kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(ഘടനയിൽ മാറ്റം വരുത്തി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | |||
കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി | |||
ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ | |||
ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ | |||
എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ | |||
ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ | |||
കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന | |||
കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5 | |||
വരെ ക്ലാസ്സുകൾ ഉണ്ട്. | |||
പ്രശസ്ത കഥകളി നടൻ | |||
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ | |||
വിദ്യാർത്ഥികളാണ് .നാരായണൻകാണിയും ഗോവിന്ദൻകാണിയും സൗജന്യമായി നല്കിയ | |||
അൻപതുസെന്റ് പുരയിടത്തിൽ ഓലയും മുളയും കൊണ്ട് നിർമ്മിച്ച ഷെഡിലാണ് ഈ സ്കൂൾ | |||
ഏറെ നാൾ പ്രവർത്തിച്ചിരുന്നത് .രാഷ്ട്രീയ കാരണങ്ങളാൽ ഇവിടെ ഒളിവ് ജീവിതം | |||
നയിച്ച ഭാസി എന്ന ചെങ്ങന്നൂർകാരന്റെ (ഈ ഭാസിയെ ചിലയാളുകൾ തോപ്പിൽഭാസിയായും | |||
കരുതുന്നു) .കാലയളവ് സുവര്ണകാലഘട്ടമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം | |||
.നിങ്ങളുടെ ഈ നിസ്വാർത്ഥ സേവനം എന്തുകൊണ്ട് എന്നു ചോദിച്ച നാട്ടുകാരോട് | |||
വടക്കൻ പരവൂർ മുതൽ കന്യാകുമാരിവരെയുള്ളവർ എന്റെ ബന്ധുക്കളാണെന്നു കേസരി | |||
പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് . |