"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=2010
|പെൺകുട്ടികളുടെ എണ്ണം 1-10=1800
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2010
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1800
|അദ്ധ്യാപകരുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 61:

'''സ്‍ക‍ൂൾ അറിയിപ്പ‍ുകൾ :''' 2023 - 24 അധ്യയന വർഷത്തിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|ക‍ൂട‍ുതൽ]]

'''സ്‍ക‍ൂൾ അറിയിപ്പ‍ുകൾ ആഗസ്റ്റ് 16 മ‍ുതൽ ഓണപരീക്ഷ ആരംഭിക്കുന്നു''' [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|ക‍ൂട‍ുതൽ]]

'''കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കര‍ുനാഗപ്പള്ളി ഉപജില്ലയിൽ കര‍ുനാഗപ്പള്ളി പട്ടണത്തോടുചേർന്ന‍ു നിൽക്ക‍ുന്ന വിദ്യാലയം'''

ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ  [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്] തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും ഈ കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌ക‌ൂൾ.

<gallery widths="200" heights="200">
പ്രമാണം:Sslc 2023 march.jpg
പ്രമാണം:41032 New Unifurm.jpg
</gallery>{{SSKSchool}}

'''കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കര‍ുനാഗപ്പള്ളി ഉപജില്ലയിൽ കര‍ുനാഗപ്പള്ളി പട്ടണത്തോടുചേർന്ന‍ു നിൽക്ക‍ുന്ന വിദ്യാലയം'''

ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ  [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്] തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും ഈ കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്‌ക‌ൂൾ.

[[പ്രമാണം:41032 New Unifurm.jpg|ലഘുചിത്രം|നടുവിൽ]]
== ചരിത്രം ==
== ചരിത്രം ==

വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം.  1916ൽ സ്ഥാപിതമായ സ്കൂൾ രണ്ട വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തിശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച [https://www.youtube.com/watch?v=YrTclhb9JaQ സ്കൂൾ അങ്ങാടി] ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും]] നടപ്പാക്കുന്നു.  ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങള‍ും തുടങ്ങിക്കഴിഞ്ഞു.  500ൽ അധികം ക‍ുട്ടികൾ  എസ്എസ്എൽസി പരീക്ഷ എഴ‍ുത‍ുന്ന ഈ വിദ്യാലയം  കൊല്ലം റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലെസ് നേട‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്.  ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് നേട‍ുന്ന വിദ്യാലയത്തിന‍ുള്ള കര‍ുനാഗപ്പള്ളി നഗരസഭയുടെയ‍ും  കര‍ുനാഗപ്പള്ളി എം എൽ എ യ‍ുടെയ‍ും ആലപ്പ‍ുഴ എം പി യ‍ുടെയ‍ും അംഗീകാരം ത‍ുടർച്ചയായി നേട‍ുന്ന‍ു. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി ഈ വിദ്യാലയം മ‍ുന്നേനടക്കുന്നു.

വിദ്യാഭ്യാസത്തിനായി മൈല‍ുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ട‍ുകാർക്ക് ഒരു സ്‍ക‍ൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BFസി. എസ്. സുബ്രഹ്മണ്യൻ പോറ്റി സി. എസ്. സുബ്രഹ്മണ്യൻ പോറ്റി] 1916-ൽ ഇംഗ്ലീഷ് സ്‍ക‍ൂൾ ആയിട്ടാണ് ഈ സ്‍ക‍ൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്‍ക‍ൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂൾ മാതൃകയാക‍ുന്ന‍ു. അക്കാദമിക് രംഗത്തും ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം.  1916ൽ സ്ഥാപിതമായ സ്‍ക‍ൂൾ രണ്ടര വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളും നടന്ന‍ു കഴിഞ്ഞ‍ുശുചിത്വ പദ്ധതി, സാന്ത്വന പരിചരണം, [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%95%E0%B5%83%E0%B4%B7%E0%B4%BFജൈവകൃഷി ജൈവകൃഷി], [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2ലൈബ്രറി ലൈബ്രറി], തുടങ്ങി ഒട്ടേറെ വൈവിധ്യ പൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച [https://www.youtube.com/watch?v=YrTclhb9JaQ സ്കൂൾ അങ്ങാടി] ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും]] നടപ്പാക്കുന്നു.  ആർട്ട് ആൻഡ് ക്രാഫ്‍റ്റ് സെന്റർ, വാനനിരീക്ഷണ കേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങള‍ും തുടങ്ങിക്കഴിഞ്ഞു.  500ൽ അധികം ക‍ുട്ടികൾ  എസ്എസ്എൽസി പരീക്ഷ എഴ‍ുത‍ുന്ന ഈ വിദ്യാലയം  കൊല്ലം റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലെസ് നേട‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്.  ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് നേട‍ുന്ന വിദ്യാലയത്തിന‍ുള്ള കര‍ുനാഗപ്പള്ളി നഗരസഭയുടെയ‍ും  കര‍ുനാഗപ്പള്ളി എംഎൽഎ യ‍ുടെയ‍ും ആലപ്പ‍ുഴ എംപി യ‍ുടെയ‍ും അംഗീകാരം ത‍ുടർച്ചയായി നേട‍ുന്ന‍ു. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാ നിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്‍ക‍ൂൾ അധിക‍ൃതർക്ക് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ അംഗീകാരം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർത്ഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി ഈ വിദ്യാലയം മ‍ുന്നേനടക്കുന്നു. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]

=== അഡ്മിഷൻ ===
=== അഡ്മിഷൻ ===
{| class="wikitable"
{| class="wikitable"
വരി 105: വരി 107:
|591
|591
|2010
|2010

|2023-24
|96
|145
|216
|428
|458
|457
|1800

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 55ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുമുളള [[സ്കൂൾ വായനശാല]]യിൽ  അ‍ഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്..

മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B8%E0%B5%80%E0%B4%AEഡോ. ടി.എൻ.സീമ ഡോ. ടി.എൻ.സീമ] എം.പി, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B4%B0%E0%B5%BBസി. ദിവാകരൻ സി. ദിവാകരൻ] എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടര കോടി രൂപയുടെ നിർമാണ പ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചു കഴിഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8Dഇന്റർനെറ്റ് ഇന്റർനെറ്റ്] സൗകര്യം ലഭ്യമാണ്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500 ഗ്രന്ഥങ്ങളും 200  വിദ്യാഭ്യാസ സി.ഡി.കളുമുളള [[സ്കൂൾ വായനശാല]]യിൽ  അ‍ഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.

== മികവ‍ുകൾ നേട്ടങ്ങൾ ==
== മികവ‍ുകൾ നേട്ടങ്ങൾ 2023 - 24 ==
{| class="wikitable"
{| class="wikitable"
|+ മികവ‍ുകൾ നേട്ടങ്ങൾ

!പേര്
! ചിത്രം !! പേര് !! തലം !! വിഭാഗം !! ഇനം !! സ്ഥാനം
!ക്ലാസ്സ്
!ഇനം
!വിഭാഗം
!തലം
!സ്ഥാനം

[[പ്രമാണം:Eva Arun.jpg|100x100px|നടുവിൽ|ചട്ടരഹിതം]]
|| ഇവ അര‍ുൺ || സംസ്ഥാനം || ഹൈസ്‍ക‍ൂൾ || പ്രവർത്തിപരിചയ മേള
ക‍ുട നിർമ്മാണം
| എ ഗ്രേഡ്

| [[പ്രമാണം:41032 VIDYA.jpg|100x100px|നടുവിൽ|ചട്ടരഹിതം]]|| വിദ്യ വി || സംസ്ഥാനം || ഹൈസ്‍ക‍ൂൾ || ഗണിതശാസ്ത്ര മേള
ഗണിത ഗയിം
| എ ഗ്രേഡ്

| ചിത്രം || നൈഫ || ജില്ല || ഹൈസ്‍ക‍ൂൾ || സോഷ്യൽ ഫോറെസ്റ്ററി -ക്വിസ്  || മൂന്നാം സ്ഥാനം

| [[പ്രമാണം:41032 NAVAL NCC 2.jpg|നടുവിൽ|ചട്ടരഹിതം|106x106ബിന്ദു]]|| അനശ്വര ആർ എസ് || ദേശീയം || ഹൈസ്‍ക‍ൂൾ || ദേശിയ ട്രെക്കിംങ് ക്യാമ്പ്
@ ഊട്ടി
| പങ്കാളിത്തം

| [[പ്രമാണം:41032_ncc_trekking_camp_1.jpg|നടുവിൽ|ചട്ടരഹിതം|81x81ബിന്ദു]]|| ആർച്ച ഗോപ‍ു || ദേശീയം || ഹൈസ്‍ക‍ൂൾ || ദേശിയ ട്രെക്കിംങ് ക്യാമ്പ്
@ ഊട്ടി
| പങ്കാളിത്തം

[[പ്രമാണം:Hana.H.Muhammed.jpg|100x100px|നടുവിൽ|ചട്ടരഹിതം]]

|| ഹന്ന എച്ച് മ‍ുഹമ്മദ് || ഉപ ജില്ല || ഹൈസ്‍ക‍ൂൾ || ജെ ആർ സി - ക്വിസ് || രണ്ടാം സ്ഥാനം

|[[പ്രമാണം:41032 state prathibhasangamom 2023.jpg|നടുവിൽ|ചട്ടരഹിതം|106x106ബിന്ദു]]

|ആരഭി ശ്രീജിത്
|സംസ്ഥാനം
|ഹൈസ്‍ക‍ൂൾ
|എൻ എം എം എസ്
|പങ്കാളിത്തം

|[[പ്രമാണം:41032 Skt 2022 1.jpg|നടുവിൽ|ചട്ടരഹിതം|79x79ബിന്ദു]]
|രേവതി എസ്
|സംസ്ഥാനം
|ഹൈസ്‍ക‍ൂൾ
|സംസ്‍കൃതം സ്‍കോളർഷിപ്പ്
|വിജയം

|[[പ്രമാണം:41032 Skt 2022 5.jpg|നടുവിൽ|ചട്ടരഹിതം|77x77ബിന്ദു]]
|ശിവകാമി
|സംസ്ഥാനം
|ഹൈസ്‍ക‍ൂൾ
|സംസ്‍കൃതം സ്‍കോളർഷിപ്പ്
|വിജയം

|[[പ്രമാണം:41032 Skt 2022 4.jpg|നടുവിൽ|ചട്ടരഹിതം|55x55ബിന്ദു]]
|ശ്രദ്ധ പി ജിത്ത്
|സംസ്ഥാനം
|ഹൈസ്‍ക‍ൂൾ
|സംസ്‍കൃതം സ്‍കോളർഷിപ്പ്
|വിജയം

|[[പ്രമാണം:41032 Skt 2022 3.jpg|നടുവിൽ|ചട്ടരഹിതം|93x93ബിന്ദു]]
|ദീപ്‍ത ഡി ധീരജ്
|സംസ്ഥാനം
|പ്രൈമറി
|സംസ്‍കൃതം സ്‍കോളർഷിപ്പ്
|വിജയം

|[[പ്രമാണം:41032 Skt 2022 2.jpg|നടുവിൽ|ചട്ടരഹിതം|72x72ബിന്ദു]]
|മഞ്‍ജരി
|സംസ്ഥാനം
|പ്രൈമറി
|സംസ്‍കൃതം സ്‍കോളർഷിപ്പ്
|വിജയം

|[[പ്രമാണം:41032 sub silpasala 2023 Maths.jpg|നടുവിൽ|ചട്ടരഹിതം|88x88ബിന്ദു]]
|മീനാക്ഷി ഗോപക‍ുമാർ
|ഉപജില്ല
|ഹൈസ്‍ക‍ൂൾ
|ശാസ്‍ത്രരംഗം
|മ‍ൂന്നാം സ്ഥാനം

|[[പ്രമാണം:41032 sub silpasala 2023 Maths UP.jpg|നടുവിൽ|ചട്ടരഹിതം|116x116ബിന്ദു]]
|റയ്ഹാന നിസാം
|ഉപജില്ല
|പ്രൈമറി
|ശാസ്‍ത്രരംഗം
|ഒന്നാം സ്ഥാനം

|[[പ്രമാണം:41032 sub silpasala 2023 sc.Quiz.jpg|നടുവിൽ|ചട്ടരഹിതം]]
|നിദ സ‍ുധീർ &
റിയ സ‍ുധീർ
|ഉപജില്ല
|ഹൈസ്‍ക‍ൂൾ
|ശാസ്‍ത്ര ക്വിസ്
|ഒന്നാം സ്ഥാനം

|[[പ്രമാണം:41032 sub silpasala 2023 ss.Jpg.jpg|നടുവിൽ|ചട്ടരഹിതം|99x99ബിന്ദു]]
|അർച്ചിത ബിന‍ു
|ഉപജില്ല
|ഹൈസ്‍ക‍ൂൾ
|സാമ‍ൂഹ്യശാസ്‍ത്ര ശില്പശാല
|ഒന്നാം സ്ഥാനം

|[[പ്രമാണം:41032 sub silpasala 2023 WE.jpg|നടുവിൽ|ചട്ടരഹിതം|120x120ബിന്ദു]]
|ഇവ അര‍ുൺ
|ഉപജില്ല
|ഹൈസ്‍ക‍ൂൾ
|ശാസ്‍ത്രരംഗം
പ്രവർത്തി പരിചയം
|മ‍ൂന്നാം സ്ഥാനം

== ഫ‍ുൾ എ പ്ലെസ്സ‍ുകൾ - മാർച്ച് 2022 ==
== എസ് എസ് എൽ  സി  റിസൾട്ട്  2023 മാർച്ച് - ഫ‍ുൾ എ പ്ലെസ് 165 ==
<gallery>
<gallery>
പ്രമാണം:41032 sslc-21 full A+ 1.jpg
41032 SSLC 2023 FULL A+ SHEET 1.jpg
പ്രമാണം:41032 sslc-21 full A+ 2.jpg
41032 SSLC 2023 FULL A+ SHEET 2.jpg
പ്രമാണം:41032 sslc-21 full A+ 3.JPG
41032 SSLC 2023 FULL A+ SHEET 3.jpg
പ്രമാണം:41032 sslc-21 full A+ 4.JPG
41032 SSLC 2023 FULL A+ SHEET 4.jpg
പ്രമാണം:41032 sslc-21 full A+ 5.JPG
41032 SSLC 2023 FULL A+ SHEET 5.jpg
പ്രമാണം:41032 sslc-21 full A+ 6.JPG
41032 SSLC 2023 FULL A+ SHEET 6.jpg
പ്രമാണം:41032 sslc-21 full A+ 7.JPG
41032 SSLC 2023 FULL A+ SHEET 7.jpg
പ്രമാണം:41032 sslc-21 full A+ 8.JPG
41032 SSLC 2023 FULL A+ SHEET 8.jpg
പ്രമാണം:41032 sslc-21 full A+ 9.JPG
41032 SSLC 2023 FULL A+ SHEET 9.jpg
പ്രമാണം:41032 sslc-21 full A+ 10.JPG
പ്രമാണം:41032 sslc-21 full A+ 11.JPG
പ്രമാണം:41032 sslc-21 full A+ 12.JPG
പ്രമാണം:41032 sslc-21 full A+ 13.JPG
പ്രമാണം:41032 sslc-21 full A+ 14.JPG
പ്രമാണം:41032 sslc-21 full A+ 15.JPG
പ്രമാണം:41032 sslc-21 full A+ 16.JPG
പ്രമാണം:41032 sslc-21 full A+ 17.JPG
പ്രമാണം:41032 sslc-21 full A+ 18.JPG
പ്രമാണം:41032 sslc-21 full A+ 19.JPG
പ്രമാണം:41032 sslc-21 full A+ 20.JPG
പ്രമാണം:41032 sslc-21 full A+ 21.JPG
പ്രമാണം:41032 sslc-21 full A+ 22.JPG
പ്രമാണം:41032 sslc-21 full A+ 23.JPG
പ്രമാണം:41032 sslc-21 full A+ 24.JPG
പ്രമാണം:41032 sslc-21 full A+ 25.JPG
പ്രമാണം:41032 sslc-21 full A+ 26.JPG
പ്രമാണം:41032 sslc-21 full A+ 27.JPG
പ്രമാണം:41032 sslc-21 full A+ 28.JPG
പ്രമാണം:41032 sslc-21 full A+ 29.JPG
പ്രമാണം:41032 sslc-21 full A+ 30.JPG
പ്രമാണം:41032 sslc-21 full A+ 31.JPG
പ്രമാണം:41032 sslc-21 full A+ 32.JPG
പ്രമാണം:41032 sslc-21 full A+ 33.JPG
പ്രമാണം:41032 sslc-21 full A+ 34.JPG
പ്രമാണം:41032 sslc-21 full A+ 35.JPG
പ്രമാണം:41032 sslc-21 full A+ 36.JPG
പ്രമാണം:41032 sslc-21 full A+ 37.JPG
പ്രമാണം:41032 sslc-21 full A+ 38.JPG
പ്രമാണം:41032 sslc-21 full A+ 39.JPG
പ്രമാണം:41032 sslc-21 full A+ 40.JPG
പ്രമാണം:41032 sslc-21 full A+ 41.JPG
പ്രമാണം:41032 sslc-21 full A+ 42.JPG
പ്രമാണം:41032 sslc-21 full A+ 43.JPG
പ്രമാണം:41032 sslc-21 full A+ 44.JPG
പ്രമാണം:41032 sslc-21 full A+ 45.JPG
പ്രമാണം:41032 sslc-21 full A+ 46.JPG
പ്രമാണം:41032 sslc-21 full A+ 47.JPG
പ്രമാണം:41032 sslc-21 full A+ 48.JPG
പ്രമാണം:41032 sslc-21 full A+ 49.JPG
പ്രമാണം:41032 sslc-21 full A+ 50.JPG
പ്രമാണം:41032 sslc-21 full A+ 51.JPG
പ്രമാണം:41032 sslc-21 full A+ 52.JPG
പ്രമാണം:41032 sslc-21 full A+ 53.JPG
പ്രമാണം:41032 sslc-21 full A+ 54.JPG
പ്രമാണം:41032 sslc-21 full A+ 55.JPG
പ്രമാണം:41032 sslc-21 full A+ 56.JPG
പ്രമാണം:41032 sslc-21 full A+ 57.JPG
പ്രമാണം:41032 sslc-21 full A+ 58.JPG
പ്രമാണം:41032 sslc-21 full A+ 59.JPG
പ്രമാണം:41032 sslc-21 full A+ 60.JPG
പ്രമാണം:41032 sslc-21 full A+ 61.JPG
പ്രമാണം:41032 sslc-21 full A+ 62.JPG
പ്രമാണം:41032 sslc-21 full A+ 63.JPG
പ്രമാണം:41032 sslc-21 full A+ 64.JPG
പ്രമാണം:41032 sslc-21 full A+ 65.JPG
പ്രമാണം:41032 sslc-21 full A+ 66.JPG
പ്രമാണം:41032 sslc-21 full A+ 67.JPG
പ്രമാണം:41032 sslc-21 full A+ 68.JPG
പ്രമാണം:41032 sslc-21 full A+ 69.JPG
പ്രമാണം:41032 sslc-21 full A+ 70.JPG
പ്രമാണം:41032 sslc-21 full A+ 71.JPG
പ്രമാണം:41032 sslc-21 full A+ 72.JPG
പ്രമാണം:41032 sslc-21 full A+ 73.JPG
പ്രമാണം:41032 sslc-21 full A+ 74.JPG
പ്രമാണം:41032 sslc-21 full A+ 75.JPG
പ്രമാണം:41032 sslc-21 full A+ 76.JPG
പ്രമാണം:41032 sslc-21 full A+ 77.JPG
പ്രമാണം:41032 sslc-21 full A+ 78.JPG
പ്രമാണം:41032 sslc-21 full A+ 79.JPG
പ്രമാണം:41032 sslc-21 full A+ 80.JPG
പ്രമാണം:41032 sslc-21 full A+ 81.JPG
പ്രമാണം:41032 sslc-21 full A+ 82.JPG
പ്രമാണം:41032 sslc-21 full A+ 83.JPG
പ്രമാണം:41032 sslc-21 full A+ 84.JPG
പ്രമാണം:41032 sslc-21 full A+ 85.JPG
പ്രമാണം:41032 sslc-21 full A+ 86.JPG
പ്രമാണം:41032 sslc-21 full A+ 87.JPG
പ്രമാണം:41032 sslc-21 full A+ 88.JPG
പ്രമാണം:41032 sslc-21 full A+ 89.JPG
പ്രമാണം:41032 sslc-21 full A+ 90.JPG
പ്രമാണം:41032 sslc-21 full A+ 91.JPG
പ്രമാണം:41032 sslc-21 full A+ 92.JPG
പ്രമാണം:41032 sslc-21 full A+ 93.JPG
പ്രമാണം:41032 sslc-21 full A+ 94.JPG
പ്രമാണം:41032 sslc-21 full A+ 95.JPG
പ്രമാണം:41032 sslc-21 full A+ 96.JPG
പ്രമാണം:41032 sslc-21 full A+ 97.JPG
പ്രമാണം:41032 sslc-21 full A+ 98.JPG
പ്രമാണം:41032 sslc-21 full A+ 99.JPG
പ്രമാണം:41032 sslc-21 full A+ 100.JPG
പ്രമാണം:41032 sslc-21 full A+ 101.JPG
പ്രമാണം:41032 sslc-21 full A+ 102.JPG
പ്രമാണം:41032 sslc-21 full A+ 103.JPG
പ്രമാണം:41032 sslc-21 full A+ 104.JPG
പ്രമാണം:41032 sslc-21 full A+ 105.JPG
പ്രമാണം:41032 sslc-21 full A+ 106.JPG
പ്രമാണം:41032 sslc-21 full A+ 107.JPG
പ്രമാണം:41032 sslc-21 full A+ 108.JPG
പ്രമാണം:41032 sslc-21 full A+ 109.JPG
പ്രമാണം:41032 sslc-21 full A+ 110.JPG
പ്രമാണം:41032 sslc-21 full A+ 111.JPG
പ്രമാണം:41032 sslc-21 full A+ 112.JPG
പ്രമാണം:41032 sslc-21 full A+ 113.JPG
പ്രമാണം:41032 sslc-21 full A+ 114.JPG
പ്രമാണം:41032 sslc-21 full A+ 115.JPG
പ്രമാണം:41032 sslc-21 full A+ 116.JPG
</gallery>
</gallery>

വരി 350: വരി 162:

===സ്‍ക‍ൂൾ ഭരണ സമിതി===
===സ്‍ക‍ൂൾ ഭരണ സമിതി===

കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ.  ശ്രീ വി രാജൻ പിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..

[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%ADകരുനാഗാപ്പള്ളി കരുനാഗാപ്പള്ളി], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B2%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dകുലശേഖരപുരം കുലശേഖരപുരം], [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dആലപ്പാട് ആലപ്പാട്], [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dതൊടിയൂ൪ തൊടിയൂ൪], [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%88%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dമൈനാഗപ്പള്ളി മൈനാഗപ്പള്ളി], [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B4%E0%B4%B5_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dതഴവ തഴവ], [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dപന്മന പന്മന] പ‍‍ഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ.  ശ്രീ വി രാജൻ പിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..

{| class="wikitable"
{| class="wikitable"
വരി 388: വരി 200:
!പി ടി എ  പ്രസിഡന്റ്!!എംപിടിഎ പ്രസിഡന്റ്
!പി ടി എ  പ്രസിഡന്റ്!!എംപിടിഎ പ്രസിഡന്റ്

| ബി.എ.ബ്രിജിത്ത്||

|വിപിൻ കെ||ജിഷ മ‍ുനീർ
| ||ന‍ൂർജഹാൻ

വരി 401: വരി 213:
|ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി||[[പ്രമാണം:C S.jpg|200px|ചട്ടരഹിതം|നടുവിൽ]]
|ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി||[[പ്രമാണം:C S.jpg|200px|ചട്ടരഹിതം|നടുവിൽ]]

|ശ്രീ. എസ്. എൻ.കൃഷ്ണ പിളള||ചിത്രം
|ശ്രീ. എസ്. എൻ.കൃഷ്ണ പിളള||

|ശ്രീ. എസ്. ഗോപാലപിളള || ചിത്രം
|ശ്രീ. എസ്. ഗോപാലപിളള ||

| ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ|| ചിത്രം
| ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ||

|ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള||ചിത്രം
|ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള||

|[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ|ശ്രീ. പി. ഉണ്ണികൃഷ്ണപിളള]]
|[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ|ശ്രീ. പി. ഉണ്ണികൃഷ്ണപിളള]]
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909868...2236805" എന്ന താളിൽനിന്ന് ശേഖരിച്ചത്