"ഗവ.എൽ.പി.എസ്. കിടാരക്കുഴി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പഠനപ്രവർത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും നടത്തി വരുന്നു. ഇംഗ്ലീഷ് ക്ലബ്ബ്,ഗണിതക്ലബ്ബ്,ശാസ്ത്രക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്,ഹരിതക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:44205 health club.png|ലഘുചിത്രം]] | |||
പഠനപ്രവർത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും നടത്തി വരുന്നു. | പഠനപ്രവർത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും നടത്തി വരുന്നു. | ||
ഇംഗ്ലീഷ് ക്ലബ്ബ്,ഗണിതക്ലബ്ബ്,ശാസ്ത്രക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്,ഹരിതക്ലബ്ബ്,വിദ്യാരംഗംക്ലബ്ബ്,ഗാന്ധിദർശൻക്ലബ്ബ്,ഇക്കൊക്ലബ്ബ്,ഹെൽത്ത്ക്ലബ്ബ് എന്നീ ക്ലബ്ബുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഗ്രൂപ്പുകളാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. | ഇംഗ്ലീഷ് ക്ലബ്ബ്,ഗണിതക്ലബ്ബ്,ശാസ്ത്രക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്,ഹരിതക്ലബ്ബ്,വിദ്യാരംഗംക്ലബ്ബ്,ഗാന്ധിദർശൻക്ലബ്ബ്,ഇക്കൊക്ലബ്ബ്,ഹെൽത്ത്ക്ലബ്ബ് എന്നീ ക്ലബ്ബുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഗ്രൂപ്പുകളാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
ഗാന്ധിദർശൻ ക്ലബ്ബ് | |||
ഗാന്ധിദർശൻ ക്ലബ്ബിൻറെ ഭാഗമായി ശുചീകരണ | |||
[[പ്രമാണം:44205 dryday.jpg|ലഘുചിത്രം]] | |||
പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം സംഘടിപ്പിക്കുകയും ചെയ്തു | |||
വിദ്യാരംഗം ക്ലബ്ബ് | |||
വായനോത്സവത്തിൽ വായന, കഥാകഥനം ,കവിതാരചന , ചിത്രരചന, ക്വിസ് വായനക്കുറിപ്പ് തയാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് കിടാരക്കുഴി ജവഹർസ്മാരക ഗ്രന്ഥശാല സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സമ്മാനമായി നൽകി. കൂടാതെ പുസ്തക പ്രദർശനം, പതിപ്പ് തയാറാക്കൽ എന്നിവയും നടത്തി. | |||
. പ്രാദേശികമായി ലഭിക്കുന്ന സാഹിത്യകാരൻമാരുടെ ക്ലാസുകൾ നൽകി വരുന്നു. | |||
. ഉപജില്ലാതല സർഗോത്സവം ,വാങ്മയം പരീക്ഷ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിച്ചു. | |||
. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കവിതാരചനാ മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ശ്രീ. പയറ്റുവിള സോമൻസാർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് നൽകി. | |||
ഗണിതക്ലബ്ബ് | |||
കുട്ടികൾക്ക് ജ്യോമെട്രിക് ചാർട്ട്, നമ്പർ ചാർട്ട് പസിലുകൾ, ഗെയിം.... തുടങ്ങിയവയിൽ പരിശീലനം നൽകി. സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ഗണിതശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ചു. ക്ലാസ്തലത്തിലും സ്കൂൾ തലത്തിലും ഗണിതമാസികകൾ തയാറാക്കി | |||
സയൻസ് ക്ലബ്ബ് | |||
കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നത് കാണാനും സ്വയം ചെയ്യാനുമുള്ള അവസരങ്ങൾ നൽകുന്നു. | |||
. ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | |||
. സ്കൂൾ തല ശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചു. | |||
എക്കോ ക്ലബ് | |||
എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷി നടത്തുകയും | |||
[[പ്രമാണം:44205 eco club.jpg|ലഘുചിത്രം|272x272ബിന്ദു]] | |||
പരിപാലിക്കുകയും ചെയ്തു വരുന്നു | |||
ജൈവകൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ | |||
കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു | |||
പരിസ്ഥിതി ദിനാഘോഷം നടത്തി. | |||
.ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേള നടത്തി. | |||
. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ നടത്തുന്നു. | |||