"എം എസ് എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}പഠനത്തോടൊപ്പം തന്നെ പഠ്യേതര വിഷയങ്ങൾക്ക് കൂടെ പ്രാധാന്യം കൽപ്പിച്ചു മുന്നോട്ടു പോകുന്ന വിദ്യാഭ്യാസ നയമാണ് സ്കൂൾ സ്വീകരിച്ചിട്ടുള്ളത്. കുട്ടികളുടെ കല സാഹിത്യ ശാസ്ത്ര കായിക അഭിരുചികൾ വളർത്തിയെടുക്കുവാൻ പ്രേത്യേകം ശ്രദ്ധിക്കുകയും , അതിനായി അധ്യാപകരും കുട്ടികളും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹയാത്തോടെ കുട്ടികളുടെ കഴിവുകൾ ഏറെ പരിപോഷിപ്പിക്കുവാൻ സാധിച്ചു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
<gallery> | |||
പ്രമാണം:36051 2023-teachersdaycellibration.jpg|'''''2023-24 അധ്യയന വർഷത്തെ അധ്യാപകദിനത്തോട് അനുബന്ധിച്ച് കുട്ടികൾ വരച്ച ആശംസ കാർഡുകൾ''''' | |||
</gallery> | |||
പഠനത്തോടൊപ്പം തന്നെ പഠ്യേതര വിഷയങ്ങൾക്ക് കൂടെ പ്രാധാന്യം കൽപ്പിച്ചു മുന്നോട്ടു പോകുന്ന വിദ്യാഭ്യാസ നയമാണ് സ്കൂൾ സ്വീകരിച്ചിട്ടുള്ളത്. കുട്ടികളുടെ കല സാഹിത്യ ശാസ്ത്ര കായിക അഭിരുചികൾ വളർത്തിയെടുക്കുവാൻ പ്രേത്യേകം ശ്രദ്ധിക്കുകയും , അതിനായി അധ്യാപകരും കുട്ടികളും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹയാത്തോടെ കുട്ടികളുടെ കഴിവുകൾ ഏറെ പരിപോഷിപ്പിക്കുവാൻ സാധിച്ചു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. | |||
== '''നല്ലപാഠം''' == | == '''നല്ലപാഠം''' == | ||
| വരി 19: | വരി 25: | ||
കേൾക്കുവാനായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. | കേൾക്കുവാനായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. | ||
[https://open.spotify.com/show/4iFZm8yMpKZqV7hFyC2Z2n എം എസ് എം വോയിസ്] | [https://open.spotify.com/show/4iFZm8yMpKZqV7hFyC2Z2n '''എം എസ് എം വോയിസ്'''] | ||
== '''എം എസ് എം എച്ച് എസ് എസ് കായംകുളം യു പി എച്ച് എസ് (സ്കൂൾ യുട്യൂബ് ചാനൽ )''' == | == '''എം എസ് എം എച്ച് എസ് എസ് കായംകുളം യു പി എച്ച് എസ് (സ്കൂൾ യുട്യൂബ് ചാനൽ )''' == | ||
സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിന് ഈ ചാനൽ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളെ വീട്ടിൽ തന്നെ ഇരിക്കാൻ പ്രേരിപ്പിച്ച പോൾ അവരിൽ ഉറങ്ങി കിടന്നിരുന്ന കഴിവുകളെ പുറമേ കൊണ്ടുവരുവാൻ അവർക്ക് സഹായമായത് മൊബൈൽ ആണ്. അങ്ങനെ അവരുടെ കലാ- സാഹിത്യ വാസനയും കൃഷി, പാചകം, ക്രാഫ്റ്റ്, എന്നിങ്ങനെ നിരവധി കഴിവുകൾ മൊബൈലിൽ റെക്കോർഡ് ചെയ്ത് , എഡിറ്റ് ചെയ്ത് അധ്യാപകർക്ക് അയച്ചുതരികയും അവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പരിപാടികളും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ചാനൽ കാണുവാനായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ. | |||
'''[https://www.youtube.com/c/MSMHSSKAYAMKULAMUPHS എം എസ് എം എച്ച് എസ് എസ് കായംകുളം യു പി എച്ച് എസ്]''' | |||