"എ.എം.എൽ.പി.എസ്. തറയിട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താൾ)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്=  
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{prettyurl|A.M.L.P.S. Tharayittal}}
| റവന്യൂ ജില്ല= മലപ്പുറം  
{{Infobox School
| സ്കൂൾ കോഡ്=  
|സ്ഥലപ്പേര്=തറയിട്ടാൽ
| സ്ഥാപിതവർഷം=  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം=   <br/>മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| പിൻ കോഡ്=
|സ്കൂൾ കോഡ്=18355
| സ്കൂൾ ഫോൺ=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564642
| ഉപ ജില്ല= കൊണ്ടോട്ടി
|യുഡൈസ് കോഡ്=32050200610
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=01
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതവർഷം=1976
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം=എ.എം. എൽ. പി. സ്കൂൾ, തറയിട്ടാൽ
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=കരിപ്പൂർ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=673638
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=0483 2710588
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=amlpstharayittal@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=https://amlpstharayittal.blogspot.com/
| പ്രധാന അദ്ധ്യാപകൻ=          
|ഉപജില്ല=കൊണ്ടോട്ടി
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പള്ളിക്കൽ,
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|വാർഡ്=10
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=330
|പെൺകുട്ടികളുടെ എണ്ണം 1-10=305
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ സലാം കെ പി
|പി.ടി.എ. പ്രസിഡണ്ട്=ലത്തീഫ് കൂട്ടാലുങ്ങൽ
|എം.പി.ടി.. പ്രസിഡണ്ട്=ബുഷ്‌റ
|സ്കൂൾ ചിത്രം=18355-20.png
|size=350px
|caption=
|ലോഗോ=18365 emplam.jpeg
|logo_size=50px
}}
}}
== ചരിത്രം ==
കൊണ്ടോട്ടി തറയിട്ടാൽ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്നത് പ്രദേശവാസികളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആ പോരായ്മ നികത്താൻ എല്ലാവരും ആഗ്രഹിച്ചതാണ്. 1974 - 75 കാലഘട്ടം അബ്ദുള്ളക്കുട്ടി കുരിക്കളായിരുന്നു MLA .
അസയിൻ ഹാജിയും മമ്മദ് കുട്ടി ഹാജിയും നിരന്തരം സ്കൂളിന്റെ കാര്യത്തിൽ അവരെ ബന്ധ പ്പെട്ടിരുന്നു. ആ കാലഘട്ടത്തിലാണ് ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, വിദ്യാഭ്യാസ മന്ത്രിയാവുന്നത്. vp കുഞ്ഞി മുഹമ്മദ് മാസ്റ്റർ പള്ളിക്കൽ പ്രസിഡന്റുമായിരുന്നു.
കുഞ്ഞി മുഹമ്മദ് മാസ്റ്റർ പള്ളിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പൗര പ്രമുഖൻമാരെ കൂട്ടി സ്കൂളിന് വേണ്ടി പ്രയത്നിക്കാൻ തുടങ്ങി. കുഞ്ഞി മുഹമ്മദ് മാസ്റ്ററും മമ്മദ് കുട്ടി ഹാജിയും തറയിട്ടാൽ സ്കൂൾ അനുവദിച്ചു കിട്ടാനുള്ള കടലാസുപണികൾ മുഴുവൻ ചെയ്തു. അങ്ങനെ തറയിട്ടാൽ സ്കൂളിന്റെ നോട്ടിഫിക്കേഷൻ വന്നു.
സ്കൂളിനുള്ള സ്ഥലം കണ്ടെത്താനും ബിൽഡിംഗ് നിർമിക്കാനുമായി ഒരു പതിനൊന്നംഗ കമ്മറ്റി നിലവിൽ വന്നു. തറയിട്ടാൽ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സമിതി എന്ന പേരിൽ ആ കമ്മറ്റി 1975 ൽ റജിസ്റ്റർ ചെയ്തു.
1976 ൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമായി സ്കൂൾ പ്രവർത്തിച്ചു. ചാക്കീരി അഹമ്മദ് കുട്ടി മന്ത്രിയായിരിക്കെ സ്കൂൾ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു.
ആദ്യ 30 വർഷം അസൈൻ ഹാജിയായിരുന്നു മാനേജർ . ഇപ്പോൾ 14 വർഷമായി ചുണ്ടക്കാടൻ  അബ്ദുസ്സമദ് കൂടി ആണ് മാനേജർ . 4 ക്ലാസ് മുറികളിലായി തുടങ്ങിയ സ്കൂൾ ഇന്ന് 28 ഫിറ്റ്നസ് ഉള്ള ക്ലാസ് മുറികളായി വളർന്നിരിക്കുന്നു.
ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ജൈവ വൈവിധ്യ പാർക്ക് , ആവശ്യാനുസരണം മൂത്ര പ്പുരകൾ, LKG UKG സ്കൂൾ വാഹനങ്ങൾ എന്നീ സൗകര്യങ്ങളെല്ലാം ഇന്ന് സ്കൂളിൽ ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ ഭൗതിക സൗകര്യങ്ങളും [[എ.എം.എൽ.പി.എസ്. തറയിട്ടാൽ/സൗകര്യങ്ങൾ|ഉൾപ്പെടുത്തിയിട്ടുണ്ട്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
# സി.അബ്ദുൽ സമദ്  (1976-1980)
# P. N. അബ്ദുൽ ഖാദർ  (1980-1996) ,(2013-2015)
# ഹാജറമ്മാൾ (2000-2013)
# ഇ.മുഹമ്മദ് യൂസുഫ്  (1996-2000), (2015-2016)
# രമാദേവി  (2016-2017)
# ബി. സരസ്വതി.  (2017-2019)
# KP അബ്ദുൽ സലാം  (2019-.............)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
=== പരിസ്ഥിതി ദിനം ===
==വഴികാട്ടി==
* NH ന് തൊട്ട്  കൊണ്ടോട്ടി  നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കൊളപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു.   
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  3.5 കി.മി.  അകലം
----
{{#multimaps:11.12852,75.95903 |Zoom=18}}
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/408866...2216179" എന്ന താളിൽനിന്ന് ശേഖരിച്ചത്