"ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S .Thathiyoor Aruvikkara}}
{{Infobox School
|സ്ഥലപ്പേര്=തത്തിയൂർ
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=നെയ്യാറ്റിൻകര
|സ്കൂൾ കോഡ്=44405
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140700307
|സ്ഥാപിതദിവസം=08
|സ്ഥാപിതമാസം=മെയ്
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=ഗവ. എൽ.പി.എസ് തത്തിയൂർ,അരുവിക്കര
|പോസ്റ്റോഫീസ്=മാരായാമുട്ടം
|പിൻ കോഡ്=695124
|സ്കൂൾ ഫോൺ=9400184673
|സ്കൂൾ ഇമെയിൽ=glpsthathiyoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെയ്യാറ്റിൻകര
|ബി.ആർ.സി=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുങ്കടവിള
|വാർഡ്=തത്തിയൂർ (5)
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശാല
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=എൽപി
|പഠന വിഭാഗങ്ങൾ1=1 മുതൽ 5 വരെ
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം
|ആൺകുട്ടികളുടെ എണ്ണം
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം = 5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. ടി എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= പ്രേംജിത്ത്.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി
|സ്കൂൾ ചിത്രം= 44405 5.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
1181  നമ്പറിലുള്ള തത്തിയൂർ സഹകരണ സംഘം  മാനേജ്മെൻറ് 1927 മെയ് മാസം എട്ടാം തീയതി മുതൽ അരുവിക്കര സരസ്വതി  വിലാസം സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ ആരംഭിച്ചു. പൊറ്റയിൽ വീട്ടിൽ നാരായണപിള്ള, അയ്യപ്പൻ പിള്ള വിദ്യാലയം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം നൽകി. ആദ്യം ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹകരണ സംഘത്തിൻറെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം അധ്യാപകർക്ക് ശമ്പളം കൊടുക്കുവാൻ കഴിയാതെ വന്നപ്പോൾ 1946 ഒക്ടോബർ 24 ന്  സർക്കാരിന് വിട്ടുകൊടുക്കുവാൻ തീരുമാനിച്ചത് അനുസരിച്ച് സർക്കാർ ഏറ്റെടുത്തു. അറ്റകുറ്റപണികൾ നടത്താത്തതിനാൽ കെട്ടിടം നിലം പതിച്ചു. അപ്പോൾ തമ്മണ്ണൂർ താഴത്തു വീട്ടിൽ ശ്രീ. വേലായുധൻപിള്ളയുടെ വസ്തുവിൽ ഷെഡ് നിർമ്മിച്ചു  അധ്യായനം തുടങ്ങി. തുടർന്ന് പ്രവർത്തിക്കാൻ വസ്തുവോ കെട്ടിടമോ ഇല്ലാതെ വന്ന അവസരത്തിൽ സ്കൂൾ ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാൽ പരിസരവാസികളായ പത്മവിലാസം ശ്രീമതി. ഓമന അമ്മ ,തലമണ്ണൂർ താഴത്തെ വീട്ടിൽ തങ്കമ്മ പിള്ള, ജയവിലാസം ബംഗ്ലാവിൽ  ശ്രീ ദാമോദരൻ എന്നിവർ വസ്തു ദാനം ചെയ്തു. അവിടെ സ്കൂൾ കെട്ടിടം പണിഞ്ഞു തത്തിയൂർ ആറ്റുകാൽ വീട്ടിൽ ശ്രീ എസ് കുഞ്ഞു പിള്ളേയായിരുന്നു  ആദ്യ പ്രഥമ അധ്യാപകൻ . ആദ്യ വിദ്യാർഥി മണ്ണൂരിലെ കുഞ്ചു വീട്ടിൽ ഈശ്വരപിള്ള മകൻ ഈ ഭാസ്കരൻ നായർ. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 104 കുട്ടികളും(49 ആൺ ,55 പെൺ) ഹെഡ്മിസ്ട്രസ് ശ്രീമതി എം ജെ ഡോറാത്തി ഉൾപ്പെടെ 5 അധ്യാപികമാരും ഇവിടെയുണ്ട്. വിദ്യാർത്ഥികളിൽ ഏഴ് പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 63: വരി 129:
|}
|}


== പ്രശംസ =
== പ്രശംസ ==
2022 2023അധ്യാനവര്ഷം  അഭിലാഷിനു  എൽ എസ്   എസ്  ലഭിച്ചു
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{#multimaps:8.57398859589166, 77.01228251648867| zoom=18 }}
 
|}
|}
{{#multimaps: 8.5259796, 77.1295507 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029704...2239322" എന്ന താളിൽനിന്ന് ശേഖരിച്ചത്