"സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Thomas U.P.S.Kurumulloor }}
{{prettyurl|St.Thomas U.P.S.Kurumulloor }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുറുമള്ളൂര്‍
| സ്ഥലപ്പേര്= കുറുമുള്ളൂർ
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45353
| സ്കൂൾ കോഡ്= 45353
| സ്ഥാപിതവര്‍ഷം=1927
| സ്ഥാപിതവർഷം=1927
| സ്കൂള്‍ വിലാസം= കുറുമള്ളൂര്‍<br/>കോട്ടയം
| സ്കൂൾ വിലാസം= കുറുമുള്ളൂർ കോട്ടയം
| പിന്‍ കോഡ്=686632
| പിൻ കോഡ്=686632
| സ്കൂള്‍ ഫോണ്‍= 9744027482
| സ്കൂൾ ഫോൺ= 9497769577
| സ്കൂള്‍ ഇമെയില്‍= stthomasupskurumulloor@gmail.com
| സ്കൂൾ ഇമെയിൽ= stthomasupskurumulloor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുറവിലങ്ങാട്
| ഉപ ജില്ല= കുറവിലങ്ങാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=99
| ആൺകുട്ടികളുടെ എണ്ണം=82
| പെൺകുട്ടികളുടെ എണ്ണം=110
| പെൺകുട്ടികളുടെ എണ്ണം=76
| വിദ്യാര്‍ത്ഥികളുടെ എണ്ണം=209
| വിദ്യാർത്ഥികളുടെ എണ്ണം=158
| അദ്ധ്യാപകരുടെ എണ്ണം=10
| അദ്ധ്യാപകരുടെ എണ്ണം=8
| പ്രധാന അദ്ധ്യാപകന്‍=സി. മേരി എം ഒ
| പ്രധാന അദ്ധ്യാപകൻ=ൈഷനിമോൾ കുരുവിള 
| പി.ടി.ഏ. പ്രസിഡണ്ട്=  റജി ടി സി      
| പി.ടി.ഏ. പ്രസിഡണ്ട്=  JOMON JOSEPH      
| സ്കൂള്‍ ചിത്രം= 45353school picture.jpg |
| സ്കൂൾ ചിത്രം=SCHOOL BUILDING STUPS.jpg
}}
|caption=
|ലോഗോ=പ്രമാണം:ST. THOMAS LOGO - Copy.jpg
|logo_size=50px
|box_width=380px
}}  
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.

== ചരിത്രം ==
== ചരിത്രം ==
ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7  സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27  പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു  നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955  ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . ഷൈന വരെ 15 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ഫ്ലോറെൻസ് വരെ 12 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 208 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു .

[[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]]
[[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
# സുരക്ഷിതമായ കെട്ടിടങ്ങൾ  
# സുരക്ഷിതമായ കെട്ടിടങ്ങൾ  
# വിശാലമായ മൈതാനം
# വിശാലമായ മൈതാനം
വരി 46: വരി 53:
# ഇൻഡോർ ആഡിറ്റോറിയം
# ഇൻഡോർ ആഡിറ്റോറിയം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്.]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ജൈവ കൃഷിത്തോട്ടം |ജൈവ കൃഷിത്തോട്ടം.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ സുരക്ഷ ക്ലബ് |സുരക്ഷ ക്ലബ്.]]
*  [[{{PAGENAME}}/ മലയാള തിളക്കം |മലയാള തിളക്കം .]]
*  [[{{PAGENAME}}/ HELLO ENGLISH|HELLO ENGLISH.]]
*  സുരിലി ഹിന്ദി
*  വാഹന സുരക്ഷ ക്ലബ്
*  പ്രവർത്തി പരിചയ ക്ലബ്
*
==സ്റ്റാഫ് ==
==സ്റ്റാഫ് ==
*സി . മേരി എം. SJC (HM)
<gallery>
*സിനിമോൾ തോമസ്
പ്രമാണം:STAFF 2022-23.jpeg
*സി . ലൂസി മാണി SJC
</gallery>
*ഷീല എം കെ
*Sr. SHAINIMOL KURUVILLA SJC (HM)
*സുജ ഫ്രാൻസിസ്
*SINIMOLE THOMAS
*ബിജു തോമസ്
*Sr. ANUMOL JOSEPH
*സി . ജിൻസി ജോസഫ് SJC
*JISHA BABY
*സിജി മോൾ എ എൽ
*ANITTA K ABRAHAM
*മാത്തുക്കുട്ടി എബ്രഹാം
*Sr. TINU MATHEW LDSJG
*ജയിൻ സി ജോർജ്
*AJANYAMOL JOMON
[[പ്രമാണം:45353 staff.JPG|thumb|സ്റ്റാഫ് 2016 - 2017]]
*MARIA PHILIP
* SIJO JOY

== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
# സി . ജോസഫിന              1927 - 1935
# സി . ജോസഫിന              1927 - 1935
# ശ്രീമതി ചിന്നമ്മ പി എസ്    1935 - 1940
# ശ്രീമതി ചിന്നമ്മ പി എസ്    1935 - 1940
വരി 85: വരി 100:
# സി . പാവന                    2002 - 2009
# സി . പാവന                    2002 - 2009
# സി . സുധ                      1998 - 1999 , 2012 - 2014
# സി . സുധ                      1998 - 1999 , 2012 - 2014
# സി. ഷൈന                  2014 - 18
# സി. സുശീല                  2018-22

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* 1992 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
* 1992 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
* 1999 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
* 1999 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
വരി 100: വരി 117:
* 2008 - ൽ Best U P School ,  കോട്ടയം അതിരൂപത
* 2008 - ൽ Best U P School ,  കോട്ടയം അതിരൂപത

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# സ്റ്റീഫൻ ജോർജ്എക്സ്  MLA  
* സ്റ്റീഫൻ ജോർജ്എക്സ്  MLA  
# ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ  
* ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ  
# അശോക് ബാബു പബ്ലിക് പ്രോസിക്യൂട്ടർ  
* അശോക് ബാബു പബ്ലിക് പ്രോസിക്യൂട്ടർ  
# ഫാ . ജെബി മുഖച്ചിറയിൽ  
* ഫാ . ജെബി മുഖച്ചിറയിൽ  
# ഫാ . തോമസ് മുഖയപ്പള്ളിൽ
* ഫാ . തോമസ് മുഖയപ്പള്ളിൽ
# ഫാ . സുജിത് കാഞ്ഞിരത്തുംമൂട്ടിൽ  
* ഫാ . സുജിത് കാഞ്ഞിരത്തുംമൂട്ടിൽ  
# ഫാ . മാത്യു പുത്തൻപുരക്കൽ
* ഫാ . മാത്യു പുത്തൻപുരക്കൽ
* ഫാ. പയസ് മുഖയപ്പള്ളി
* ഫാ. മജീഷ് വല്ലിശേരിക്കെട്ടിൽ
* ഫാ.ജോമി പതീപറമ്പിൽ
* ചാക്കോച്ചൻ DySP ,CBI
* പ്രൊഫ. ജോസ് ലൂക്കോസ് , UNIVERSITY COLLEGE , South Africa
* ചാക്കോ മുഖച്ചിറയിൽ , Joint RTO
* ഡോ: വിമല വില്യംസ്
* ഡോ: റോഷ്‌നി തോമസ്
* ജെയ്സൺ മുഖച്ചിറയിൽ, ചാർട്ടേർഡ് അക്കൗണ്ടന്റ്
* സി . ഷൈന SJC , ഹെഡ്മിസ്ട്രസ്
* സി . ഡോ:  ദീപ (റിട്ടയേർഡ് പ്രൊഫെസർ )
* ജോസ് തോമസ് (ടീച്ചർ)
* അനിത ലൂക്കോസ് (ടീച്ചർ)
* മഞ്ജു തുമ്പിൽ (ടീച്ചർ)
* സി . അഷ്‌ന SJC (ടീച്ചർ)
* ലൈബി മാത്യു (ടീച്ചർ)
* സി . ലീസ
* സി . സ്റ്റെഫി
* സി . ജോൺസിയ
* സി . നോബിൾ
* സി . ഹേമ
* സി . ഷീബ
* സി . തുഷാര
* സി . ജിയന്ന
* സി . ഫ്ലവർ
* സി .ജൂലി
* സി . ലൗസി
* സി . ലിസി
* സി.നിഷ
* സി . സാൽവി
* സി . ക്രിസ്റ്റോ
* സി . ഡയാന
* സി . നിർമല
* സി . ടെസി
 
==U - DISE DAY ദിനാഘോഷം ==
==U - DISE DAY ദിനാഘോഷം ==
കുറവിലങ്ങാട് BRC തല U - DISE ആഘോഷം സെപ്റ്റംബർ 30 സെൻറ് തോമസ് യു പി സ്കൂളിൽ നടന്നു . U - DISE ഡേ അസംബ്ലി 9 . 45 ന് ആരംഭിച്ചു .  U - DISE ക്യാപ് ധരിച്ചു വിദ്യാഭ്യാസം എന്റെ അവകാശം എന്ന വിഷയത്തിലുള പ്ലക്കാർഡ്‌കളും കൈയിൽ പിടിച്ചു കുട്ടികൾ അസ്സെംബ്ലിയിൽ അണിനിരന്നു .അസ്സെംബ്ലിയെ കുറവിലങ്ങാട് AEO അശോകൻ സാർ അഭിസംബോധന ചെയ്തു .തുടർന്നു സ്കൂൾ ഹാളിൽ  U - DISE ഡേ ദിനാഘോഷം കുമാരി സ്റ്റെഫി മോൾ മാത്യു & പാർട്ടിയുടെ രംഗപൂജയോടെ ആരംഭിച്ചു . കുറവിലങ്ങാട് ബർക്ക BPO ശ്രീമതി റീന എസ് ആനന്ദ് അധ്യക്ഷയായിരുന്നു . ബഹുമാനപ്പെട്ട എഇഒ അശോകൻ സാർ ഉത്ഘാടനം നിർവഹിച്ചു. U - DISE  ലോഗോ പ്രകാശനം സ്കൂൾ മാനേജർ റവ . സി . ഫ്ലോറൻസ് നിർവഹിച്ചു .സഹപാടിക്കൊരുടുപ്പ് എന്ന പദ്ധതി കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജെസ്സി മാത്യു ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മെമ്പർ ശ്രീമതി മിനു മനോജ് ചടങ്ങിന് ആശംസയേകി. ലിബിന മോൾ എം ബി യുടെ സംഗീതം എല്ലാവരും ആസ്വദിച്ചു. U - DISE INFORMATION ന്റെ പ്രസക്തി ദിവ്യ ബിനു & പാർട്ടി  നാടകത്തിലൂടെ അവതരിപ്പിച്ചു . നാടകം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. നാടകം അവതരിപ്പിച്ച കുട്ടികളെ AEO  പ്രേത്യേക ഉപഹാരം നൽകി ആദരിച്ചു. കുമാരി ഷാനിമോൾ കെ എസ്& പാർട്ടിയുടെ ഒരു തൈയ് നടാം നമുക്കമ്മക്കുവേണ്ടി എന്ന നൃത്തം നാളെക്കായി ഭൂമി സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി വിളിച്ചോതി. PTA പ്രസിഡന്റ് ശ്രീ റജി ടി സി നന്ദി പറഞ്ഞു. PTA എക്സിക്യൂട്ടീവ് മെംബേർസ്, മാതാപിതാക്കൾ,BRC അംഗങ്ങൾ എന്നിവർ  പങ്കെടുത്തു.തുടർന്ന് ശാസ്ത്ര ലഹു പ്രദർശനം,ഔഷധ സസ്യ പ്രദർശനം , പയർ വർഷ ത്തോടനുബന്ധിച്ചു പയർ വർഗങ്ങളുടെ പ്രദർശനം , ഫല പ്രദർശനം എന്നിവ നടന്നു.
[[പ്രമാണം:45353 udise.JPG|thumb|U - DISE Day  ഉദ്ഘാടനം]]
[[പ്രമാണം:45353 udise.JPG|thumb|U - DISE Day  ഉദ്ഘാടനം]]

== റിപ്പബ്ലിക്ക് ദിനാഘോഷം ==
== റിപ്പബ്ലിക്ക് ദിനാഘോഷം ==
68 -മത് റിപ്പബ്ലിക്ക് ദിനാഘോഷം കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി . 9 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നവതി ആഘോഷിക്കുന്ന കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിന്റെ മാനേജരായ സി . ഫ്ലോറെൻസ് അതിഥിയായി എത്തിയ പൂർവ വിദ്യാർത്ഥിയെ പൊന്നാട അണിയിച്ചു സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു . വിശിഷ്ടതിഥികൾ , അദ്ധ്യാപകർ , പൂർവ വിദ്യാർഥികൾ , PTA അംഗങ്ങൾ , സ്കൂൾ കുട്ടികൾ എന്നിവർക്ക് മാത്തുക്കുട്ടി സാർ സ്വാഗതം ആശംസിച്ചു .തന്റെ തൊണ്ണൂറാം  പിറന്നാളിലേക്ക്റന്നാളിലേക്ക്കടന്നിരിക്കുന്ന ഈ സ്കൂൾ പൂർവ വിദ്യാർത്ഥി ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ പതാക ഉയർത്തി , തന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഏറെ സന്തോഷപ്രദമായിരുന്നു. കൂടാതെ ഈ സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച ബാന്റ്മേളം റിപ്പബ്ലിക്ക് ദിനത്തെ ഏറെ ആകർഷണീയമാക്കി. പ്രതിജ്ഞ , ദേശഭക്തിഗാനം ,ആശംസ പ്രസംഗം , പൂർവ്വകാല അനുസ്മരണം , മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു . എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . PTA പ്രസിഡന്റ് ശ്രീ . റജി റ്റി. സി ആശംസ നൽകി .ഹെഡ്മിസ്ട്രസ് സി . ഷൈന നന്ദി പറഞ്ഞു . ബാന്റ് സെറ്റിന്റെ ദേശീയ ഗാനാലാപനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി

[[പ്രമാണം:45353 republic day.JPG|thumb|റിപ്പബ്ലിക്ക് ഡേ പതാക ഉയർത്തൽ]]
[[പ്രമാണം:സ്വാതന്ത്ര്യദിനം 2022.jpg|പകരം=|ലഘുചിത്രം|313x313ബിന്ദു|സ്വാതന്ത്ര്യദിനം 2022]]

==പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞo==
==പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞo==
[[പ്രമാണം:സ്കൂൾ അസംബ്ലി 2022.jpg|ലഘുചിത്രം|317x317ബിന്ദു|സ്കൂൾ അസംബ്ലി  2022]]
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉത്ഘാടനം സ്കൂളിൽ 10 മണിക്ക് ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന മീറ്റിംഗ് ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു .  രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട 11 മാർഗനിർദ്ദേശ്ശങ്ങൾ ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . ഇതിന്റെ ഭാഗമായി സ്കൂളിൽ സ്റ്റീൽ പത്രങ്ങൾക്ക് തുടക്കം കുറിച്ചത് ഹെഡ്മിസ്ട്രസ് അറിയിച്ചു . തുടർന്ന് കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിലേക്ക് പോകുകയും രക്ഷിതാക്കൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ സ്കൂളിന് ചുറ്റും വലയം തീർക്കുകയും ചെയ്തു . കാണക്കാരി പഞ്ചായത്ത് മെമ്പറും ഈ സ്കൂളിന്റെ PTA  എക്സിക്യൂട്ടീവ് അംഗവും ആയ ശ്രീമതി മിനു മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റു ചൊല്ലി . രക്ഷിതാക്കൾ , പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ , സാമൂഹ്യ അംഗങ്ങൾ , കുടംബശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതായിരുന്നു . PTA  പ്രസിഡന്റ് ശ്രീ .റജിയുടെ നന്ദിയോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു.

[[പ്രമാണം:45353 POTHUVIDYABYASAM.JPG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo]]

==ആനിവേഴ്സറി==
==ആനിവേഴ്സറി==
വരി 126: വരി 181:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.7,76.53|zoom=14}}
{{#multimaps: 9.7,76.53|zoom=14}}
വരി 134: വരി 189:
|}
|}
|
|
* മാഞ്ഞൂർ റോഡിൽ കൂടി വരുന്നവർ കലിഞ്ഞാലിയിൽ ഇറങ്ങി തെക്കോട്ട് പോകുക  
* മാഞ്ഞൂർ റോഡിൽ കൂടി വരുന്നവർ കലിഞ്ഞാലിയിൽ ഇറങ്ങി തെക്കോട്ട് പോകുക  
* നീണ്ടൂർ   റോഡിൽ കൂടി വരുന്നവർ ഒണംതുരുത്ത് കവലയിൽ ഇറങ്ങി വടക്കോട്ടുള്ള റോഡിൽ   
* നീണ്ടൂർ റോഡിൽ കൂടി വരുന്നവർ ഒണംതുരുത്ത് കവലയിൽ ഇറങ്ങി വടക്കോട്ടുള്ള റോഡിൽ   
  പോരുക   
പോരുക   

|}
|}
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319139...2222526" എന്ന താളിൽനിന്ന് ശേഖരിച്ചത്