"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''<big>കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ കുതിരപ്പന്തി എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് കുതിരപ്പന്തി.</big>'''<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''[[Thazhava North Kuthirapanthi GLPSl]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
 
<div class="NavContent" style="background:#eae9e9; width:auto" align="right"> [[Thazhava North Kuthirapanthi GLPSl]]</div></div><span></span>{{Infobox School  
{{Schoolwiki award applicant}}
{{prettyurl|Thazhava North Kuthirapanthy G L P S}}
{{Infobox School  
|സ്ഥലപ്പേര്=തഴവ  
|സ്ഥലപ്പേര്=തഴവ  
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 54: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=വിജു. വി  
|പി.ടി.എ. പ്രസിഡണ്ട്=വിജു. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=ആൽഫ. ജെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ആൽഫ. ജെ  
| സ്കൂൾ ചിത്രം= 41215_schoolphoto.jpeg ‎|
| സ്കൂൾ ചിത്രം= 41215_സ്കൂൾഫോട്ടോ2.jpeg ‎|
}}
}}


വരി 62: വരി 64:
കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ചുരുക്കുക[[തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക.]]
കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ചുരുക്കുക[[തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക.]]


==ഭൗതികസൗകരൃങ്ങൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി. ഏഴ് സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, ഒരു മൾട്ടിപർപ്പസ് ഹാൾ, അസംബ്ലി ഹാൾ, പാർക്ക്, കമ്പ്യൂട്ടർ ലാബ്, ക്ലാസ് ലൈബ്രറികൾ, അധ്യാപകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്,വൃത്തിയുള്ള ആധുനിക ടോയ്‌ലെറ്റുകൾ, ഗണിതലാബ്, സയൻസ് ലാബ്, സ്റ്റോർ റൂം, വൃത്തിയുള്ള അടുക്കള എന്നീ സൗകര്യങ്ങളെല്ലാം ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ചുരുക്കുക.[[തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]].
<big>ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ), അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ  കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ ഉൾപ്പെടുന്നു.</big>
 
==ഭൗതികസൗകര്യങ്ങൾ==
കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി.  
 
* '''7 ഹൈടെക് ക്ലാസ് റൂമുകൾ'''
*  '''ഓഫീസ് റൂം'''
*  '''മൾട്ടി പർപ്പസ് ഹാൾ'''
*  '''അസംബ്ലി ഹാൾ'''
*  '''കമ്പ്യൂട്ടർ ലാബ്'''
*  '''സയൻസ് ലാബ്'''
*  '''ഗണിതലാബ്'''
*  '''ക്ലാസ്സ് ലൈബ്രറികൾ'''
*  '''അടുക്കള'''
*  '''പാർക്ക്'''
*  '''കളിസ്ഥലം'''
*  '''ടോയ്‌ലറ്റുകൾ'''
* '''റാമ്പ് വിത്ത് ഹാന്റ് റെയിൽ'''
*  '''സ്റ്റോർ റൂം'''
*  '''വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്'''
*  '''കിണർ'''
*  '''വാട്ടർ പ്യൂരിഫയർ'''
*  '''ഇൻവെർട്ടർ'''
*  '''പ്രിന്റർ'''
* '''പ്രൊജക്ടർ'''
* '''വൈഫൈ സൗകര്യം'''
*  '''ചുറ്റുമതിൽ'''
*  '''മുൻവശത്തും പിൻവശത്തും പ്രവേശന കവാടങ്ങൾ'''
*  '''ഔഷധത്തോട്ടം'''
*  '''പച്ചക്കറി തോട്ടം'''
*  '''ജൈവവൈവിധ്യ ഉദ്യാനം'''


==മികവുകൾ==
==മികവുകൾ==


===== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: - ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ), =====
* <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: - ഡോക്ടർ നാണു (വെറ്റിനറി ഡിപ്പാർട്ട്മെന്റ് ),</big>
<big>അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ  കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ ഉൾപ്പെടുന്നു.</big>
* <big>കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം</big>
* <big>2019 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം</big>
 
* <big>2014  ൽ മികച്ച പിടിഎ ക്കുള്ള അവാർഡ്</big>
 
*  <big>മലയാള മനോരമ "നല്ലപാഠം" പുരസ്കാരം</big>
* <big>2020 ൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായും മികച്ച കോഡിനേറ്ററിലൊരാളായും തിരഞ്ഞെടുക്കപ്പെട്ടു.</big>
* <big>2021 ലെ സ്കൂൾ രത്‌ന ദേശീയ അവാർഡ്, കൺസ്യൂമർ വോയ്സ് സർവ്വേ പ്രകാരം മികച്ച പ്രൈമറി പ്രഥമാധ്യാപിക പുരസ്കാരം എന്നിവ പ്രഥമ അധ്യാപികയായിരുന്ന എസ്.സബീനയ്ക്ക് ലഭിച്ചു.</big>


===== അഡ്വക്കേറ്റ് സച്ചിദാനന്ദൻ( സുപ്രീംകോടതി ജഡ്ജി ), സംസ്കൃതപണ്ഡിതനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ഉണ്ണികൃഷ്ണൻ  കുശസ്ഥലി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിസമ്പത്തിൽ =====
* <big>2021 ഗുരുസേവ പുരസ്‌കാരം  (എന്റെ റേഡിയോ 91.2) സ്കൂളിലെ അദ്ധ്യാപികയായ അനിത ടീച്ചറിന് ലഭിച്ചു.</big>


===== ഉൾപ്പെടുന്നു. =====
*<big>ഹരിത വിദ്യാലയം</big>
* '''കുട്ടികളുടെ മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം'''
*<big>സമ്പൂർണപ്രതിഭാവിദ്യാലയം</big>
*'''2019 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം'''
*<big>ഹരിത ഓഫീസ്</big>
*'''ഹരിത വിദ്യാലയം'''
*<big>ഹൈടെക് ക്ലാസ്റൂം</big>
*'''ഹരിത ഓഫീസ്'''
*<big>നെൽകൃഷിയിലെയും എള്ള്കൃഷിയിലെയും മികച്ച വിളവ്</big>
*<big>മലർവാടി റേഡിയോ ക്ലബ്</big>
*<big>ഡിജിറ്റൽ മാഗസിൻ</big>
*<big>കൈയ്യെഴുത്ത് മാസിക</big>
*<big>സ്കൂൾപത്രം</big>
*<big>ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം ( എൽ. ഇ .പി )</big>
*<big>ചതുർഭാഷാഅസംബ്ലി</big>
*<big>ഓഗ്മെന്റ് റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻക്ലാസുകളും ദിനാചരണങ്ങളും</big>


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 94: വരി 142:
* '''ശിശുദിനം'''
* '''ശിശുദിനം'''
* '''വായനാദിനം'''
* '''വായനാദിനം'''
* '''ദേശീയ കർഷകദിനം'''


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 103: വരി 152:
|-
|-
|1
|1
|
|ഫാത്തിമ ബീവി
|2020-2021
|1914-1920
|-
|-
|2
|2
|
|ഏലിയാമ്മ
|
|1920-1932
|-
|-
|3
|3
|
|അന്നമ്മ
|
|1932-1946
|-
|-
|4
|4
|
|രവീന്ദ്രൻ ആചാരി
|
|1946-1956
|-
|-
|5
|5
|
|കൊച്ചു കുഞ്ഞ്
|
|1956-1965
|-
|6
|ആർ.ജി. അമ്മുക്കുട്ടി
|1965-1975
|-
|7
|കുറുപ്പ്
|1975-1982
|-
|8
|മേരിക്കുട്ടി
|1982-1990
|-
|9
|കമലമ്മ
|1990-1998
|-
|10
|ലക്ഷ്മിക്കുട്ടി
|1998-2004
|-
|11
|മഹേശ്വരി
|2004-2006
|-
|12
|ആബിദ
|2006-2016
|-
|13
|രമണി
|2016-2019
|-
|14
|സബീന.എസ്
|2019-2021
|-
|15
|ജാനമ്മ.എൽ
|2021-സർവീസിൽ തുടരുന്നു
|}
|}


==ക്ലബുകൾ==
==ക്ലബുകൾ==


* <big>'''ഗണിത ക്ലബ്'''</big>
*<big>ഗണിത ക്ലബ്</big>
* <big>'''ഹെൽത്ത് ക്ലബ്'''</big>
* <big>ഹെൽത്ത് ക്ലബ്</big>
* <big>'''ഹരിതപരിസ്ഥിതി ക്ലബ്'''</big>
* <big>ഹരിതപരിസ്ഥിതി ക്ലബ്</big>


*<big>'''വിദ്യാരംഗം കലാസാഹിത്യവേദി'''</big>
*<big>വിദ്യാരംഗം കലാസാഹിത്യവേദി</big>
*'''<big>പരിസ്ഥിതി ക്ലബ്</big>'''
*<big>പരിസ്ഥിതി ക്ലബ്</big>
*'''<big>ഹരിതക്ലബ്</big>'''
*<big>ഹരിതക്ലബ്</big>
*'''<big>ഗണിതക്ലബ്</big>'''
*<big>ഗണിതക്ലബ്</big>
*'''<big>ഇംഗ്ലീഷ് ക്ലബ്</big>'''
*<big>ഇംഗ്ലീഷ് ക്ലബ്</big>
*'''<big>ഐ ടി ക്ലബ്</big>'''
*<big>ഐ ടി ക്ലബ്</big>


* '''ശാസ്ത്ര ക്ലബ്'''
* ശാസ്ത്ര ക്ലബ്




2,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501685...2217460" എന്ന താളിൽനിന്ന് ശേഖരിച്ചത്