"ഗവ. എൽ പി എസ് തോന്നയ്ക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
{{clubs}}
= വിദ്യാരംഗം കലാ സാഹിത്യ വേദി =
= വിദ്യാരംഗം കലാ സാഹിത്യ വേദി =
[[പ്രമാണം:43429-15.png|ലഘുചിത്രം|366x366ബിന്ദു]]
കുട്ടികളുടെ കലാ സാഹിത്യ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ പ്രവർത്തിക്കുന്ന സാഹിത്യ ക്ലബ്ബാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്. ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട കഥാരചന, കവിതാരചന, പ്രസംഗം, ക്വിസ് തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു. 2021-22 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 2021 ജൂലൈ 30ന് ഓൺലൈൻ ആയി നടന്നു.വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോഡിനേറ്റർ ശ്രീ വി.ഹരികുമാർ ആയിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടനവധി കലാപരിപാടികൾ കുട്ടികൾ ഓൺലൈനായി തന്നെ അവതരിപ്പിക്കുകയുണ്ടായി.കോവിഡ് പ്രതിസന്ധികളിൽ തളർന്നുപോകാതെ കുട്ടികളിലെ അന്തർലീനമായിട്ടുള്ള കലാ ശേഷികളെ ഉണർത്തുകയാണ് വിദ്യാരംഗത്തിൻറെ പരമമായ ലക്ഷ്യമെന്ന് അറിയിച്ചുകൊണ്ട് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സ്കൂൾ തല വിദ്യാരംഗം കോഡിനേറ്റർമാർ.

== ഗാന്ധി ദർശൻ ==
== <big>ഗാന്ധിദർശൻ</big> ==
[[പ്രമാണം:43429-8.jpeg|ലഘുചിത്രം]]
[[പ്രമാണം:43429-8.jpeg|ലഘുചിത്രം|362x362ബിന്ദു]]
കുട്ടികൾ സ്വയംപര്യാപ്തരാകുക,ഗാന്ധിയൻ ദർശനങ്ങൾ മറ്റുള്ളവരിൽ എത്തിക്കുക എന്നിവയാണ് ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങൾ. നമ്മുടെ സ്കൂളിലും ഗാന്ധിദർശൻ ക്ലബ്ബ് വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട് . ഓരോ ഡിവിഷനിൽ നിന്നും രണ്ട് കുട്ടികൾ വീതം ഈ ക്ലബ്ബിൽ അംഗങ്ങളാണ് . ക്ലബ്ബിൻറെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത വർദ്ധിക്കുകയും ഗാന്ധിയൻ ദർശനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും കഴിയുന്നുണ്ട് .ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും സ്കൂളിലെ ഓരോ കുട്ടിക്കും ഇതിൻറെ ഭാഗമാവാൻ സാധിക്കുന്നുണ്ട് . ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തങ്ങളായ ഒരുപാട് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാൻ സാധിക്കുന്നുണ്ട്. ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും രചനാ മത്സരങ്ങളും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട് .2021ൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സബർമതി ആശ്രമത്തിലേക്ക് നടത്തിയ വെർച്ച്വൽ ടൂർ വ്യത്യസ്തമായ ഒരു അനുഭൂതി കുട്ടികളിൽ ഉണ്ടാക്കി . ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന ലോഷൻ നിർമ്മാണത്തിൽ കുട്ടികൾ വളരെ താൽപര്യപൂർവം പങ്കെടുക്കുന്നു. മാത്രമല്ല നിർമിക്കുന്ന ലോഷൻ സ്കൂൾ കുട്ടികൾക്ക് തന്നെ വിതരണം ചെയ്യുന്നു. മാതൃകാപരമായ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി പങ്കുചേരുന്നു.

== പരിസ്ഥിതി ക്ലബ്ബ് ==
== <big>പരിസ്ഥിതി ക്ലബ്ബ്</big> ==
വിദ്യാർഥികളിൽ പ്രകൃതിസംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് . വർഷങ്ങളായി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഹരിതസേന എന്ന പേരിൽ അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തകരായി തുടരുന്നു. ഇന്ന് വിദ്യാലയത്തിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഔഷധ സസ്യങ്ങളുടെ പ്രദർശനം നടത്തുന്നു. കൂടാതെ ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്യാമ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പരിസ്ഥിതി ക്വിസ്, സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻറെ സഹകരണത്തോടുകൂടി വൃക്ഷത്തൈ വിതരണവും നടത്തുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ശ്രമഫലമായി നമ്മുടെ സ്കൂൾ ഒരു പ്ലാസ്റ്റിക് ഫ്രീ സ്കൂൾ ആയി മാറി.  പരിസ്ഥിതി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ നടന്ന മാലിന്യസംസ്കരണത്തിൻറെയും ശുചിത്വ പ്രവർത്തനങ്ങളുടെയും ഫലമായി ഹരിത കേരളം മിഷൻറെ "ഹരിത ഓഫീസ് എ ഗ്രേഡ് " സർട്ടിഫിക്കറ്റ് നമുക്ക് ലഭിച്ചു.
[[പ്രമാണം:43429 2.png|ലഘുചിത്രം|362x362px]]
വിദ്യാർഥികളിൽ പ്രകൃതിസംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് . വർഷങ്ങളായി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഹരിതസേന എന്ന പേരിൽ അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തകരായി തുടരുന്നു. ഇന്ന് വിദ്യാലയത്തിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഔഷധ സസ്യങ്ങളുടെ പ്രദർശനം നടത്തുന്നു. കൂടാതെ ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്യാമ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പരിസ്ഥിതി ക്വിസ്, സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻറെ സഹകരണത്തോടുകൂടി വൃക്ഷത്തൈ വിതരണവും നടത്തുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ശ്രമഫലമായി നമ്മുടെ സ്കൂൾ ഒരു പ്ലാസ്റ്റിക് ഫ്രീ സ്കൂൾ ആയി മാറി.  പരിസ്ഥിതി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ നടന്ന മാലിന്യസംസ്കരണത്തിൻറെയും ശുചിത്വ പ്രവർത്തനങ്ങളുടെയും ഫലമായി ഹരിത കേരളം മിഷൻറെ "ഹരിത ഓഫീസ് എ ഗ്രേഡ്" സർട്ടിഫിക്കറ്റ് നമുക്ക് ലഭിച്ചു.
 
== <big>സയൻസ് ക്ലബ്ബ്</big> ==
[[പ്രമാണം:43429-23.jpg|ലഘുചിത്രം|220x220ബിന്ദു]]
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം ,ഭക്ഷ്യദിനം, ശാസ്ത്രദിനം, ഓസോൺ ദിനം തുടങ്ങിയ ദിനങ്ങൾ വ്യത്യസ്തമായ പരിപാടികളോടുകൂടി ആസൂത്രണം ചെയ്തു നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട് . ശാസ്ത്ര ക്വിസ്സ് ,ശാസ്ത്രനാടകം , പരീക്ഷണങ്ങൾ, ഭക്ഷ്യമേള, പ്രദർശനങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

14:59, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാ സാഹിത്യ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ പ്രവർത്തിക്കുന്ന സാഹിത്യ ക്ലബ്ബാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്. ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട കഥാരചന, കവിതാരചന, പ്രസംഗം, ക്വിസ് തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു. 2021-22 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 2021 ജൂലൈ 30ന് ഓൺലൈൻ ആയി നടന്നു.വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോഡിനേറ്റർ ശ്രീ വി.ഹരികുമാർ ആയിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടനവധി കലാപരിപാടികൾ കുട്ടികൾ ഓൺലൈനായി തന്നെ അവതരിപ്പിക്കുകയുണ്ടായി.കോവിഡ് പ്രതിസന്ധികളിൽ തളർന്നുപോകാതെ കുട്ടികളിലെ അന്തർലീനമായിട്ടുള്ള കലാ ശേഷികളെ ഉണർത്തുകയാണ് വിദ്യാരംഗത്തിൻറെ പരമമായ ലക്ഷ്യമെന്ന് അറിയിച്ചുകൊണ്ട് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സ്കൂൾ തല വിദ്യാരംഗം കോഡിനേറ്റർമാർ.

ഗാന്ധിദർശൻ

കുട്ടികൾ സ്വയംപര്യാപ്തരാകുക,ഗാന്ധിയൻ ദർശനങ്ങൾ മറ്റുള്ളവരിൽ എത്തിക്കുക എന്നിവയാണ് ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങൾ. നമ്മുടെ സ്കൂളിലും ഗാന്ധിദർശൻ ക്ലബ്ബ് വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട് . ഓരോ ഡിവിഷനിൽ നിന്നും രണ്ട് കുട്ടികൾ വീതം ഈ ക്ലബ്ബിൽ അംഗങ്ങളാണ് . ക്ലബ്ബിൻറെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത വർദ്ധിക്കുകയും ഗാന്ധിയൻ ദർശനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും കഴിയുന്നുണ്ട് .ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും സ്കൂളിലെ ഓരോ കുട്ടിക്കും ഇതിൻറെ ഭാഗമാവാൻ സാധിക്കുന്നുണ്ട് . ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തങ്ങളായ ഒരുപാട് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാൻ സാധിക്കുന്നുണ്ട്. ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും രചനാ മത്സരങ്ങളും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട് .2021ൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് സബർമതി ആശ്രമത്തിലേക്ക് നടത്തിയ വെർച്ച്വൽ ടൂർ വ്യത്യസ്തമായ ഒരു അനുഭൂതി കുട്ടികളിൽ ഉണ്ടാക്കി . ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന ലോഷൻ നിർമ്മാണത്തിൽ കുട്ടികൾ വളരെ താൽപര്യപൂർവം പങ്കെടുക്കുന്നു. മാത്രമല്ല നിർമിക്കുന്ന ലോഷൻ സ്കൂൾ കുട്ടികൾക്ക് തന്നെ വിതരണം ചെയ്യുന്നു. മാതൃകാപരമായ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി പങ്കുചേരുന്നു.

പരിസ്ഥിതി ക്ലബ്ബ്

വിദ്യാർഥികളിൽ പ്രകൃതിസംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് . വർഷങ്ങളായി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഹരിതസേന എന്ന പേരിൽ അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തകരായി തുടരുന്നു. ഇന്ന് വിദ്യാലയത്തിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഔഷധ സസ്യങ്ങളുടെ പ്രദർശനം നടത്തുന്നു. കൂടാതെ ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്യാമ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പരിസ്ഥിതി ക്വിസ്, സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻറെ സഹകരണത്തോടുകൂടി വൃക്ഷത്തൈ വിതരണവും നടത്തുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ശ്രമഫലമായി നമ്മുടെ സ്കൂൾ ഒരു പ്ലാസ്റ്റിക് ഫ്രീ സ്കൂൾ ആയി മാറി. പരിസ്ഥിതി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ നടന്ന മാലിന്യസംസ്കരണത്തിൻറെയും ശുചിത്വ പ്രവർത്തനങ്ങളുടെയും ഫലമായി ഹരിത കേരളം മിഷൻറെ "ഹരിത ഓഫീസ് എ ഗ്രേഡ്" സർട്ടിഫിക്കറ്റ് നമുക്ക് ലഭിച്ചു.

സയൻസ് ക്ലബ്ബ്