==== <u>കംപ്യൂട്ടർ ലാബ്</u> ====


* ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
* <u>ഹൈസ്കൂൾ</u> - 32 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
* <u>ഹയർ സെക്കണ്ടറി</u> - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.


==== ലൈബ്രറി ====
==== <u>ലൈബ്രറി</u> ====


* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
* 500 - ൽ പരം പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി.
* കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ 200 - ൽ പരം പുസ്തകങ്ങളടങ്ങിയ ഇംഗ്ലീഷ് ലൈബ്രറി.


==== ഗ്രൗണ്ട് ====
==== <u>വെതർ സ്റ്റേഷൻ</u> ====
ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകൾ തയ്യാറാക്കുന്നതിനുമായി ഹയ‍ർ സെക്കന്ററിയുടെ രജത ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റ് വെതർ സ്റ്റേഷൻ സ്ഥാപിക്കുകയുണ്ടായി.
 
==== <u>ഗ്രൗണ്ട്</u> ====
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.


==== ജിം ====
==== <u>ജിം</u> ====
കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം പ്രവർത്തിച്ചു വരുന്നു.
കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം പ്രവർത്തിച്ചു വരുന്നു.


==== ടോയ് ലറ്റുകൾ ====
==== <u>ടോയ് ലറ്റുകൾ</u> ====


* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
* സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിനായി 2 ഇൻസിനറേറ്ററുകൾ ഉണ്ട്.


==== ഭക്ഷണപ്പുര ====
==== <u>ഭക്ഷണപ്പുര</u> ====
കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള നവീകരിച്ച ഭക്ഷണപ്പുരയുണ്ട്.
കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള നവീകരിച്ച ഭക്ഷണപ്പുരയുണ്ട്.


==== കുടിവെള്ളം ====
==== <u>കുടിവെള്ളം</u> ====


* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്.
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്.
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു.
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു.


==== വെയ്സ്റ്റ് പിറ്റ് ====
==== <u>വെയ്സ്റ്റ് പിറ്റ്</u> ====
ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി വ്യത്യസ്ത വെയ്സ്റ്റ് പിറ്റുകളുണ്ട്.


==== സെമിനാർ ഹാൾ ====
* ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി ക്ലാസുകളിൽ വ്യത്യസ്ത വെയ്സ്റ്റ് ബാസ്കറ്റുകളുണ്ട്.
* ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തുമ്പൂർമൂഴി ജൈവസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
* പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്.


==== മറ്റ് സൗകര്യങ്ങൾ ====
==== <u>സെമിനാർ ഹാൾ</u> ====
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ തരം സെമിനാറുകൾ നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളും ഉള്ള സെമിനാർ ഹാൾ ഉണ്ട്.
 
==== <u>മിനി ഓഡിറ്റോറിയം</u> ====
പി റ്റി എ മീറ്റിംഗുകൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി സ്കൂളിന് ഒരു മിനി ഓഡിറ്റോറിയം ഉണ്ട്.
 
==== <u>മറ്റ് സൗകര്യങ്ങൾ</u> ====
 
* മഴവെള്ളസംഭരണി
* സംരക്ഷണഭിത്തി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
 
വിദ്യാരംഗം കലാ സാഹിത്യ വേദി.
==== <u>ലിറ്റിൽ കൈറ്റ്സ്</u> ====
ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളിൽ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 2018 - ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് 56 (IX - 32, X - 24) കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിച്ചുവരുന്നു.
 
==== <u>എൻ എസ് എസ്</u> ====
 
==== <u>സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ്</u> ====
ഉത്തരവാദിത്വബോധവും കാര്യശേഷിയും നിയമം സ്വമേധയാ അനുസരിക്കുന്ന പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്ന അധർമ്മങ്ങളോട് പടപൊരുതാൻ അഹിംസാ മാർഗത്തിലൂടെ പടപൊരുതാൻ കഴിവുള്ള യുവശക്തിയെ വാർത്തെടുക്കു എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ 2016 - 2017 അദ്ധ്യയന വർഷം പ്രവർത്തനം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് 130 കുട്ടികളോടെ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു.
 
==== <u>ജൂനിയർ റെഡ് ക്രോസ്</u> ====
കുട്ടികളിൽ സേവന മനോഭാവം വളർത്തുന്നതിനായി പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് എന്ന സംഘടന 60 (X - 20, IX - 20, VIII - 20) കുട്ടികളുടെ അംഗത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
 
==== <u>വിദ്യാരംഗം</u> ====
[[പ്രമാണം:32011 8youthfestival.png|ലഘുചിത്രം|192x192ബിന്ദു]]
കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
 
==== <u>സോഷ്യൽ സയൻസ് ക്ലബ്ബ്</u> ====
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.
 
==== <u>സയൻസ് ക്ലബ്ബ്</u> ====
കുട്ടികളിൽ ശാസ്ത്രരംഗങ്ങളിൽ അറിവു വർദ്ധിപ്പിക്കുന്നതിനായി പുതിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തിവരുന്നു.
 
==== <u>ഗണിത ക്ലബ്ബ്</u> ====
ഗണിതശാസ്ത്രരംഗത്ത് കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഇടപെടലുകൾ ഗണിത ക്ലബ്ബ് നടത്തുന്നു.
 
==== <u>പരിസ്ഥിതി ക്ലബ്ബ്</u> ====
തങ്ങളുടെ ചുറ്റുപാടുകളെ വീക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെ ആഴത്തിൽ പഠിക്കുവാനും പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ കണ്ടത്തുവാനും പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു.
 
==== <u>സ്പോർട്ട്സ് ക്ലബ്ബ്</u> ====
കുട്ടികളുടെ ശാരീരിക മാനസിക തലങ്ങളെ ഉണർത്തുന്നതിലൂടെ അവരുടെ ബൗദ്ധീക തലത്തിലും നേട്ടങ്ങൾ കൈവരിക്കാൻ സ്പോർട്ട്സ് ക്ലബ്ബ് സഹാിക്കുന്നു.
*[[{{PAGENAME}}/നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മൈക്കിള് കള്ളിവയലില്
[[പ്രമാണം:32011 MICHAEL SIR.jpg|ലഘുചിത്രം|155x155ബിന്ദു|SRI MICHAEL A KALLIVAYALIL]]
‍ജെ ജെ മർഫി ട്രസ്റ്റിന്റെ സ്ഥാപകനും പ്രഥമ മാനേജരുമായ ശ്രീ. മൈക്കിൾ കള്ളിവയലിലിന്റെ വിയോഗത്തേതുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. ജോസഫ് എം കള്ളിവയലിൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
ശ്രീ ഇ ജെ തോമസ് -1982-85
{| class="wikitable"
ശ്രീ വി എം ആന്റണി -1985-89
|+
ശ്രീ കെ കെ ഫിലിപ്പ്-1989-93
!സർവ്വീസിൽ പ്രവേശിച്ച
ശ്രീ പി സി ചാക്കോ-1993-98
വർഷം
!വർഷം
!പേര്
|-
|1982
|1982 - 1985
|ശ്രീ. . ജെ. തോമസ് ഈറ്റത്തോട്ട്
|-
|1985
|1985 - 1989
|ശ്രീ. വി എം ആന്റണി
|-
|1989
|1989 - 1993
|ശ്രീ. കെ കെ ഫിലിപ്പ്
|-
|1993
|1993 - 1999
|ശ്രീ. പി സി ചാക്കോ
|-
|1982
|1999 - 2011
|ശ്രീ. റ്റി റ്റി ഫ്രാൻസ്
|-
|1982
|2011 - 2015
|ശ്രീമതി. അന്നമ്മ ജോസഫ് കെ
|-
|1982
|2015 - 2016
|ശ്രീമതി. ആലീസ് ജോൺ വടക്കേടത്ത്
|-
|1983
|2016 - 2017
|ശ്രീമതി. ഗ്രേസി ജോർജ്ജ്
|}
 
==== ഹൈസ്കൂളിൽ നിന്ന് പ്രൊമോഷൻ ലഭിച്ച് ഹയർ സെക്കണ്ടറി പ്രിൻസിപ്പലായി പടിയിറങ്ങിയവർ ====
{| class="wikitable"
|+
!HS
!HSS
!പേര്
|-
|1993 - 1998
|1998 - 1999
|ശ്രീ. പി സി ചാക്കോ
|-
|1999 - 2001
|1999 - 2001
|ശ്രീ. റ്റി റ്റി ഫ്രാൻസ്
|-
|1984 - 1998
|2001 - 2008
|ശ്രീമതി. റോസമ്മ ജോസഫ്
|-
|1985 - 2008
|2008 - 2017
|ശ്രീമതി. മേഴ്സി മാത്യു
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 141: വരി 254:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
  മുണ്ടക്കയം ഏന്തയാർ റോഡിൽ ഏന്തയാർ ഠൗണിന് സമീപം  
|-
  കോട്ടയത്ത് നിന്നം 63 കി. മീ.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  മുണ്ടക്കയത്തുനിന്ന് 12 കിലോമീറ്റർ സഞ്ചരിച് ഏന്തയാർ ടൗണിൽ എത്തിച്ചേരുക . ടൗണിനോട് ചേർന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത് .
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മുണ്ടക്കയം ഏന്തയാർ റോഡിൽ ഏന്തയാർ ഠൗണിന് സമീപം       
|----
* കോട്ടയത്ത് നിന്നം 63 കി. മീ.


|}
{{#multimaps: 9.617726, 76.887988| width=700px | zoom=16}}
|}
<!--visbot  verified-chils->-->
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467190...2246338" എന്ന താളിൽനിന്ന് ശേഖരിച്ചത്