"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
36048 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2240979 നീക്കം ചെയ്യുന്നു
No edit summary
(ചെ.) (36048 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2240979 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 119: വരി 119:

കായംകുളം ഉപജില്ല ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും ഓവറോൾ നേടിയ താമരക്കുളം വി.വി.എച്ച്.എസ്.എസിന് കായംകുളം  എം.എൽ.എ ബഹു: ശ്രീമതി യു.പ്രതിഭയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ .
കായംകുളം ഉപജില്ല ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും ഓവറോൾ നേടിയ താമരക്കുളം വി.വി.എച്ച്.എസ്.എസിന് കായംകുളം  എം.എൽ.എ ബഹു: ശ്രീമതി യു.പ്രതിഭയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ .
<gallery mode="packed" heights="300">
പ്രമാണം:36035 MELA13.jpg
</gallery>

==ശിശുദിനത്തിൽ കൗമാരകാർക്കുള്ള ബോധവൽക്കരണക്ലാസും ആന്റി ഡയബറ്റിക് ദിനചാരണവും==

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ ശിശു ദിനത്തിൽ  കൗമാരകാർക്ക് ബോധ വൽക്കരണക്ലാസും ആന്റി ഡയബറ്റിക് ദിനചാരണവും നടത്തി.എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ഷീബ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, അദ്ധ്യാപകരായ ജയേഷ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
കൃഷ്ണ, സേതുലക്ഷ്മി,എന്നിവർ ക്ലാസ്സ്‌ നയിച്ചു
<gallery mode="packed" heights="300">
പ്രമാണം:36035 NOV141.jpeg
</gallery>

==അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും-2024==

ബഹുമാന്യ സ്കൂൾ മുൻ മാനേജർ അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ സാറിന്റെ 9-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും നടന്നു.നയതന്ത്രജ്ഞനും, മുൻ ഇൻഡ്യൻ അംബാസിഡറുമായ T. P ശ്രീനിവാസൻ സാറിന് സ്കൂൾ മാനേജർ ശ്രീമതി പി.രാജേശ്വരി മാഡം സമർപ്പിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 ANSUS3.jpg
പ്രമാണം:36035 ANSUS4.jpg
പ്രമാണം:36035 ANUS1.jpg
</gallery>

==87 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും==
87- മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035-var2.jpg
പ്രമാണം:36035 var4.jpg
പ്രമാണം:36035 VAR24.jpg
</gallery>

==എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾ==

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം  റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, LITTLE KITES, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി.പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവ പ്രസാദ് എന്നിവർ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻപിടിഎ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി,എന്നിവർ ആശംസകൾ അർപ്പിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 jan263.jpg
പ്രമാണം:36035 jan265.jpg
പ്രമാണം:36035 jan264.jpg
പ്രമാണം:36035 jan262.jpg
പ്രമാണം:36035 jan261.JPG
</gallery>

==സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി==

താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു,പിടിഎ പ്രസിഡണ്ട് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപുണ്യങ്ങൾ അടങ്ങിയ സ്കിറ്റുകളും,വിവിധ കലാപരിപാടികളും നടത്തി .
മാതൃസംഗമം കൺവീനർ ഫസീല ബീഗം,സൗഹൃദ ക്ലബ് കോഡിനേറ്റർ ആർ ശ്രീലേഖ, അധ്യാപകരായ
ആർ ഹരിലാൽ ,ആർ ശ്രീലാൽ, കെ രഘുകുമാർ ,ഡി ധനേഷ് എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="300">
പ്രമാണം:36035 saw.jpeg
</gallery>

==സ്കൂൾ ഗണിതശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതപ്രദർശനം നടത്തി==
<gallery mode="packed" heights="200">
പ്രമാണം:36035 mat2.jpg
പ്രമാണം:36035 maths3.jpg
പ്രമാണം:36035 maths1.JPG
</gallery>
==ക്യാമറ പരിശീലനം==

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ചരിത്രവും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ ശില്പശാല നടത്തി.പ്രിൻസിപ്പൽ ക്യാപ്റ്റൻ ആർ രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പ്രശസ്ത വൈൽഡ്  ലൈഫ് ഫോട്ടോ ഗ്രാഫർ ശ്രീ.സജി എണ്ണയ്ക്കാട് ശില്പശാല നയിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ആർ രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി ആർ ബിനു, മിസ്ട്രെസ് നിഷ , കാംജി നായർ എന്നിവർ സംസാരിച്ചു
<gallery mode="packed" heights="200">
പ്രമാണം:36035 camera5.jpg
പ്രമാണം:36035 camera1.JPG
പ്രമാണം:36035 camera2.jpg
പ്രമാണം:36035 camera3.JPG
</gallery>

==സയൻസ് ഫെയർ 2024 [ UP SECTION ]==
സ്കൂൾ സയൻസ്  ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ സയൻസ് ഫെയർ സംഘടിപ്പിച്ചു. എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി,മാതൃസംഗമം കൺവീനർ ഫസീല ബീഗം,എസ് അജിത് കുമാർ ,ശാന്തി തോമസ്, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ,എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 sfair1.JPG
പ്രമാണം:36035 sfair2.JPG
</gallery>
==ഇംഗ്ലീഷ് ഫെസ്റ്റ് 2024==

സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ്  സംഘടിപ്പിച്ചു.
എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി,മാതൃസംഗമം കൺവീനർ ഫസീല ബീഗം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ,എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="200">
<gallery mode="packed" heights="200">
പ്രമാണം:36035 MELA13.jpg
പ്രമാണം:36035 ENGFST.jpg
</gallery>
</gallery>

789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990784...2241027" എന്ന താളിൽനിന്ന് ശേഖരിച്ചത്