"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതും ഒരു എൽപി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് ചുറ്റുമതിലിനുള്ളിൽ 4ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രധാന കെട്ടിടത്തിൽ 5 ക്ലാസ് മുറികളും കെ ജി ക്ലാസുകൾക്കായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇരുനിലകളോട് കൂടിയ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ് മുറികളും ഹാളും ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിൽ ഒരു സ്മാർട്ട് ടിവി ഉണ്ട്. ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂമായി മാറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ഉണ്ട്.പ്രധാന കെട്ടിടത്തിന് അടുത്തായി സ്റ്റേജ് ഉണ്ട്.7 യൂണിറ്റുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. | ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതും ഒരു എൽപി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് ചുറ്റുമതിലിനുള്ളിൽ 4ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രധാന കെട്ടിടത്തിൽ 5 ക്ലാസ് മുറികളും കെ ജി ക്ലാസുകൾക്കായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇരുനിലകളോട് കൂടിയ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ് മുറികളും ഹാളും ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിൽ ഒരു സ്മാർട്ട് ടിവി ഉണ്ട്. ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂമായി മാറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ഉണ്ട്.പ്രധാന കെട്ടിടത്തിന് അടുത്തായി സ്റ്റേജ് ഉണ്ട്.7 യൂണിറ്റുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. | ||
== വർണ്ണകൂടാരം == | |||
== സ്കൂൾ ബസ് == | |||
[[പ്രമാണം:19820 BUS.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു|സ്കൂൾ ബസ്]] | |||
2015-ൽ അന്നത്തെ എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി മുഖേന കൂലിപിലാക്കൽ പാത്തുമ്മക്കുട്ടി ചാരിറ്റബൾ ട്രസ്റ്റ് വക സംഭാവനയായി ലഭിച്ചതാണ്. 200 ഓളം കുട്ടികൾ സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിൽ നിന്നും ഈ വാഹനം ഉപയോഗപ്പെടുത്തി സ്കൂളിലെത്തുന്നു. | |||
== കിണർ == | |||
== സ്മാർട്ട് അടുക്കള == | |||
[[പ്രമാണം:19820-KITCHEN-1.jpg|ലഘുചിത്രം|അടുക്കള]] | |||
==സ്മാർട്ട് ക്ലാസ്== | |||
ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊണ്ട് പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സ്മാർട്ട് ക്ലാസ് മുറികൾ | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19820 smart room.jpg|പകരം=|ലഘുചിത്രം|333x333px|നടുവിൽ]] | |||
|} | |||
==ലൈബ്രറി== | |||
രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കമ്പ്യൂട്ടർ ലാബിൽ തന്നെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കാവുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രകഥകൾ, തുടങ്ങിയ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. <gallery mode="packed" heights="300"> | |||
പ്രമാണം:19820-LIBRARY-3.jpg|ലൈബ്രറി 3 | |||
പ്രമാണം:19820-LIBRARY-1.jpg|ലൈബ്രറി 1 | |||
പ്രമാണം:19820-LIBRARY-2.jpg|ലൈബ്രറി 2 | |||
</gallery> | |||
==കുടിവെള്ള സൗകര്യം== | |||
സ്കൂൾ കുടിവെള്ളത്തിന് സ്വന്തമായി കിണറും കുഴൽ കിണറും കൃത്രിമ ഭൂജല പരിപോഷണപദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. | |||
{| class="wikitable" | |||
|+ | |||
! | |||
|} | |||
==വിശാലമായ കളിസ്ഥലം== | |||
{| class="wikitable" | |||
|+രണ്ടര ഏക്കറോളം വരുന്ന സ്കൂൾ കോംപൗണ്ടിൽ വിശാലമായ കളിസ്ഥലം കുട്ടികൾക്കായുണ്ട്. സ്കൂൾ കായികമേള, ഫുട്ബോൾ മത്സരങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഇവിടെ വെച്ച് നടത്തപ്പെടുന്നു. ആഴ്ചയിലൊരിക്കൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പി.ടി. പീരിയഡുകൾ ഇവിടെ വെച്ച് നടത്തി വരുന്നു. | |||
![[പ്രമാണം:19820 ground.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]] | |||
|} | |||
==വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും== | |||
<p>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരയും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .</p> | |||
<p>ദിവസേന ഇവ ശുചിയാക്കാറുണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വൃത്തിയാക്കാറുമുണ്ട്.</p> | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19820 toilet.jpg|ലഘുചിത്രം|മൂത്രപ്പുര|പകരം=|262x262px|നടുവിൽ]] | |||
|} | |||
==ഐ ടി ലാബ്== | |||
വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു. നമ്മുടെ സ്കൂളിൽ 15 ലാപ്ടോപുകൾ, 3പ്രോജക്ടറുകൾ എന്നിവയാണ് ഉള്ളത്. 5 ക്ലാസുകളിൽ സ്മാർട്ട് TV കളുണ്ട്. സ്കൂൾ ഹാളിൽ വെച്ചാണ് കുട്ടികൾക്ക് ക്ലാസ് നൽകുന്നത് . ആഴ്ചയിൽ ഒരു ദിവസമാണ് ഐ.ടി ക്ലാസ് നൽകി വരുന്നത്. ക്ലാസ് ടീച്ചേഴ്സ് തന്നെയാണ് ക്ലാസ് എടുക്കുന്നത്. ജി.കോംപ്രിക്സുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, ഇ-ക്യൂബ് പ്രവർത്തനങ്ങൾ എന്നിവ ചെയ്ത് വരുന്നു. ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.<gallery mode="packed" heights="200"> | |||
പ്രമാണം:19820-itlab3.jpg | |||
പ്രമാണം:19820-itlab2.jpg | |||
പ്രമാണം:19820-itlab1.jpg|ഐടി ലാബ് | |||
</gallery> |
15:51, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതും ഒരു എൽപി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് ചുറ്റുമതിലിനുള്ളിൽ 4ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രധാന കെട്ടിടത്തിൽ 5 ക്ലാസ് മുറികളും കെ ജി ക്ലാസുകൾക്കായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇരുനിലകളോട് കൂടിയ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ് മുറികളും ഹാളും ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിൽ ഒരു സ്മാർട്ട് ടിവി ഉണ്ട്. ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂമായി മാറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ഉണ്ട്.പ്രധാന കെട്ടിടത്തിന് അടുത്തായി സ്റ്റേജ് ഉണ്ട്.7 യൂണിറ്റുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വർണ്ണകൂടാരം
സ്കൂൾ ബസ്
2015-ൽ അന്നത്തെ എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി മുഖേന കൂലിപിലാക്കൽ പാത്തുമ്മക്കുട്ടി ചാരിറ്റബൾ ട്രസ്റ്റ് വക സംഭാവനയായി ലഭിച്ചതാണ്. 200 ഓളം കുട്ടികൾ സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിൽ നിന്നും ഈ വാഹനം ഉപയോഗപ്പെടുത്തി സ്കൂളിലെത്തുന്നു.
കിണർ
സ്മാർട്ട് അടുക്കള
സ്മാർട്ട് ക്ലാസ്
ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊണ്ട് പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സ്മാർട്ട് ക്ലാസ് മുറികൾ
ലൈബ്രറി
രണ്ടായിരത്തിൽപരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കമ്പ്യൂട്ടർ ലാബിൽ തന്നെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കാവുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രകഥകൾ, തുടങ്ങിയ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.
-
ലൈബ്രറി 3
-
ലൈബ്രറി 1
-
ലൈബ്രറി 2
കുടിവെള്ള സൗകര്യം
സ്കൂൾ കുടിവെള്ളത്തിന് സ്വന്തമായി കിണറും കുഴൽ കിണറും കൃത്രിമ ഭൂജല പരിപോഷണപദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശാലമായ കളിസ്ഥലം
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരയും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .
ദിവസേന ഇവ ശുചിയാക്കാറുണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വൃത്തിയാക്കാറുമുണ്ട്.
ഐ ടി ലാബ്
വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു. നമ്മുടെ സ്കൂളിൽ 15 ലാപ്ടോപുകൾ, 3പ്രോജക്ടറുകൾ എന്നിവയാണ് ഉള്ളത്. 5 ക്ലാസുകളിൽ സ്മാർട്ട് TV കളുണ്ട്. സ്കൂൾ ഹാളിൽ വെച്ചാണ് കുട്ടികൾക്ക് ക്ലാസ് നൽകുന്നത് . ആഴ്ചയിൽ ഒരു ദിവസമാണ് ഐ.ടി ക്ലാസ് നൽകി വരുന്നത്. ക്ലാസ് ടീച്ചേഴ്സ് തന്നെയാണ് ക്ലാസ് എടുക്കുന്നത്. ജി.കോംപ്രിക്സുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, ഇ-ക്യൂബ് പ്രവർത്തനങ്ങൾ എന്നിവ ചെയ്ത് വരുന്നു. ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
-
-
-
ഐടി ലാബ്