"ന്യൂ യു പി എസ് ശാന്തിവിള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''ഖാദി പ്രസ്ഥാനം വ്യാപകമാകുന്നതിനു ഭാഗമായി കേന്ദ്ര ഗവൺമെന്റ് തുടങ്ങിയ ഇൻറൻസീവ് ഏരിയാ സ്കീം. പ്രോജക്റ്റിന്റെ ഭാഗമായി വിവിധ ചെറുകിട വ്യവസായങ്ങളും ട്രെയിനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''ഖാദി പ്രസ്ഥാനം വ്യാപകമാകുന്നതിനു ഭാഗമായി കേന്ദ്ര ഗവൺമെന്റ് തുടങ്ങിയ ഇൻറൻസീവ് ഏരിയാ സ്കീം. പ്രോജക്റ്റിന്റെ ഭാഗമായി വിവിധ ചെറുകിട വ്യവസായങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും തുടങ്ങാൻ നേമം ഗ്രാമസേവാ സമിതിയുടെ കീഴിലുള്ള സ്ഥലവും കെട്ടിടവും വിട്ടു നൽകുകയും ഖാദി, എണ്ണയാട്ട്, തുകൽ വ്യവസായം, സോപ്പ് നിർമ്മാണം, ഫൈബർ വ്യവസായം, ചർക്ക ഉൽപാദനം, തീപ്പെട്ടി വ്യവസായം, വർക്ക് ഷോപ്പ്, എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഈ വ്യവസായ സംരംഭങ്ങൾ ഉദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രി ശ്രീ ജയപ്രകാശ് നാരായണൻ ആണ്. ഉദ്ഘാടനം നിർവഹിച്ച സംസാരിച്ച അദ്ദേഹമാണ് ഈ  പ്രസ്ഥാനത്തിന് "സർവ്വോദയം" എന്ന് പേര് നൽകുകയും ആ പ്രദേശം പിന്നീട് സർവ്വോദയം എന്ന് അറിയപ്പെടാനും തുടങ്ങി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യവസായ സംരംഭകർ ഇവിടെ അവരുടെ വ്യവസായം തുടങ്ങി. ഒപ്പം കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് ട്രെയിനിങ് പ്രോഗ്രാമുകളും നടന്നുവന്നിരുന്നു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് ട്രെയിനിങ് ലഭിച്ചവർ പോവുകയും അവിടെയെല്ലാം വ്യവസായ സംരംഭങ്ങൾ പുരോഗമിക്കുകയും ചെയ്തു.സ്റ്റൈഫന്റോടു കൂടിയാണ് അവർ ട്രെയിനിങ് നേടിയത് എന്നതും പ്രസ്താവ്യമാണ്.'''
'''ശാന്തിവിളയെന്ന പ്രദേശത്തിന് തെക്കൻ തിരുവതാകൂറിലെ സർവ്വോദയ പ്രസ്ഥാനവുമായി ഗാഢബാന്ധമാണുള്ളത്. ഖാദി പ്രസ്ഥാനം വ്യാപകമാകുന്നതിനു ഭാഗമായി കേന്ദ്ര ഗവൺമെന്റ് തുടങ്ങിയ ഇൻറൻസീവ് ഏരിയാ സ്കീം. പ്രോജക്റ്റിന്റെ ഭാഗമായി വിവിധ ചെറുകിട വ്യവസായങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും തുടങ്ങാൻ നേമം ഗ്രാമസേവാ സമിതിയുടെ കീഴിലുള്ള സ്ഥലവും കെട്ടിടവും വിട്ടു നൽകുകയും ഖാദി, എണ്ണയാട്ട്, തുകൽ വ്യവസായം, സോപ്പ് നിർമ്മാണം, ഫൈബർ വ്യവസായം, ചർക്ക ഉൽപാദനം, തീപ്പെട്ടി വ്യവസായം, വർക്ക് ഷോപ്പ്, എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഈ വ്യവസായ സംരംഭങ്ങൾ ഉദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രി ശ്രീ ജയപ്രകാശ് നാരായണൻ ആണ്. ഉദ്ഘാടനം നിർവഹിച്ച സംസാരിച്ച അദ്ദേഹമാണ് ഈ  പ്രസ്ഥാനത്തിന് "സർവ്വോദയം" എന്ന് പേര് നൽകുകയും ആ പ്രദേശം പിന്നീട് സർവ്വോദയം എന്ന് അറിയപ്പെടാനും തുടങ്ങി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യവസായ സംരംഭകർ ഇവിടെ അവരുടെ വ്യവസായം തുടങ്ങി. ഒപ്പം കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് ട്രെയിനിങ് പ്രോഗ്രാമുകളും നടന്നുവന്നിരുന്നു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് ട്രെയിനിങ് ലഭിച്ചവർ പോവുകയും അവിടെയെല്ലാം വ്യവസായ സംരംഭങ്ങൾ പുരോഗമിക്കുകയും ചെയ്തു.സ്റ്റൈഫന്റോടു കൂടിയാണ് അവർ ട്രെയിനിങ് നേടിയത് എന്നതും പ്രസ്താവ്യമാണ്.'''
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2236334" എന്ന താളിൽനിന്ന് ശേഖരിച്ചത്