"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
ഇന്ത്യയിലെ വിദ്യാഭ്യാസമുൾപെടെയുള്ള 6 മേഖലകളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡിനായി നമ്മുടെ വിദ്യാലയം നോമിനേറ്റ് ചെയ്യപ്പെട്ടു. വയനാട് ജില്ലയിൽ നിന്നുള്ള നോമിനിയായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തത് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അവർകളായിരുന്നു.

== '''കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം''' ==
'''''''''കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം'''''''''
കോവിഡ് കാലത്ത് മികച്ച മാതൃകകൾ സൃഷ്ടിച്ച സ്കൂളുകളെ പറ്റിയും പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയും വയനാട് ഡയറ്റ് പ്രസിദ്ധീരിച്ച 'വെർച്വൽ പാഠം' എന്ന മാഗസിനിൽ നമ്മുടെ സ്കൂളിലെ കോവിഡ്കാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇടം നേടി.

[[പ്രമാണം:15054 victers.jpg|ഇടത്ത്‌|ലഘുചിത്രം|വിൿടേഴ്സ് ചാനലിൽ നമ്മുടെ കുട്ടികളുടെ പ്രകടനങ്ങൾ കാണിച്ചപ്പോൾ]]

വരി 37: വരി 37:
== '''വിക്ടേർസ് ചാനലിൽ ഓടപ്പള്ളത്തെ കുട്ടികൾ''' ==

വിക്ടേർസ് ചാനലിൽ ക്ലാസ്സുകളുടെ ഭാഗമായി കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ നിരവധി തവണ ഓടപ്പള്ളം സ്കൂളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടു. കുട്ടികളുടെ പഠനമികവിന്റെ തെളിവുകളായിരുന്നു ഇവയെല്ലാം.

== '''<big>2021-22 ലെ നേട്ടങ്ങൾ</big>''' ==

വരി 73: വരി 66:

* '''<big>എൽ. എസ്. എസ്, യു. എസ്. എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം</big>'''

കഴിഞ്ഞ വർഷത്തെ '''എൽ. എസ്. എസ്, യു. എസ്. എസ് പരീക്ഷകളിൽ''' തിളക്കമാർന്ന വിജയമാണ് നമുക്ക് നേടാനായത്. '''നിയ എലൈസ് (എൽ. എസ്. എസ്), ജിസ്‍ന ദേവസ്യ, ദിവ്യ അശോക് (യു. എസ്. എസ്)''' എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.
== 2022-23 ലെ നേട്ടങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806264...2211462" എന്ന താളിൽനിന്ന് ശേഖരിച്ചത്