"അഴീക്കോട് നോർത്ത് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== SCIENTIA == | == SCIENTIA == | ||
അഴീക്കോട് നോർത്ത് യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചാർട്ടുകളുടെ പ്രദർശനം, ലഘുപരീക്ഷണങ്ങൾ, അവതരണങ്ങൾ തുടങ്ങിയവ ഉൾകൊള്ളിച്ചുകൊണ്ടാണ് ഫെസ്റ്റ് നടന്നത്. കുട്ടികളുടെ സയൻസിനോടുള്ള താല്പര്യം വർധിപ്പിക്കാനും ലളിതവും രസകരവുമായി പരീക്ഷണങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന ബോധം കുട്ടികളിൽ സൃഷ്ടിക്കുവാനും ഈ പരിപാടിയിലൂടെ സാധിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ താല്പര്യത്തിന് അനുസൃതമായി പരിപാടികൾ കാഴ്ചവയ്ക്കാൻ സാധിച്ച വേദിയായി സയൻസ് ഫെസ്റ്റ് മാറി. | അഴീക്കോട് നോർത്ത് യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചാർട്ടുകളുടെ പ്രദർശനം, ലഘുപരീക്ഷണങ്ങൾ, അവതരണങ്ങൾ തുടങ്ങിയവ ഉൾകൊള്ളിച്ചുകൊണ്ടാണ് ഫെസ്റ്റ് നടന്നത്. കുട്ടികളുടെ സയൻസിനോടുള്ള താല്പര്യം വർധിപ്പിക്കാനും ലളിതവും രസകരവുമായി പരീക്ഷണങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന ബോധം കുട്ടികളിൽ സൃഷ്ടിക്കുവാനും ഈ പരിപാടിയിലൂടെ സാധിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ താല്പര്യത്തിന് അനുസൃതമായി പരിപാടികൾ കാഴ്ചവയ്ക്കാൻ സാധിച്ച വേദിയായി സയൻസ് ഫെസ്റ്റ് മാറി. | ||
[[പ്രമാണം:13652-science1.png | [[പ്രമാണം:13652-science1.png|ലഘുചിത്രം|252x252px|SCIENTIA|നടുവിൽ]] | ||
17:06, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
SCIENTIA
അഴീക്കോട് നോർത്ത് യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചാർട്ടുകളുടെ പ്രദർശനം, ലഘുപരീക്ഷണങ്ങൾ, അവതരണങ്ങൾ തുടങ്ങിയവ ഉൾകൊള്ളിച്ചുകൊണ്ടാണ് ഫെസ്റ്റ് നടന്നത്. കുട്ടികളുടെ സയൻസിനോടുള്ള താല്പര്യം വർധിപ്പിക്കാനും ലളിതവും രസകരവുമായി പരീക്ഷണങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന ബോധം കുട്ടികളിൽ സൃഷ്ടിക്കുവാനും ഈ പരിപാടിയിലൂടെ സാധിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ താല്പര്യത്തിന് അനുസൃതമായി പരിപാടികൾ കാഴ്ചവയ്ക്കാൻ സാധിച്ച വേദിയായി സയൻസ് ഫെസ്റ്റ് മാറി.
പലഹാരമേളയും ക്രിസ്തുമസ്ആഘോഷവും
മധുരത്തിൽ പൊതിഞ്ഞ പലഹാരമേളയും രസകരമാക്കിയ ക്രിസ്തുമസ് ആഘോഷത്തിലൂടെയും അഴീക്കോട് നോർത്ത് യു പി സ്കൂളിൽ ക്രിസ്തുമസ് അവധി ആരംഭിച്ചു. പലഹാരപൊതികൾ തുറന്നത്തോടെ കുട്ടികൾക്ക് ആവേശം കൂടി. ക്രിസ്തുമസ്അപ്പൂപ്പനും മധുരം നുണയാൻ വന്നതോടെ കുട്ടികൾ വീണ്ടും ഡബിൾ ഹാപ്പി. അച്ചപ്പം, നെയ്യപ്പം, മുറുക്ക്, പഴംപൊരി, അരിയുണ്ട, തുടങ്ങി നിരവധി പലഹാരങ്ങൾ മേളയിൽ ഉണ്ടായിരുന്നു.