"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:


ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന മത്സസരവും. റാലിയും നടത്തി. കുട്ടികൾ പ്ലാഷ് മോബ് അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന മത്സസരവും. റാലിയും നടത്തി. കുട്ടികൾ പ്ലാഷ് മോബ് അവതരിപ്പിച്ചു.
ആഗസ്റ്റ് 2 ന് SPC Day ആചരിച്ചു. ഡോ. വൈഭവ്' സക്സേസേന പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു.HM ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു.ശ്രീ. P K സുധാകരൻ (DYSP കാസറഗോഡ്) മഖ്യാതിഥി ആയിരുന്നു
ആഗസ്റ്റ് 3 ന് സൂപ്പർ സീനിയർ കുട്ടികൾക്കുള്ള ഫിസിക്കൽ test നടന്നു
ആഗസ്റ്റ് 5 ന് SPC സീനിയർ കുട്ടികൾക്കുള്ള എഴുത്തുപരീക്ഷ നടന്നു
ആഗസ്റ്റ് 25-27 വെക്കേഷൻ കേമ്പ് നടന്നു
അജിത്ത് കുമാർ ടir ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് അധ്യക്ഷനായിരുന്നു. Hm ഉഷ ടീച്ചർ, മധു പ്രശാന്ത് മാഷ്, നിഷാന, സുരേഷ്, Dr.സന്ധ്യാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി
November 17 ന് നടന്ന ഏകദിന ശില്പശാലയിൽ HM ഉഷ ടീച്ചറും, CPO Dr സന്ധ്യ കുമാരി ടീച്ചറും പങ്കെടുത്തു
26 - 12-2023 മുതൽ 30-12-2023 വരെ ഉദിനൂർ സ്കൂളിൽ വച്ച് നടന്ന നേർവഴിക്യാമ്പിൽ കുട്ടികൾ പങ്കെടുത്തു.
ജനുവരി-16 പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി സന്ദേശറാലി സംഘടിപ്പിച്ചു.
ജനുവരി 21- മാലിന്യ മുക്ത നവകേരണം - തീരശുചീകരണ പരിിപാടിയിൽ പങ്കെടുത്തു
30/1/24 ന് ടൂർ സംഘടിപ്പിച്ചു
സംസ്ഥാനതല ക്യാമ്പിൽ Spc കേഡറ്റ് അസ്ഫർ അബ്ദുള്ള പങ്കെടുത്തു
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920089...2219246" എന്ന താളിൽനിന്ന് ശേഖരിച്ചത്