"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
      1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.  [[ഗവ. യു. പി. എസ്. ആലംതറ/ചരിത്രം|കൂടുതൽ വായിക്കുക]]

വരി 85: വരി 85:
*  പാട്ടിനൊത്ത് ആടാം  
*  പാട്ടിനൊത്ത് ആടാം  
*  ഹാപ്പി ഡ്രിങ്ക്സ്  
*  ഹാപ്പി ഡ്രിങ്ക്സ്  
'''[[ഗവ. യു. പി. എസ്. ആലന്തറ/നടത്തിയിട്ടുള്ള തനതു പ്രദർശനങ്ങൾ|നടത്തിയിട്ടുള്ള തനതു പ്രദർശനങ്ങൾ]]'''

'''പുതിയ പദ്ധതികൾ'''
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

  '''നാട്ടുമരചുവട്ടിൽ'''
'''എസ്.എം.സി, അദ്ധ്യാപകർ'''
      നാട്ടുമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നാട്ടുമരങ്ങളെ സംരക്ഷിക്കാനും നാട്ടുമരച്ചോട്ടിൽ എന്ന പദ്ധതി രൂപീകരിച്ചു . സന്ദേശപ്രചരണം , ബോധവത്ക്കരണം, നാട്ടുമരങ്ങൾ സ്കൂൾ പരിസരത്ത് വച്ചു പിടിപ്പിക്കൽ, സ്കൂളിലെ സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കി വരുന്നു.  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.

  '''ജൈവ കർഷകർക്ക് ആദരം'''
==മുൻ സാരഥികൾ ==
    നാട്ടിലെ പ്രധാന ജൈവ കർഷകരെ കണ്ടത്തി അവരുടെ കൃഷിയിടം സന്ദർശിക്കലും ആദരിക്കലും വേണ്ടത്ര സഹായം നൽകലും
 
  '''നടത്തിയിട്ടുള്ള തനതു പ്രദർശനങ്ങൾ'''
 
*നട്ടുപൂക്കളുടെ പ്രദർശനം
*കാർഷിക ഉപകരണങ്ങളുടെ പ്രദർശനം
*ഔഷധ സസ്യങ്ങളുടെ പ്രദർശനം
*പയറുവർഗ്ഗങ്ങൾ
*വിവിധതരം മണ്ണുകൾ
*തൂവലുകൾ
*ആഹരത്തിനായി ഉപയോഗിക്കുന്ന സസ്യഭാഗങ്ങൾ
*പഴയകാല ഉകരണങ്ങൾ
*വിവിധതരം പത്രങ്ങൾ
*പഴയകാല പുസ്തകങ്ങളുടെ പ്രദർശനം
*ജ്യാമ്യതീയ രൂപങ്ങൾ
*ടാൻഗ്രാം ചിത്രങ്ങൾ
*ജലസ്ത്രോതസ്സുകൾ
*വിവിധതരം വിത്തുകൾ
*ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം
*
 
=='''മുൻ സാരഥികൾ''' (ക്രമത്തിൽ അല്ല)==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 153: വരി 132:
|}
|}

=='''സ്കൂളിലെ മുൻ അദ്ധ്യാപകർ'''==
==സ്കൂളിലെ മുൻ അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 212: വരി 191:
|}
|}
==അധ്യാപകർ==
==അധ്യാപകർ==
[[{{PAGENAME}} / അധ്യാപകർ|അധ്യാപകർ]]
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable"
|+
|+
!ക്ര നം
!ക്രമ നം
!പേര്  
!പേര്  
!
!
വരി 232: വരി 210:
|}
|}

== നേട്ടങ്ങൾ ==
== അംഗീകാരങ്ങൾ ==
ജില്ലയിലെ  മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഈ വിദ്യാലയത്തിലെ നേട്ടങ്ങൾ കാണാൻ [[ഗവ. യു. പി. എസ്. ആലംതറ/നേട്ടങ്ങൾ|ഇവിടെ ക്ളിക്ക് ചെയ്യുക]]
ജില്ലയിലെ  മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഈ വിദ്യാലയത്തിലെ നേട്ടങ്ങൾ കാണാൻ [[ഗവ. യു. പി. എസ്. ആലംതറ/നേട്ടങ്ങൾ|ഇവിടെ ക്ളിക്ക് ചെയ്യുക]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്ര നം
!ക്ര നം
വരി 305: വരി 283:
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
    * വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മീ അകലം.
 
    * വെഞ്ഞാറമൂട് നിന്നും ആലന്തറ എന്ന സ്ഥലത്ത് ബസ്സിറങ്ങി ഓട്ടോ മാർഗ്ഗം എത്താം
<nowiki>*</nowiki> വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മീ അകലം.
    * ആറ്റിങ്ങൽ നിന്നും ഏകദേശം 17 കി.മീ.
 
    * കിളിമാനൂർ നിന്നും ഏകദേശം 15 കി.മീ
<nowiki>*</nowiki> വെഞ്ഞാറമൂട് നിന്നും ആലന്തറ എന്ന സ്ഥലത്ത് ബസ്സിറങ്ങി ഓട്ടോ മാർഗ്ഗം എത്താം
<nowiki>*</nowiki> ആറ്റിങ്ങൽ നിന്നും ഏകദേശം 17 കി.മീ.
<nowiki>*</nowiki> കിളിമാനൂർ നിന്നും ഏകദേശം 15 കി.മീ
 
{{#multimaps:8.64610,76.78348| zoom=18}}
{{#multimaps:8.68749,76.90149| zoom=18}}
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082725...2215776" എന്ന താളിൽനിന്ന് ശേഖരിച്ചത്