"എൽ പി എസ്സ് മൂവേരിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സൃഷ്ടിച്ചു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ലൈബ്രറി പ്രവർത്തനങ്ങൾ''' == | |||
=== വായന === | |||
അറിവും ആരോഗ്യവും നൽകുന്ന പ്രക്രിയയാണ് ഓരോ വായനയും. ലോകങ്ങൾ തേടിയുള്ള യാത്രയാണ് വായന വളരാൻ സഹായിക്കുന്ന ഘടകം | |||
==== ഉദ്ദേശ്യങ്ങൾ ==== | |||
* വായന ശീലം വളർത്തി എടുക്കുക | |||
* സ്വയം പഠനത്തിലൂടെ അറിവ് വർധിപ്പിക്കുവാൻകഴിയുന്ന ബോധം സൃഷ്ടിക്കുക. | |||
== '''തനത് പ്രവർത്തങ്ങൾ''' == | |||
ഇതര ഭാഷകളിലെയും പ്രാദേശിക ഭാഷകളിലെയും വാക്കുകൾ ഉച്ഛാരണ- രീതി എന്നിവ മലയാള ഭാഷയെ എങ്ങനെ സ്വാധിനിക്കുന്നു എന്ന് കണ്ടെത്തുന്നതിനായി നാം നിത്യ ജീവിതത്തിൽ പ്രയോഗിക്കുന്ന ചില പദങ്ങളും അവയുടെ ശരിയായ ലിഖിത രൂപങ്ങളും കണ്ടെത്തുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തി ഇതിനോട് അനുബന്ധിച്ച് പ്രാദേശികമായി നാം പ്രയോഗിക്കുന്ന പാദങ്ങളും കണ്ടെത്തി . | |||
* കൊച്ചിലെ - കുട്ടിക്കാലത്ത് | |||
* കീര - ചീര | |||
* കൊച്ചങ്ങ - മച്ചിങ്ങ | |||
* | |||