"വി.പി.യു.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ കാലടിയിലെ 8-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.{{PSchoolFrame/Header}}   
| സ്ഥലപ്പേര്= കാലടി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂർ
|സ്ഥലപ്പേര്=കാലടി
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂൾ കോഡ്= 19260
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1950
|സ്കൂൾ കോഡ്=19260
| സ്കൂൾ വിലാസം= വി പി യു പി എസ് കാലടി, പി. . കാലടി-മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679582
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 8129750430
|വിക്കിഡാറ്റ ക്യു ഐഡി=Q64566964
| സ്കൂൾ ഇമെയിൽ= vidyapeedham@gmail.com  
|യുഡൈസ് കോഡ്=32050700714
| സ്കൂൾ വെബ് സൈറ്റ്= vidyapeedham.blogspot.in
|സ്ഥാപിതദിവസം=
| ഉപ ജില്ല= എടപ്പാൾ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=  
|സ്ഥാപിതവർഷം=1950
| സ്കൂൾ വിഭാഗം= യു പി
|സ്കൂൾ വിലാസം=വി .പി .യു .പി .സ്‌കൂൾ .കാലടി
| പഠന വിഭാഗങ്ങൾ1=
|പോസ്റ്റോഫീസ്=കാലടി
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=679582
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 173
|സ്കൂൾ ഇമെയിൽ=vidyapeedham@gmail.com
| പെൺകുട്ടികളുടെ എണ്ണം= 155
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 328
|ഉപജില്ല=എടപ്പാൾ
| അദ്ധ്യാപകരുടെ എണ്ണം= 13   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാലടി,
| പ്രധാന അദ്ധ്യാപകൻ= സുനില പി        
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്= SASI C V       
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= 19260.jpg‎|
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=340
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശബരിഗിരീഷ്
|പി.ടി.എ. പ്രസിഡണ്ട്=ഗണേഷ്
|എം.പി.ടി.. പ്രസിഡണ്ട്=ജ്യോതി
|സ്കൂൾ ചിത്രം=19260.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 31: വരി 66:
'''വിദ്യാപീഠത്തിന്റെ ചരിത്രവഴികൾ'''  
'''വിദ്യാപീഠത്തിന്റെ ചരിത്രവഴികൾ'''  


എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ  വിദ്യാപീഠം യു.പി. സ്‌കൂൾ  സ്ഥാപിതമാകുന്നത്.
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ  വിദ്യാപീഠം യു.പി. സ്‌കൂൾ  സ്ഥാപിതമാകുന്നത്.[[വി.പി.യു.പി.എസ് കാലടി/ചരിത്രം|read more]]


1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്‌കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്‌കൂളിനായി അപേക്ഷിച്ചതും.


27 കുട്ടികളും രണ്ട്‌ അധ്യാപകരുമായി ഒരു പീടികയുടെ മുറികളിലാണ്  ആറാം ക്ലാസ് തുറന്ന്  സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അടുത്തകൊല്ലം 7, 8 ക്ലാസുകൾ ഒന്നിച്ചു  തുറന്നു. പിന്നീട് ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി ഷെഡ് കെട്ടി സ്‌കൂൾ നടത്തി.
[[വി.പി.യു.പി.എസ് കാലടി/ചരിത്രം|കൂടുതൽ വായിക്കാം]]


ആദ്യത്തെ മാനേജർ സാമ്പത്തിക പ്രയാസത്തിലായതോടെ, അധ്യാപകരായ നാലുപേർ മാനേജ്‌മന്റ് ഏറ്റെടുത്തു. ശ്രീ. എ. രാവുണ്ണിനായർ, വി.വി. ഭാസ്കരമേനോൻ, ഇ.വി. രാധാകൃഷ്‍ണൻനമ്പ്യാർ, ശ്രീമതി. ടി. ജാനകി എന്നിവരായിരുന്നു മാനേജ്‌മന്റ് അംഗങ്ങൾ.
== ഭൗതികസൗകര്യങ്ങൾ==
 
നല്ല കെട്ടിടം പണിത്  സ്ഥിരമായ അംഗീകാരം 1960 ൽ ആണ്  ലഭിച്ചത്. അതുവരെ അംഗീകാരം ഓരോ കൊല്ലവും പുതുക്കുകയായിരുന്നു.
പിന്നീട് എൽ.പി. യിൽ നിന്ന് അഞ്ചാം ക്ലാസ് വേർപെടുത്തി യു.പി.യോട്  ചേർക്കുകയും എട്ടാം ക്ലാസ് യു.പി.യിൽ നിന്നും വേർപെടുത്തി ഹൈസ്കൂളിനോട് ചേർക്കുകയും ചെയ്‌തപ്പോൾ ഓരോ ക്ലാസും 2  ഡിവിഷൻ വീതം അനുവദിച്ചുകിട്ടി
 
ഇപ്പോൾ സ്ഥിരമായി 3 നില കെട്ടിടത്തിൽ 12 ക്ലാസ്സ്മുറികളിലായി ശ്രീ വി.വി. ഭാസ്കരമേനോന്റെ മാനാജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 5,6,7 ക്ലാസ്സുകളിലായി 9 ഡിവിഷൻ ഉണ്ട്‌. ഇതിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.
 
== ഭൗതികസൗകര്യങ്ങൾ ==


{|
{|
|-
|-
| ചുറ്റുമതിൽ || ഉണ്ട്
|ചുറ്റുമതിൽ||ഉണ്ട്
|-
|-
| പ്രവേശന കവാടം || ഉണ്ട്
|പ്രവേശന കവാടം||ഉണ്ട്
|-
|-
| കളിസ്ഥലം || 15 സെന്റ്
|കളിസ്ഥലം||15 സെന്റ്
|-
|-
| ക്ലാസ്സ്മുറി || 12
|ക്ലാസ്സ്മുറി||12
|-
|-
| റാമ്പ് വിത്ത് റെയിൽ || 1
|റാമ്പ് വിത്ത് റെയിൽ ||1
|-
|-
| പാചകപ്പുര || 1
|പാചകപ്പുര||1
|-
|-
| കുടിവെള്ളം || ഉണ്ട്
|കുടിവെള്ളം||ഉണ്ട്
|-
|-
| കുഴൽകിണർ വിത്ത് മോടോർ || 1
|കുഴൽകിണർ വിത്ത് മോടോർ||1
|-
|-
| വാട്ടർ ടാങ്ക് || 6
| വാട്ടർ ടാങ്ക്||6
|-
|-
| ടോയ്ലറ്റ് || 3
| ടോയ്ലറ്റ്|| 3
|-
|-
| യൂറിനൽസ് || ഉണ്ട്
|യൂറിനൽസ്||ഉണ്ട്
|-
|-
| സ്മാർട്ട് ക്ലാസ്സ്‌റൂം || 1
|സ്മാർട്ട് ക്ലാസ്സ്‌റൂം ||1
|-
|-
| വാഹനം || 3
|വാഹനം||3
|-
|-
| ഫാൻ || 13
|ഫാൻ ||13
|-
|-
| ഫയർ എക്സ്റ്റിംഗിഷർ || 1
|ഫയർ എക്സ്റ്റിംഗിഷർ|| 1
|-
|-
| കമ്പ്യൂട്ടർ || 6
|കമ്പ്യൂട്ടർ||6
|-
|-
| LCD പ്രൊജക്ടർ || 4
|LCD പ്രൊജക്ടർ||4
|-
|-
| ടി.വി || 1
|ടി.വി|| 1
|-
|-
| ഇന്റർനെറ്റ് കണക്ഷൻ || ഉണ്ട്
|ഇന്റർനെറ്റ് കണക്ഷൻ||ഉണ്ട്
|-
|-
| പബ്ലിക് അഡ്രസിങ് സിസ്റ്റം || 1
|പബ്ലിക് അഡ്രസിങ് സിസ്റ്റം||1
|-
|-
| സ്പീക്കർ || എല്ലാ ക്ലാസ്സിലും
|സ്പീക്കർ||എല്ലാ ക്ലാസ്സിലും
|-
|-
| ബയോഗ്യാസ് പ്ലാന്റ് || ഉണ്ട്
|ബയോഗ്യാസ് പ്ലാന്റ്||ഉണ്ട്
|-
|-
| വാട്ടർ കണക്ഷൻ || ഡാനിഡ ശുദ്ധജല പദ്ധതി
|വാട്ടർ കണക്ഷൻ||ഡാനിഡ ശുദ്ധജല പദ്ധതി
|}
|}LAP TOP      9


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==


== മുൻസാരഥികൾ==
{| class="wikitable"
|+
!
!
!
!
|-
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== പ്രധാന കാൽവെപ്പ്: ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
==ചിത്രശാല==


== വഴികാട്ടി == {{#multimaps: 10.812413, 76.010566 | width=800px | zoom=16 }}
==വഴികാട്ടി==
1.എടപ്പാൾ ടൗണിൽനിന്നും കുറ്റിപ്പുറം റോഡിൽ 5 കിലോമീറ്റർ യാത്ര ചെയ്ത് കണ്ടനകം ജംഗ്ഷനിൽ നിന്ന്   20മീറ്റർ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം .


<!--visbot  verified-chils->
2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്സിന്‌ കണ്ടനകം എത്തി കാലടി റോഡിൽ നിന്ന് 20 മീറ്റർ മുന്നോട്ടുപോയാൽ വിദ്യാലയത്തിലെത്താം .
{{#multimaps: 10.812413, 76.010566 | zoom=18 }}
<!--visbot  verified-chils->-->
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704971...2225966" എന്ന താളിൽനിന്ന് ശേഖരിച്ചത്