"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അസംബ്ളി | '''അസംബ്ളി''' | ||
ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. | ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
ദിനാചരണങ്ങൾ | '''ദിനാചരണങ്ങൾ''' | ||
[[പ്രമാണം:44205 basheerdinam.jpg|ലഘുചിത്രം]] | |||
ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.ദിനാചരണങ്ങൾ | ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.ദിനാചരണങ്ങൾ | ||
| വരി 11: | വരി 11: | ||
ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു. | ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു. | ||
മേളകൾ | '''മേളകൾ''' | ||
സ്കൂൾ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി തുടർപ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് വരുന്നു. | സ്കൂൾ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി തുടർപ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് വരുന്നു. | ||
| വരി 17: | വരി 17: | ||
ലോക ഭക്ഷ്യദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. | ലോക ഭക്ഷ്യദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. | ||
'''അക്കാദമികപ്രവർത്തനങ്ങൾ''' | |||
[[പ്രമാണം:44205 bankinclass.jpg|ലഘുചിത്രം]] | |||
പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു. | പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു. | ||
വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു. | വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു. | ||
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു. | പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി '''''മികവുത്സവങ്ങൾ''''' സംഘടിപ്പിക്കുന്നു. | ||
പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു. | |||
'''''<u>സ്കൂൾ ചിത്രങ്ങളിലൂടെ</u>''''' <gallery> | |||
പ്രമാണം:44205 christmas.png|ക്രിസ്മസ് | |||
പ്രമാണം:44205 christmas2.png|ക്രിസ്മസ് | |||
</gallery><gallery> | |||
പ്രമാണം:44205 pathram1.png|പത്രം | |||
പ്രമാണം:44205 christmas3.png|ക്രിസ്മസ് ആഘോഷം | |||
പ്രമാണം:44205 health club.png|health club | |||
പ്രമാണം:44205 keralapiravi.png|കേരളപിറവി | |||
</gallery><gallery> | |||
പ്രമാണം:44205 bankinclass.jpg|bank in class | |||
</gallery><gallery> | |||
പ്രമാണം:44205 workshop.jpg|self diffence | |||
പ്രമാണം:44205 antidrugday.jpg|antidrug day | |||
പ്രമാണം:44205 basheerdinam.jpg|ബഷീർദിനം | |||
പ്രമാണം:44205 dryday.jpg | |||
</gallery>[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2023-24 https://schoolwiki.in/sw/d79u|കൂടുതൽ അറിയാൻ]] | |||