"എസ്.ജി.യു.പി കല്ലാനിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''<u><big>സബ്ജില്ലാ കലോത്സവം 2023-2024</big></u>''' | ||
[[പ്രമാണം:29326-SUB DISTRICT KALOLSAVAM 2023-2024.jpg|ലഘുചിത്രം|220x220ബിന്ദു]]തൊടുപുഴ ഉപജില്ല കലോത്സവത്തിൽ കിരീടം ചൂടി SGUPS കല്ലാനിക്കൽ | |||
നവംബർ 15 16 17 18 തീയതികളിൽ നടന്ന തൊടുപുഴ ഉപജില്ല കലോത്സവത്തിൽ | |||
എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി SGUPS കല്ലാനിക്കൽ. | |||
64 ഓളം സ്കൂളുകൾ മത്സരിച്ച കലോത്സവത്തിൽ 61 പോയിന്റുമായി മിന്നും പ്രകടനമാണ് | |||
SGUPS ലെ ചുണക്കുട്ടികൾ കാഴ്ചവച്ചത്. പതിനെട്ടാം തീയതി കലോത്സവ | |||
സമാപന സമ്മേളനത്തിൽ വച്ച് തൊടുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീമതി ഷീബ മുഹമ്മദിൽ നിന്ന് | |||
ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. | |||
തുടർന്ന് ഇരുപതാം തീയതി SGUPS കല്ലാനിക്കലിൽ വച്ച് നടന്ന | |||
അനുമോദന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവറർ ഫാദർ സോട്ടർ പെരിങ്ങാലപ്പിള്ളി | |||
[[പ്രമാണം:29326-SUB DSTRT KALOLSAVAM 2023-2024.jpg|ലഘുചിത്രം|391x391ബിന്ദു]] | |||
സമ്മാനാർഹരായ കുട്ടികളുടെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും | |||
അനുമോദിച്ചു സംസാരിക്കുകയും, സ്കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ് | |||
ഏവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
എസ് ജി യു പി എസിന് തിലകക്കുറിയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടിതാരങ്ങൾ | |||
ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ് എന്ന് ഈ വിദ്യാലയം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. | |||
[[പ്രമാണം:29326 kcsl 2016-2017.jpg|ലഘുചിത്രം|267x267ബിന്ദു|kcsl 2016-2017]] | [[പ്രമാണം:29326 kcsl 2016-2017.jpg|ലഘുചിത്രം|267x267ബിന്ദു|kcsl 2016-2017]] | ||
[[പ്രമാണം:29326 kcsl 2017-2018.jpg|പകരം= kcsl 2017-2018|ലഘുചിത്രം|267x267ബിന്ദു|kcsl 2017-2018|ഇടത്ത്]] | [[പ്രമാണം:29326 kcsl 2017-2018.jpg|പകരം= kcsl 2017-2018|ലഘുചിത്രം|267x267ബിന്ദു|kcsl 2017-2018|ഇടത്ത്]] | ||
[[പ്രമാണം:29326-kcsl 2018-2019.jpg|ലഘുചിത്രം| | [[പ്രമാണം:29326-kcsl 2018-2019.jpg|ലഘുചിത്രം|240x240px|29326-kcsl 2018-2019|പകരം=]] | ||
== KCSL == | == KCSL == | ||
| വരി 17: | വരി 46: | ||
== Best PTA == | == Best PTA == | ||
[[പ്രമാണം:WhatsApp Image 2022-02-03 at 11.19.16 AM (1).jpg|ഇടത്ത്|ലഘുചിത്രം|Best PTA 2010-11]] | [[പ്രമാണം:WhatsApp Image 2022-02-03 at 11.19.16 AM (1).jpg|ഇടത്ത്|ലഘുചിത്രം|Best PTA 2010-11]] | ||
[[പ്രമാണം:WhatsApp Image 2022-02-03 at 11.19.17 AM.jpg|ലഘുചിത്രം|Best PTA 2011-12]] | [[പ്രമാണം:WhatsApp Image 2022-02-03 at 11.19.17 AM.jpg|ലഘുചിത്രം|Best PTA 2011-12]] | ||
[[പ്രമാണം:WhatsApp Image 2022-02-03 at 11.19.16 AM.jpg|ഇടത്ത്|ലഘുചിത്രം|Best PTA 2011-12]] | |||
കാലത്തിന്റെ രേഖപ്പെടുത്തലുകൾ തിരിച്ചറിഞ്ഞു വേഗതയാർന്ന പക്വമായ പ്രവർത്തനം ആസുത്രണം ചെയ്യുന്നതിന് സ്കൂളിൽ മികച്ച ഒരു PTA പ്രവർത്തിച്ചു വരുന്നു. മികച്ച പ്രവർത്തനങ്ങൾക്ക് 2010-11, 2011-12 അധ്യയനവർഷങ്ങളിൽ , സബ് ജില്ല, റവന്യൂ തലങ്ങളിൽ BEST PTA അംഗീകാരം നേടുകയുണ്ടായി. | കാലത്തിന്റെ രേഖപ്പെടുത്തലുകൾ തിരിച്ചറിഞ്ഞു വേഗതയാർന്ന പക്വമായ പ്രവർത്തനം ആസുത്രണം ചെയ്യുന്നതിന് സ്കൂളിൽ മികച്ച ഒരു PTA പ്രവർത്തിച്ചു വരുന്നു. മികച്ച പ്രവർത്തനങ്ങൾക്ക് 2010-11, 2011-12 അധ്യയനവർഷങ്ങളിൽ , സബ് ജില്ല, റവന്യൂ തലങ്ങളിൽ BEST PTA അംഗീകാരം നേടുകയുണ്ടായി. | ||
Best PTA Award (First in Sub District 2010_11) | |||
Best PTA Award (First in Revenue District 2010_11) | |||
Best PTA Award ( First in Sub District 2011_12) | |||