|
|
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[Image:emb.jpg | 150px|left]]
| | {{വഴികാട്ടി അപൂർണ്ണം}} |
| == Pls change your details it is only for Moonniyur High school== | | {{HSSchoolFrame/Header}} |
| [[Image:Mhsmoonniyur.jpg | 250px|right|thumb|300px|<center>'''Our Pupils''']]
| | {{Infobox School |
| | |സ്ഥലപ്പേര്=പേരോട് |
| | |വിദ്യാഭ്യാസ ജില്ല=വടകര |
| | |റവന്യൂ ജില്ല=കോഴിക്കോട് |
| | |സ്കൂൾ കോഡ്=16035 |
| | |എച്ച് എസ് എസ് കോഡ്=10053 |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64553370 |
| | |യുഡൈസ് കോഡ്=32041200101 |
| | |സ്ഥാപിതദിവസം=12 |
| | |സ്ഥാപിതമാസം=6 |
| | |സ്ഥാപിതവർഷം=1995 |
| | |സ്കൂൾ വിലാസം= |
| | |പോസ്റ്റോഫീസ്=പേരോട് |
| | |പിൻ കോഡ്=673504 |
| | |സ്കൂൾ ഫോൺ=0496 2554285 |
| | |സ്കൂൾ ഇമെയിൽ=vadakara16035@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=നാദാപുരം |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി പഞ്ചായത്ത് |
| | |വാർഡ്=4 |
| | |ലോകസഭാമണ്ഡലം=വടകര |
| | |നിയമസഭാമണ്ഡലം=നാദാപുരം |
| | |താലൂക്ക്=വടകര |
| | |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=8 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=919 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=386 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2061 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=77 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=562 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=മൊയ്തു പറമ്പത്ത് |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=കുഞ്ഞബ്ദുല്ല മരുന്നോളി |
| | |പി.ടി.എ. പ്രസിഡണ്ട്=നാസർ കെ.കെ. |
| | |എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി |
| | |സ്കൂൾ ചിത്രം=16035 mimhss.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
|
| |
|
| =പേരോട് ==
| |
|
| |
|
| ==PLEASE UPDATE==
| |
|
| |
|
| == About us ==
| |
| <blockquote>
| |
|
| |
|
| <font size=3 color="red">'''please update this page adequately'''</font>
| |
|
| |
|
| == events==
| |
| <font size=3 color="red">'''please update this page adequately'''</font>
| |
|
| |
| == വിനിമയോപാധികള്‍ ==
| |
|
| |
| <font size=3 color="red">'''please update this page adequately'''</font>
| |
|
| |
| == STUDENTS WRITTINGS ==
| |
| [[Image:a.jpg | 100px|left|]]
| |
| [[എന്‍െറ ഗ്രാമം]]
| |
|
| |
| ഷിബില. സി .ടി 8.M
| |
| a.jpg
| |
|
| |
| ==Teachers Writings==
| |
| [[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
| |
|
| |
| Nygil Mathew Varghese
| |
|
| |
| ==Our website==
| |
| www.mimhss.org
| |
|
| |
| == wikimapiya==
| |
| <googlemap version="0.9" lat="11.041288" lon="75.915356" zoom="13"hight=50, width = 250>
| |
| 11.053219, 75.907888
| |
| </googlemap>
| |
|
| |
| =='''വിജ്ഞാന കോശം'''==
| |
|
| |
|
| |
| <font size=3 color="red">'''please update this page adequately'''</font>
| |
|
| |
|
| == ചരിത്രം, രൂപീകരണം == | | == ചരിത്രം, രൂപീകരണം == |
|
| |
|
| 1995 ജൂണ്‍ പന്ത്രണ്ടാം തീയതി പ്രവര്‍ത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയര്സെക്കണ്ടറിസ്കൂള് ഇരുപത്തിഒന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടില്‍ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . രണ്ടായിരാമാണ്ടില്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവിലിവിടെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നു. | | 1995 ജൂൺ പന്ത്രണ്ടാം തീയതി പ്രവർത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കണ്ടറിസ്കൂൾ ഇരുപത്തിഒന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടിൽ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . രണ്ടായിരാമാണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിലിവിടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നു. |
|
| |
|
| == സാംസ്കാരികപ്രാധാന്യം == | | == സാംസ്കാരികപ്രാധാന്യം == |
| വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തില്‍ ഉള്‍പെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം.ഐ.എം.ഹൈസ്കൂള്‍ സ്ഥാപിതമായപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടത് മൊത്തം ജനതയുടെ അന്ധകാരത്തിന്റെ നാള്‍വഴികളായിരുന്നുവെന്നത് കാലം തെളിയിച്ച സത്യമാകുന്നു. | | വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തിൽ ഉൾപെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാർഥികൾക്ക് കിലോമീറ്ററുകൾ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം.ഐ.എം.ഹൈസ്കൂൾ സ്ഥാപിതമായപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത് മൊത്തം ജനതയുടെ അന്ധകാരത്തിൻറെ നാൾവഴികളായിരുന്നുവെന്നത് കാലം തെളിയിച്ച സത്യമാകുന്നു. |
|
| |
|
| == പ്രത്യേകതകള്‍ == | | == പ്രത്യേകതകൾ == |
| ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ് കൊടുമുടി|എവറസ്റ്റ്]] ഹിമാലയത്തിലാണ്. 2410 കിലോമീറ്റര്‍ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് [[സിന്ധു നദി]] മുതല്‍ കിഴക്ക് [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
| | വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കിൽ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാർഥികൾക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിൻറെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും പേരോട് എം.ഐ.എം ഹയർസെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തർക്കമില്ലാത്ത് വസ്തുതയാണ്. |
|
| |
|
| സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള [[കശ്മീര്‍]] പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകള്‍<ref name=rockliff/>.
| | == പരിസ്ഥിതി == |
| ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
| | അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിൻചരുവിലാണ് സ്കൂൾസ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിൻറെ പശ്ചാത്തലത്തിന് കൂടുതൽ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്.. |
|
| |
|
| ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാല്‍തോരോ ഹിമാനി]], 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര് കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
| | ==വഴികാട്ടി== |
| | {{#multimaps:11.70826,75.65024 | zoom=18}} |
| | == ചിത്രശാല == |
|
| |
|
| ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
| | <!--visbot verified-chils->--> |
| === ഹിമാദ്രി ===
| |
| ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ് ഈ നിര.
| |
| എവറസ്റ്റ്, [[കാഞ്ചന് ജംഗ]], [[നംഗ പര്‍വതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
| |
| | |
| === ഹിമാചല്‍ ===
| |
| ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. [[ഡാര്‍ജിലിംഗ്]], [[മസ്സൂറി]], [[നൈനിറ്റാള്‍]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്.
| |
| ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
| |
| | |
| === ശിവാലിക് ===
| |
| [[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് [[ശിവാലിക് പര്‍വതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
| |
| | |
| [[ഉരുള്‍ പൊട്ടല്‍]], [[ഭൂകമ്പം]] എന്നിവ ഈ നിരയില്‍ സാധാരണമാണ്. ഡൂണ്‍സ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്വരകള്‍ ശിവാലിക് നിരയിലാണ് (ഉദാ: [[ഡെറാ ഡൂണ്‍]]).
| |
| | |
| == പരിസ്ഥിതി ==
| |
| വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങള്‍|മഹാ വൈവിധ്യ പ്രദേശങ്ങളില്‍]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.
| |
| == ചിത്രശാല ==
| |
| <googlemap version="0.9" lat="11.688381" lon="75.6528" zoom="14">
| |
| 11.052576, 75.910378
| |
| 11.688874, 75.656619
| |
| </googlemap>
| |