"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{prettyurl|S D V B H S S Alappuzha}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
 
== {{prettyurl|S D V B H S S Alappuzha}} ==
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
വരി 60: വരി 62:
}}
}}
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ'''.  
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ'''.  
1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു .
1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു .{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ  മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല , തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ച് 1905-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു, ശ്രീ. കെ .എ. കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത്  വിദ്യശാല  സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു.  2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
[[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 225: വരി 228:
*[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB കെ.പി. അപ്പൻ]  - പ്രശസ്ത സാഹിത്യകാരൻ
*[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB കെ.പി. അപ്പൻ]  - പ്രശസ്ത സാഹിത്യകാരൻ
*എം. പി മന്മദൻ  - സർവോദയ  നേതാവ്
*എം. പി മന്മദൻ  - സർവോദയ  നേതാവ്
*പി ദക്ഷിണാമൂർത്തി - പ്രശസ്ത സംഗീതജ്ഞൻ
*[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF._%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF വി ദക്ഷിണാമൂർത്തി] - പ്രശസ്ത സംഗീതജ്ഞൻ
*കാവാലം നാരായണ പണിക്കർ - പ്രശസ്ത സാഹിത്യകാരൻ
*കാവാലം നാരായണ പണിക്കർ - പ്രശസ്ത സാഹിത്യകാരൻ

വരി 260: വരി 263:

കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
== പുറം കണ്ണികൾ ==
http://www.youtube.com/@s.d.vboysalappuzha6774

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964125...2227049" എന്ന താളിൽനിന്ന് ശേഖരിച്ചത്